"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SHANIBA MP (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
SHANIBA MP (സംവാദം | സംഭാവനകൾ) (ചെ.) ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''< | |||
'''<u>പെരുമണ്ണക്ലാരി പഞ്ചായത്ത്</u>''' | |||
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലെ ഒരു പഞ്ചായത്താണ് പെരുമണ്ണക്ലാരി പഞ്ചായത്ത്' .11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്തിൽ 16 വാർഡുകൾ ഉണ്ട്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തുമാണ് പെരുമണ്ണ എന്നറിയപ്പെടുന്ന പെരുമണ്ണ - ക്ലാരി . മലപ്പുറം നഗരത്തിൽ നിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്ക്-പടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും , മറ്റ് പൊതു സ്ഥാപനങ്ങളാലും സമൃദ്ധമാണ് കുറുകത്താണി .ഭൂമി ശാസ്ത്രപരമായി നല്ലൊരു ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ഗ്രാമമാണ് പെരുമണ്ണ ക്ലാരി പഞ്ചായത്ത്. | |||
'''<u>ഭൂപ്രകൃതി</u>''' | |||
11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്ത് നല്ലൊരു ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .കൃഷിക്കാവശ്യമായ വെള്ളവും മറ്റ് സൗകര്യങ്ങളും ലഭ്യമാണ്. | |||
[[പ്രമാണം:19632 perumanna.png|thumb|പെരുമണ്ണ ക്ലാരി ചുമർ ചിത്രം]] | |||
'''<u>പെരുമണ്ണക്ലാരി പഞ്ചായത്ത് വാർഡുകൾ</u>''' | |||
1.പെരുമണ്ണ നോർത്ത് | |||
2.കോഴിച്ചെന | |||
3.ചെനപ്പുറം | |||
4.പാലച്ചിറമാട് | |||
5.കഞ്ഞിക്കുഴിങ്ങര | |||
6.ക്ലാരി സൗത്ത് | |||
7.മൂച്ചിക്കൽ | |||
8.കറുകത്താണി | |||
9.കഴുങ്ങിലപ്പടി | |||
10.പുത്തൂർ | |||
11.കുന്നത്തിയിൽ | |||
12.ക്ലാരി ഓട്ടുപാറപ്പുറം | |||
13.ചോലമാട്ടുപുറം | |||
14.ചെട്ടിയാംകിണർ | |||
15കിഴക്കിനിത്തറ | |||
16പെരുമണ്ണ സൗത്ത് | |||
'''<u>പൊതു സ്ഥാപനങ്ങൾ</u>''' | |||
*ഹോമിയോ ഡിസ്പെൻസറി | |||
*വെറ്റിനെറി ഡിസ്പെൻസറി | |||
*പോസ്റ്റോഫീസ് | |||
*അംഗനവാടി | |||
*പ്രാഥമിക ആര്യോഗ കേന്ദ്രം | |||
'''<u>വിദ്യാഭസ സ്ഥാപനങ്ങൾ</u>''' | |||
[[പ്രമാണം:Entrance 19632.jpg|thumb|Amlps klari puthur school]] | |||
1.AMLPS Kozhichena | |||
2.AMUPS Klari North Palachiramad (2) | |||
3.GLPS Klari West | |||
4.AMLPS Klari Moochikkal | |||
5.AMLPS Klari Puthoor | |||
6.GMLPS Kuttipala | |||
7.AMLPS Klari OPPuram | |||
8.AMLPS Perumanna | |||
9.GVHSS Chettiyam Kinar | |||
10.Garden Valley HSS Kuttipala (UA) | |||
'''<u>പ്രമുഖ വ്യക്തികൾ</u>''' | |||
*'''പൂഴിക്കൽ ബഷീർ -pkmmhss സ്കൂൾ മാനേജർ''' | |||