"ഗവ. എൽ. പി. എസ്. വെട്ടിക്കവല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
കൊല്ലം തിരുമംഗലം ‍ദേശീയ പാതയിൽ ചെങ്ങമനാട് നിന്നും രണ്ടര കിലോമീറ്റർ തെക്കുഭാഗത്താണ് വെട്ടിക്കവല. രണ്ടുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ്  ഗ്രാമത്തിന്റെ കേ‍ന്ദ്രഭാഗം. ഇവിടെ നിന്നും തെക്കോട്ടു സ‍‍ഞ്ചരിച്ചാൽ സദാനന്ദപുരം മോട്ടൽ ജംഗ്ഷനിൽ എത്താം. വടക്കോട്ടുള്ള പാത വാളകം ജംഗ്ഷനിൽ എത്തുന്നു. ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിന്റെ ഓഡിറ്റോറിയത്തിനടുത്തുള്ള ഗ്രൗണ്ടിൽ ധാരാളം കാട്ടുവള്ളികളാൽ ചുറ്റപ്പെട്ട ഒരു വെട്ടിമരവും അതിനോടു ചേർന്ന് ഒരു കാവും ഉണ്ടായിരുന്നു. അങ്ങനെയാണ് വെട്ടിവൃക്ഷം ഉള്ള കവല എന്ന അർത്ഥത്തിൽ ഈ ഗ്രാമത്തിന് വെട്ടിക്കവല എന്ന പേര് വന്നത്.  

സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിൽ തന്നെ  പേരുകേട്ട വെട്ടിക്കവല മഹാദേവ ക്ഷേത്രം പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. വെട്ടിക്കവല വാതുക്കൽ ഞാലിക്കു‍ഞ്ഞിന്റെ പാൽപൊ‍ങ്കാല ഏറെ പേരുകേട്ടതാണ്.  ശ്രീമൂലം തിരുനാൾ നിർമ്മിച്ച കൊട്ടാരത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും ഇവിടെ കാണാൻ കഴിയും.ഗ്രാമത്തിന്റെ കേ‍ന്ദ്രഭാഗത്തായി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കുളും അതിനോട് ചേർന്ന് ഗവൺമെന്റ് എൽ പി സ്ക്കുളും സ്ഥിതിചെയ്യുന്നു. നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നുണ്ട്
കേരളത്തിൽ തന്നെ  പേരുകേട്ട വെട്ടിക്കവല മഹാദേവ ക്ഷേത്രം പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. വെട്ടിക്കവല വാതുക്കൽ ഞാലിക്കു‍ഞ്ഞിന്റെ പാൽപൊ‍ങ്കാല ഏറെ പേരുകേട്ടതാണ്.  ശ്രീമൂലം തിരുനാൾ നിർമ്മിച്ച കൊട്ടാരത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും ഇവിടെ കാണാൻ കഴിയും.ഗ്രാമത്തിന്റെ കേ‍ന്ദ്രഭാഗത്തായി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കുളും അതിനോട് ചേർന്ന് ഗവൺമെന്റ് എൽ പി സ്ക്കുളും സ്ഥിതിചെയ്യുന്നു. നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നുണ്ട്

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==

ഭൂപ്രകൃതിയനുസരിച്ച്  വെട്ടിക്കവല പ്രദേശത്തിനെ സമാന്തരങ്ങളായ കുന്നിൻനിരകൾ , ഒറ്റപ്പെട്ടു നിൽക്കുന്ന പ്രദേശങ്ങൾ , ചരിഞ്ഞപ്രദേശങ്ങൾ , താഴ്വരകൾ ,

പാടശേഖരങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.

== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ
[[പ്രമാണം:39217-GLPS-Vettikavala.jpg | thumb | ഗവൺമെന്റ് എൽ പി സ്ക്കൂൾ,വെട്ടിക്കവല]]

ഗവൺമെന്റ് എൽ പി സ്ക്കൂൾ
* ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ
* ഗവൺമെന്റ് എൽ പി സ്ക്കൂൾ
* ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ
* വില്ലേജ് ഓഫീസ്
* പ‍‍ഞ്ചായത്ത് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* കൃഷി ഭവൻ, വെട്ടിക്കവല
* സർവ്വീസ് സഹകരണ ബാങ്ക്

ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
 
വില്ലേജ് ഓഫീസ്
 
പ‍‍ഞ്ചായത്ത് ഓഫീസ്
 
പോസ്റ്റ് ഓഫീസ്
 
കൃഷി ഭവൻ, വെട്ടിക്കവല
 
സർവ്വീസ് സഹകരണ ബാങ്ക്
 
== '''ശ്രേദ്ധേയരായ വ്യക്തികൾ''' ==

* '''വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, വെട്ടിക്കവല എ.കെ.നാരായണൻവൈദ്യർ''' തുടങ്ങിയവർ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളാണ്.
* '''വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, വെട്ടിക്കവല എ.കെ.നാരായണൻവൈദ്യർ''' തുടങ്ങിയവർ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളാണ്.
വരി 38: വരി 34:

== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
'''വെട്ടിക്കവല മഹാദേവ ക്ഷേത്രങ്ങൾ'''
'''വെട്ടിക്കവല മഹാദേവ ക്ഷേത്രങ്ങൾ'''[[പ്രമാണം:39217-entegramam-vettikkavala temple.jpg | thumb | മഹാദേവ ക്ഷേത്രങ്ങൾ, വെട്ടിക്കവല]]

വെട്ടിക്കവല മഹാദേവ ക്ഷേത്രങ്ങൾ പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. കേരളത്തിലെ പ്രധാന  ശിവ-വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് വെട്ടിക്കവല ശ്രീ മഹാദേവർ ക്ഷേത്രം. ''ഒരു വെട്ടി'' മരത്തിനു താഴെയുള്ള വിഗ്രഹാരാധന ഗ്രാമത്തിന്റെ പേരിന്റെ ഉത്ഭവത്തെ സൂചിപ്പിക്കുന്നു. . ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ, ഏകദേശം 17-ഓ 18-ഓ നൂറ്റാണ്ടിൽ, ഇളയടത്ത് സ്വരൂപത്തിലെ രാജ്ഞി മരത്തിന് സമീപം  ക്ഷേത്രം നിർമ്മിച്ചതായി പറയപ്പെ‍ടുന്നു. കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള ഇളയടത്ത് സ്വരൂപം 1742-ൽ തിരുവിതാംകൂർ-ഡച്ച് യുദ്ധത്തിന്റെ ഫലമായി മാർത്താണ്ഡവർമ്മയുടെ സൈന്യം തിരുവിതാംകൂറിന് കീഴിൽ കൊണ്ടുവന്നു . കൂട്ടിച്ചേർക്കലിനുശേഷം വർഷങ്ങളോളം ക്ഷേത്രം ജീർണാവസ്ഥയിൽ തുടർന്നു. എന്നിരുന്നാലും, 1900-ൽ ( മലയാള യുഗം 1176), തിരുവിതാംകൂർ രാജാവായിരുന്ന കൊട്ടാരം മാനേജർ ശങ്കരൻ തമ്പിയുടെ നിർബന്ധപ്രകാരം , ശ്രീമൂലം തിരുനാൾ ക്ഷേത്രം നിലവിലുള്ള ഘടനയിൽ പുതുക്കിപ്പണിതു.

വരി 48: വരി 44:
ഒരുനിലമാത്രമുള്ള ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ ശിവപ്രതിഷ്ഠയും രണ്ടുനിലകളുള്ള ചെമ്പുമേഞ്ഞ ചതുരശ്രീകോവിലിൽ വിഷ്ണുപ്രതിഷ്ഠയും നടത്തിയിരിയ്ക്കുന്നു. വലിയമ്പലത്തോടുചേർന്ന് കൂത്തമ്പലം പണികഴിപ്പിച്ചിരിയ്ക്കുന്നു. ഗണപതി, അയ്യപ്പൻ, യക്ഷി, രക്ഷസ്സ്, നാഗങ്ങൾ, ഞാലിക്കുഞ്ഞുദേവി, അപ്പൂപ്പൻ എന്നിവരാണ് ഉപദേവതകൾ. നമസ്കാരമണ്ഡപത്തിലാണ് ഞാലിക്കുഞ്ഞുദേവിയുടെ പ്രതിഷ്ഠ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്തായി അപ്പൂപ്പൻ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വടക്കോട്ടാണ് ഇരുവരുടെയും ദർശനം.

== '''വിദ്യാഭ്യാസസ്ഥാപനങ്ങൾ''' ==
=== മറ്റ് മതപരമായ സ്ഥലങ്ങൾ ===
ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്ക്കൂൾ

ഗവൺമെന്റ് എൽ പി സ്ക്കൂൾ
* പുരാതന സദാനന്ദാശ്രമം, സദാനന്ദപുരം
* കണ്ണംകോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
* കോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
* വില്ലൂർ വൈകുണ്ഠനാഥ ക്ഷേത്രം
* ചിരട്ടക്കോണം പള്ളി
* തലച്ചിറ മസ്ജിദ്
* കാട്ടാളഞ്ചാവ‍ർകാവ്

ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ
== '''വിദ്യാഭ്യാസസ്ഥാപനങ്ങൾ''' ==

തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂൾ വെട്ടിക്കവല
* ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്ക്കൂൾ
* ഗവൺമെന്റ് എൽ പി സ്ക്കൂൾ
* ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ
* തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂൾ വെട്ടിക്കവല
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061993...2066859" എന്ന താളിൽനിന്ന് ശേഖരിച്ചത്