"എസ് വി എച്ച് എസ് ചെറിയനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ടതും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കു (ഏതാണ്ട് 8 കി.മീ, തുല്യദൂരം) അച്ചൻകോവിലാറിന്റെ വടക്കെ കരയിലുള്ളതുമായ ഒരു ഗ്രാമമാണ്. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത - സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്താണ് ചെറിയനാട്. ചെറിയനാട് ഒരിക്കൽ കായംകുളം രാജരാജ്യത്തിന്റെ അതിർത്തി ആയിരുന്നു . ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്നുംകിഴക്കോട്ടു 43 കിലോമീറ്റര് അകലെ ആണ് ഈ കൊച്ചു ഗ്രാമം ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ഇ ഗ്രാമം == | == കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ടതും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കു (ഏതാണ്ട് 8 കി.മീ, തുല്യദൂരം) അച്ചൻകോവിലാറിന്റെ വടക്കെ കരയിലുള്ളതുമായ ഒരു ഗ്രാമമാണ്. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത - സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്താണ് ചെറിയനാട്. ചെറിയനാട് ഒരിക്കൽ കായംകുളം രാജരാജ്യത്തിന്റെ അതിർത്തി ആയിരുന്നു . ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്നുംകിഴക്കോട്ടു 43 കിലോമീറ്റര് അകലെ ആണ് ഈ കൊച്ചു ഗ്രാമം ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ഇ ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത സമ്പൂർണ നിയമ സാക്ഷരതാ പഞ്ചായത്തായി ചെറിയനാട് തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്. == | ||
== വിവരങ്ങൾ == | |||
വില്ലജ് : ചെറിയനാട് | |||
ബ്ലോക്ക്: ചെങ്ങന്നൂർ | |||
താലൂക്: ചെങ്ങന്നൂർ | |||
അസംബ്ലി മണ്ഡലം : ചെങ്ങന്നൂർ | |||
പാര്ലമെന്റ് മണ്ഡലം : മാവേലിക്കര | |||
== പേര് വന്ന വഴി == | == പേര് വന്ന വഴി == | ||
| വരി 6: | വരി 17: | ||
== ഭൂമി ശാസ്ത്രം == | == ഭൂമി ശാസ്ത്രം == | ||
കുന്നുകളും സമതലങ്ങളും ഉള്ള ഈ പഞ്ചായത്തിൽ പശിമരാശി, ചെമ്മണ്ണ് എന്നിവ മണ്ണിനങ്ങൾ. ഇവിടുത്തെ ശരാശരി താപമാനം 25-31 ഡിഗ്രി സെൽഷ്യസുമാണ്. ചതുരശ്ര കിലോമീറ്റര് ആണ് ചെറിയനാടിന്റെ വിസ്തൃതി . കുന്നുകളും സമതലങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ് ചെറിയനാട്. പശിമരാശി ചെമ്മണ്ണ് എന്നിവയാണ് മണ്ണിനങ്ങൾ . തെക്കു അച്ചൻകോവിൽ ആറ് പടിഞ്ഞാറും വടക്കും പുലിയൂർ പഞ്ചായത്ത് , കിഴക്കു ആളാണ് വെണ്മണിയും പഞ്ചായത്ത് | കുന്നുകളും സമതലങ്ങളും ഉള്ള ഈ പഞ്ചായത്തിൽ പശിമരാശി, ചെമ്മണ്ണ് എന്നിവ മണ്ണിനങ്ങൾ. ഇവിടുത്തെ ശരാശരി താപമാനം 25-31 ഡിഗ്രി സെൽഷ്യസുമാണ്. ചതുരശ്ര കിലോമീറ്റര് ആണ് ചെറിയനാടിന്റെ വിസ്തൃതി . കുന്നുകളും സമതലങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ് ചെറിയനാട്. പശിമരാശി ചെമ്മണ്ണ് എന്നിവയാണ് മണ്ണിനങ്ങൾ . തെക്കു അച്ചൻകോവിൽ ആറ് പടിഞ്ഞാറും വടക്കും പുലിയൂർ പഞ്ചായത്ത് , കിഴക്കു ആളാണ് വെണ്മണിയും പഞ്ചായത്ത് | ||
== ജല പ്രകൃതി == | |||
2450 മില്ലിമീറ്റർ വർഷ പാതം അനുഭവിക്കുന്ന പ്രദേശമാണ് ചെറിയനാട്.തോടുകളും കനാലുകളും കുളങ്ങളുമാണ് മറ്റു പ്രധാന സ്രോതസ് | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||