"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big>== പൗരാണികതയുറങ്ങുന്ന കുടശ്ശനാട് == | |||
നാനാ ജാതി മതങ്ങളുടെ സംഗമ ഭൂമിയായ കുടശ്ശനാട് ആലപ്പുഴ ജില്ലയുടെ കിഴക്കു ഭാഗത്ത് | നാനാ ജാതി മതങ്ങളുടെ സംഗമ ഭൂമിയായ കുടശ്ശനാട് ആലപ്പുഴ ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ചെറു ഗ്രാമമാണ്. പന്തളത്തിനടുത്തുളള ഒരു ഗ്രാമമാണ് കുടശ്ശനാട്.പാലമേൽ പഞ്ചായത്തിലാണ് കുടശ്ശനാട് സ്ഥിതിചെയ്യുന്നത്. | ||
[[പ്രമാണം:36038-my village2.jpg|thumb|200|കുടശ്ശനാട്‍]] | |||
പഞ്ചായത്തിലാണ് കുടശ്ശനാട് സ്ഥിതിചെയ്യുന്നത്. | |||
[[പ്രമാണം:36038-my village2.jpg|thumb|200|കുടശ്ശനാട്‍]] | |||
== ചരിത്രം == | == ചരിത്രം == | ||
കുടശ്ശനെന്നാൽ ബുദ്ധനെന്നാണ് അർത്ഥം. ധാരാളം ബുദ്ധമതാനുയായികൾ ഉണ്ടായിരുന്നതിനാലാണ് കുടശ്ശനാട് എന്ന പേരു വന്നത് എന്നും പറയപ്പെടുന്നു.ഒരു കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ നെല്ലറയായിരുന്നു ഇവിടം. ഗതകാല സ്മൃതിയുണർത്തി കരിങ്ങാലി പുഞ്ച ഇന്നും പഴയതലയെടുപ്പോടെ നിലനിൽക്കുന്നു.രാജഭരണക്കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ അതിർത്തി പ്രദേശമായിരുന്ന കുടശ്ശനാട് കായംകുളം രാജാവിന്റെ അധീശ്വത്വത്തിലായിരുന്നു. കായംകുളം രാജാവ് സന്ദർശനത്തിനെത്തുമ്പോൾ കുട വെച്ചിരുന്ന സ്ഥലമാണ് കുടശ്ശനാടായി മാറിയത് എന്നും അഭിപ്രായമുണ്ട്. പരശുരാമൻ കേരളത്തെ പതിനാറ് നാടുകളായി വിഭജിച്ചതിലൊരുനാടായ കുടനാടുമായി ബന്ധപ്പെട്ടാണ് കുടശ്ശനാട് ഉണ്ടായത് എന്നും പറയപ്പെടുന്നു. കായംകുളം രാജാവിന്റ പ്രധാനികളിൽ പലരും ഇവിടെ താനസിച്ചിരുന്നവരാണെന്ന് പറയപ്പെടുന്നു.രാജാവന്റെ ചന്ദ്രക്കാരൻ(കണക്കെഴുത്തുകാരൻ) കുടശ്ശനാട്ടുകാരനായിരുന്നു.ഈ പ്രദേശത്തെ ഭടന്മാരുടെ തലവനായ വീരമാർത്താണ്ഡപ്പിള്ള കേൾവികേട്ട യോദ്ധാവായി അറിയപ്പെട്ടിരുന്ന ആളാണ്. | കുടശ്ശനെന്നാൽ ബുദ്ധനെന്നാണ് അർത്ഥം. ധാരാളം ബുദ്ധമതാനുയായികൾ ഉണ്ടായിരുന്നതിനാലാണ് കുടശ്ശനാട് എന്ന പേരു വന്നത് എന്നും പറയപ്പെടുന്നു.ഒരു കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ നെല്ലറയായിരുന്നു ഇവിടം. ഗതകാല സ്മൃതിയുണർത്തി കരിങ്ങാലി പുഞ്ച ഇന്നും പഴയതലയെടുപ്പോടെ നിലനിൽക്കുന്നു.രാജഭരണക്കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ അതിർത്തി പ്രദേശമായിരുന്ന കുടശ്ശനാട് കായംകുളം രാജാവിന്റെ അധീശ്വത്വത്തിലായിരുന്നു. കായംകുളം രാജാവ് സന്ദർശനത്തിനെത്തുമ്പോൾ കുട വെച്ചിരുന്ന സ്ഥലമാണ് കുടശ്ശനാടായി മാറിയത് എന്നും അഭിപ്രായമുണ്ട്. പരശുരാമൻ കേരളത്തെ പതിനാറ് നാടുകളായി വിഭജിച്ചതിലൊരുനാടായ കുടനാടുമായി ബന്ധപ്പെട്ടാണ് കുടശ്ശനാട് ഉണ്ടായത് എന്നും പറയപ്പെടുന്നു. കായംകുളം രാജാവിന്റ പ്രധാനികളിൽ പലരും ഇവിടെ താനസിച്ചിരുന്നവരാണെന്ന് പറയപ്പെടുന്നു.രാജാവന്റെ ചന്ദ്രക്കാരൻ(കണക്കെഴുത്തുകാരൻ) കുടശ്ശനാട്ടുകാരനായിരുന്നു.ഈ പ്രദേശത്തെ ഭടന്മാരുടെ തലവനായ വീരമാർത്താണ്ഡപ്പിള്ള കേൾവികേട്ട യോദ്ധാവായി അറിയപ്പെട്ടിരുന്ന ആളാണ്. | ||
[[പ്രമാണം:36038-tree 01.jpg| | [[പ്രമാണം:36038-tree 01.jpg|thumb|100px|നാഗലിംഗമരം എൻ.എസ്.എസ്.എച്ച്.എസ് കുടശ്ശനാട്]] | ||
[[പ്രമാണം:36038-my village.jpg|thumb|100px|ഗ്രാമഭംഗി]] | [[പ്രമാണം:36038-my village.jpg|thumb|100px|ഗ്രാമഭംഗി]] | ||
| വരി 25: | വരി 22: | ||
== സാക്ഷരത == | == സാക്ഷരത == | ||
5000-ത്തിലധികം ജനസംഖ്യയുളള കുടശ്ശനാട് സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്നു. | 5000-ത്തിലധികം ജനസംഖ്യയുളള കുടശ്ശനാട് സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്നു. | ||
''' | ==പ്രശസ്തരായ വൃക്തികൾ== | ||
''സൈറ'' സിനിമ സംവിധായകൻ ഡോ ബിജുകുമാർ,കുടശ്ശനാട് കനകം തുടങ്ങി ധാരാളം പ്രശസ്തരായ വൃക്തികളെ കുടശ്ശനാട് സംഭാവന ചെയ്തിട്ടുണ്ട്. | |||
==ചിത്രശാല== | |||
[[പ്രമാണം:36038-tree 01.jpg|thumb|100px|]] | |||
[[പ്രമാണം:36038-my village2.jpg|thumb|100px|]] | |||
[[പ്രമാണം:36038-my villages.jpg|thumb|100px|]] | |||
[[വർഗ്ഗം:36038]] | |||