ഗവ. യു.പി.എസ്. നിരണം മുകളടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
01:45, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→പ്രധാന പൊതുസ്ഥാപനങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''<u>നിരണം മുകളടി</u>''' = | = '''<u>നിരണം മുകളടി</u>''' = | ||
[[പ്രമാണം:37264_Gate.jpg|നടുവിൽ|1000x1000ബിന്ദു]] | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് നിരണം. | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് നിരണം. | ||
തിരുവല്ല -മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു നിരണം - തോട്ടടി റൂട്ടിൽ ഏകദേശം 4km കഴിഞ്ഞ് മുളമൂട്ടിൽ പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെറിയ പാലം മുറിച്ചുകടന്ന് മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ എത്തി . | തിരുവല്ല -മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു നിരണം - തോട്ടടി റൂട്ടിൽ ഏകദേശം 4km കഴിഞ്ഞ് മുളമൂട്ടിൽ പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെറിയ പാലം മുറിച്ചുകടന്ന് മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ എത്തി . | ||
വരി 14: | വരി 14: | ||
[[പ്രമാണം:37264 Mainbuilding.jpg|പകരം=ജി യു പി എസ് നിരണം മുകളടി | [[പ്രമാണം:37264 Mainbuilding.jpg|പകരം=ജി യു പി എസ് നിരണം മുകളടി |ലഘുചിത്രം|'''ജി യു പി എസ് നിരണം മുകളടി''' |500x500px]] | ||
വരി 28: | വരി 25: | ||
*'''പോസ്റ്റ് ഓഫീസ്''' | *'''പോസ്റ്റ് ഓഫീസ്''' | ||
* '''ഗ്രാമപഞ്ചായത്ത്''' | * '''ഗ്രാമപഞ്ചായത്ത്''' | ||
* '''താറാവ് വളർത്തൽ കേന്ദ്രം''' | * '''താറാവ് വളർത്തൽ കേന്ദ്രം''' | ||
== '''പ്രമുഖ വ്യക്തികൾ''' == | == '''പ്രമുഖ വ്യക്തികൾ''' == | ||
വരി 37: | വരി 36: | ||
മാധവപ്പണിക്കാരുടെ '''''ഭഗവതിഗീതയും''''' ശങ്കരപ്പണിക്കാരുടെ '''''ഭാരതമാലയും''''' രാമപ്പണിക്കാരുടെ '''''രാമായണം, ഭാഗവതം , ശിവരാത്രി മഹത്മ്യം''''' എന്നിവഴുമാണ് കണ്ണശ്ശകൃതികളിൽ പ്രമുഖമായിട്ടുള്ളത്. രാമപ്പണിക്കാരാണ് നിരണം കവികളിൽ പ്രമുഖൻ. ഭാഷാസ്നേഹികൾക്ക് വിസ്മരിക്കാനാവാത്ത സംഭാവനകളാണ് നിരണം കവികൾ നൽകിയിട്ടുള്ളത്. | മാധവപ്പണിക്കാരുടെ '''''ഭഗവതിഗീതയും''''' ശങ്കരപ്പണിക്കാരുടെ '''''ഭാരതമാലയും''''' രാമപ്പണിക്കാരുടെ '''''രാമായണം, ഭാഗവതം , ശിവരാത്രി മഹത്മ്യം''''' എന്നിവഴുമാണ് കണ്ണശ്ശകൃതികളിൽ പ്രമുഖമായിട്ടുള്ളത്. രാമപ്പണിക്കാരാണ് നിരണം കവികളിൽ പ്രമുഖൻ. ഭാഷാസ്നേഹികൾക്ക് വിസ്മരിക്കാനാവാത്ത സംഭാവനകളാണ് നിരണം കവികൾ നൽകിയിട്ടുള്ളത്. | ||
=== കണ്ണശ്ശസ്മാരകം === | === <u>കണ്ണശ്ശസ്മാരകം</u> === | ||
[[പ്രമാണം:37264 Kannassasmarakam.jpg|പകരം=കണ്ണശ്ശസ്മാരകം|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|'''കണ്ണശ്ശസ്മാരകം''']] | |||
കണ്ണശ്ശ മഹാകവികളുടെ സ്മരണാർത്ഥം അവർ ജീവിച്ചിരുന്ന കണ്ണശ്ശൻ പറമ്പിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. '''1981'''-ൽ '''കണ്ണശ്ശദിനമായ ആഗസ്റ്റ് 30'''-നാണ് ഈ സ്മാരകം തുറന്നത്. കണ്ണശ്ശകൃതികളുടെ പ്രസിദ്ധീകരണം, സാംസ്കാരിക പഠനകളരി, കഥാ-കവിതാ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങൾ എന്നിവ ഇവിടെ സംഘടിപ്പിക്കുന്നു. എല്ലാവർഷവും കണ്ണശ്ശ പുരസ്കാരവും നൽകി വരുന്നു. | കണ്ണശ്ശ മഹാകവികളുടെ സ്മരണാർത്ഥം അവർ ജീവിച്ചിരുന്ന കണ്ണശ്ശൻ പറമ്പിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. '''1981'''-ൽ '''കണ്ണശ്ശദിനമായ ആഗസ്റ്റ് 30'''-നാണ് ഈ സ്മാരകം തുറന്നത്. കണ്ണശ്ശകൃതികളുടെ പ്രസിദ്ധീകരണം, സാംസ്കാരിക പഠനകളരി, കഥാ-കവിതാ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങൾ എന്നിവ ഇവിടെ സംഘടിപ്പിക്കുന്നു. എല്ലാവർഷവും കണ്ണശ്ശ പുരസ്കാരവും നൽകി വരുന്നു. | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[പ്രമാണം:37264 Oldbuilding.jpg|ഇടത്ത്|ലഘുചിത്രം|old building|300x300ബിന്ദു]] | |||
[[പ്രമാണം:37264 Dininghall.jpg|പകരം=സ്കൂളിന്റെ ഡൈനിങ്ങ് ഹാൾ|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|സ്കൂളിന്റെ ഡൈനിങ്ങ് ഹാൾ]] | |||
== '''ഉപസംഗ്രഹം''' == | == '''ഉപസംഗ്രഹം''' == |