"എസ് വി എച്ച് എസ് ചെറിയനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sethura S (സംവാദം | സംഭാവനകൾ)
Sethura S (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ടതും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കു (ഏതാണ്ട് 8 കി.മീ, തുല്യദൂരം) അച്ചൻകോവിലാറിന്റെ വടക്കെ കരയിലുള്ളതുമായ ഒരു ഗ്രാമമാണ്. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത - സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്താണ് ചെറിയനാട്. ചെറിയനാട് ഒരിക്കൽ കായംകുളം രാജരാജ്യത്തിന്റെ അതിർത്തി ആയിരുന്നു . ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്നുംകിഴക്കോട്ടു 43 കിലോമീറ്റര് അകലെ ആണ് ഈ കൊച്ചു ഗ്രാമം  ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ഇ ഗ്രാമം ==
== കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ടതും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കു (ഏതാണ്ട് 8 കി.മീ, തുല്യദൂരം) അച്ചൻകോവിലാറിന്റെ വടക്കെ കരയിലുള്ളതുമായ ഒരു ഗ്രാമമാണ്. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത - സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്താണ് ചെറിയനാട്. ചെറിയനാട് ഒരിക്കൽ കായംകുളം രാജരാജ്യത്തിന്റെ അതിർത്തി ആയിരുന്നു . ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്നുംകിഴക്കോട്ടു 43 കിലോമീറ്റര് അകലെ ആണ് ഈ കൊച്ചു ഗ്രാമം  ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ഇ ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത സമ്പൂർണ നിയമ സാക്ഷരതാ പഞ്ചായത്തായി  ചെറിയനാട് തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്. ==
 
== വിവരങ്ങൾ ==
വില്ലജ്  : ചെറിയനാട്
 
ബ്ലോക്ക്: ചെങ്ങന്നൂർ
 
താലൂക്: ചെങ്ങന്നൂർ
 
അസംബ്ലി മണ്ഡലം : ചെങ്ങന്നൂർ
 
പാര്ലമെന്റ് മണ്ഡലം : മാവേലിക്കര
 
== പേര് വന്ന വഴി ==
ചെറിയ നാട് ആയതിനാൽ ചെറിയനാട് എന്ന പേര് വന്നതെന്നും അതല്ല ചെറിയനാട് ക്ഷേത്രത്തിൽ കൊടിമരപ്പാറയിലെ ശ്ലോകത്തിലെ ശിശുരാഷ്ട്രം എന്ന പ്രയോഗത്തിൽ നിന്നാണ് ചെറിയനാട് എന്ന പേര് വന്നത് 


== ഭൂമി ശാസ്ത്രം ==
== ഭൂമി ശാസ്ത്രം ==
കുന്നുകളും സമതലങ്ങളും ഉള്ള ഈ പഞ്ചായത്തിൽ പശിമരാശി, ചെമ്മണ്ണ് എന്നിവ മണ്ണിനങ്ങൾ. ഇവിടുത്തെ ശരാശരി താപമാനം 25-31 ഡിഗ്രി സെൽഷ്യസുമാണ്. ചതുരശ്ര കിലോമീറ്റര് ആണ് ചെറിയനാടിന്റെ വിസ്തൃതി . കുന്നുകളും സമതലങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ് ചെറിയനാട്. പശിമരാശി ചെമ്മണ്ണ് എന്നിവയാണ് മണ്ണിനങ്ങൾ . തെക്കു അച്ചൻകോവിൽ ആറ് പടിഞ്ഞാറും വടക്കും പുലിയൂർ പഞ്ചായത്ത് , കിഴക്കു ആളാണ് വെണ്മണിയും പഞ്ചായത്ത്  
കുന്നുകളും സമതലങ്ങളും ഉള്ള ഈ പഞ്ചായത്തിൽ പശിമരാശി, ചെമ്മണ്ണ് എന്നിവ മണ്ണിനങ്ങൾ. ഇവിടുത്തെ ശരാശരി താപമാനം 25-31 ഡിഗ്രി സെൽഷ്യസുമാണ്. ചതുരശ്ര കിലോമീറ്റര് ആണ് ചെറിയനാടിന്റെ വിസ്തൃതി . കുന്നുകളും സമതലങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ് ചെറിയനാട്. പശിമരാശി ചെമ്മണ്ണ് എന്നിവയാണ് മണ്ണിനങ്ങൾ . തെക്കു അച്ചൻകോവിൽ ആറ് പടിഞ്ഞാറും വടക്കും പുലിയൂർ പഞ്ചായത്ത് , കിഴക്കു ആളാണ് വെണ്മണിയും പഞ്ചായത്ത്  
== ജല പ്രകൃതി ==
2450  മില്ലിമീറ്റർ വർഷ പാതം അനുഭവിക്കുന്ന പ്രദേശമാണ് ചെറിയനാട്.തോടുകളും കനാലുകളും കുളങ്ങളുമാണ് മറ്റു പ്രധാന സ്രോതസ്


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
വരി 13: വരി 30:


== ശ്രദ്ധേയമായ വ്യക്തികൾ ==
== ശ്രദ്ധേയമായ വ്യക്തികൾ ==
മാവേലിക്കര  എം എൽ. എ  ആർ രാജേഷ്  
മാവേലിക്കര  എം എൽ. എ  ആർ രാജേഷ്
 
ശില്പി  ജോൺസ് കൊല്ലകടവ്  
ശില്പി  ജോൺസ് കൊല്ലകടവ്  


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
ചെറിയനാട്ടെ പ്രധാന ക്ഷേത്രമാണ് ശ്രീബാലസുബ്രമണ്യസ്വാമി ക്ഷേത്രം .
പ്രസിദ്ദമായ കൊല്ലക്കടവ്  മുസ്ലിം പള്ളിയും ,ഇടവങ്ങാട്ട് ക്രിസ്ത്യൻ ദേവാലയവും ചെറിയനാട്ടിൽ സ്ഥിതിചെയ്യുന്നു
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
# ഗവ . മൊഹമ്മെടെന്സ്  ഹൈസ്കൂൾ കൊല്ലകടവ്
# ശ്രീ വിജയേശ്വരി ഹൈസ്കൂൾ
# ജെ ബി സ് സ്കൂൾ
# ശ്രീ നാരായണ വിലാസം യു പി സ്കൂൾ
# ദേവസംബോർഡ് സ്കൂൾ
# സെന്റ് ജോസഫ് സ്കൂൾ