"ജി.എച്ച്.എസ്. അടുക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 2: വരി 2:
കോട്ടയം ജില്ലയുടെ  കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് മേലടുക്കം.  ഇടുക്കി ജില്ലയോട് അതിരുപങ്കിടുന്ന ഒരു പ്രദേശമാണ്  മേലടുക്കം. ഒരു മലയുടെ അപ്പുറം ഇടുക്കി ജില്ലയിലെ പുള്ളിക്കാനം എന്ന പ്രദേശമാണ്.

കേരളത്തിലെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഏകശിലയാണ് ഇല്ലിക്കൽ കല്ലു. ഇല്ലിക്കൽ കല്ലു നമ്മുടെ സ്കൂളിൻറെ തൊട്ടടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്.തണുപ്പും കോടമഞ്ഞും നിറഞ്ഞു നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം സഞ്ചാരികളുടെ പുതിയ ആകർഷണ കേന്ദ്രമാണ് .

    [[/home/ghsadkm/Desktop/32017adukkom.jpg|Thumb|Adukkom picture]]

11:26, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

അടുക്കം,ഈരാറ്റുപേട്ട

കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് മേലടുക്കം. ഇടുക്കി ജില്ലയോട് അതിരുപങ്കിടുന്ന ഒരു പ്രദേശമാണ് മേലടുക്കം. ഒരു മലയുടെ അപ്പുറം ഇടുക്കി ജില്ലയിലെ പുള്ളിക്കാനം എന്ന പ്രദേശമാണ്. കേരളത്തിലെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഏകശിലയാണ് ഇല്ലിക്കൽ കല്ലു. ഇല്ലിക്കൽ കല്ലു നമ്മുടെ സ്കൂളിൻറെ തൊട്ടടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്.തണുപ്പും കോടമഞ്ഞും നിറഞ്ഞു നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം സഞ്ചാരികളുടെ പുതിയ ആകർഷണ കേന്ദ്രമാണ് .

   Thumb|Adukkom picture