"ദേവമാതാ എച്ച് എസ് ചേന്നംകരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പ്രധാന പൊതുസ്ഥാപനങ്ങൾ: ശ്രദ്ധേയരായ വ്യക്തികൾ |
→ദേവ മാതാ ഹൈസ്‌കൂൾ, ചേന്നങ്കരി / എന്റെ ഗ്രാമം: school image |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ദേവ മാതാ ഹൈസ്‌കൂൾ, ചേന്നങ്കരി / എന്റെ ഗ്രാമം == | == ദേവ മാതാ ഹൈസ്‌കൂൾ, ചേന്നങ്കരി / എന്റെ ഗ്രാമം == | ||
[[പ്രമാണം:46032-school-image.jpg|ലഘുചിത്രം|ദേവ മാതാ ഹൈസ്‌കൂൾ ചേന്നങ്കരി ]] | |||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ, ചേന്നങ്കരി ഗ്രാമത്തിൽ, വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ പള്ളിയോടു ചേർന്നാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ, ചേന്നങ്കരി ഗ്രാമത്തിൽ, വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ പള്ളിയോടു ചേർന്നാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. | ||
പ്രസിദ്ധമായ എ. സി. റോഡിൽ ആലപ്പുഴയിൽ നിന്നും ചങ്ങനാശേരി ദിക്കിൽ ഏകദേശം 10 കി. മി. അകലെ പൂപ്പള്ളി എന്ന ഗ്രാമം. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു കൈനകരി വഴിയിൽ 1 കി. മി. ദൂരം സഞ്ചരിച്ചാൽ ചേന്നങ്കരി ഗ്രാമത്തിന്റെ | പ്രസിദ്ധമായ എ. സി. റോഡിൽ ആലപ്പുഴയിൽ നിന്നും ചങ്ങനാശേരി ദിക്കിൽ ഏകദേശം 10 കി. മി. അകലെ പൂപ്പള്ളി എന്ന ഗ്രാമം. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു കൈനകരി വഴിയിൽ 1 കി. മി. ദൂരം സഞ്ചരിച്ചാൽ ചേന്നങ്കരി ഗ്രാമത്തിന്റെ മറുകരെ എത്താം. തുടർന്ന് സഞ്ചാരത്തിനായി കടത്തുവള്ളങ്ങളും യാത്ര ബോട്ടും ആണുള്ളത് . പമ്പാ നദി കടന്നു ചെല്ലുന്നത് വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ പള്ളിയുടെ മുറ്റത്തേക്കാണ്. ഈ പള്ളിയോടു ചേർന്നാണ് ചങ്ങനാശേരി കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ദേവ മാതാ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത് . | ||
ആലപ്പുഴ , ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം എന്നിവയാണ് സമീപനഗരങ്ങൾ. | ആലപ്പുഴ , ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം എന്നിവയാണ് സമീപനഗരങ്ങൾ. | ||
| വരി 10: | വരി 11: | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | === പ്രധാന പൊതുസ്ഥാപനങ്ങൾ === | ||
[[പ്രമാണം:46032-church-image.jpg|ലഘുചിത്രം| സി. എം. സി. സഭ സ്ഥാപകനും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് മാമ്മോദിസാ നൽകപ്പെട്ട ദേവാലയം |300x300ബിന്ദു]] | |||
* വി. യൗസേപ്പിന്റെ നാമത്തിലുള്ള ക്രിസ്ത്യൻ പള്ളി | * വി. യൗസേപ്പിന്റെ നാമത്തിലുള്ള ക്രിസ്ത്യൻ പള്ളി | ||
* ദേവ മാതാ ഹൈസ്‌കൂൾ | * ദേവ മാതാ ഹൈസ്‌കൂൾ | ||
* കേരള സംസ്ഥാന പൊതു വിതരണ കേന്ദ്രം | * കേരള സംസ്ഥാന പൊതു വിതരണ കേന്ദ്രം | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
കേരള മുൻ ഗതാഗതവകുപ്പ് മുൻ മന്ത്രി തോമസ് ചാണ്ടി, തോമസ് കെ തോമസ് MLA(കുട്ടനാട്) ശിവദാസൻ ,ശ്രീ.പീ.ഡി.ജോസഫ് പാലക്കൽ (മുൻ Ex.Eng.ജലസേചനവകുപ്പ് ), Dr.അലക്സാണ്ടർ കാഞ്ഞൂപ്പറമ്പിൽ, ലിജു ചാക്കോ പോളിടെക്നിക്ക് റാങ്ക് ജേതാവ്, സിജു ജോസഫ് ദേശീയ വോളിബോൾതാരം, വോളിബോൾകോച്ച്. ജോസഫ് കെ. ഫിലിപ്പ്- ഏഷ്യാഡ്താരം, സേവ്യർ മാത്യു ദേശീയ വോളിബോൾതാരം, ബിനോയ് ദേവസ്യ ദേശീയകനോയിംഗ് താരം, അജേഷ് പി.ജോർജ്ജ് ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ മെത്രാപ്പോലീത്ത വന്ദ്യ ഡോ.പി.സി.തോമസ് തുടങ്ങി ലാഭേച്ഛ ഇല്ലാതെ നെൽ കൃഷിയിലും കാർഷിക വൃത്തിയിലും മൽസ്യബന്ധനത്തിലും ഉൾപ്പെടെ ജീവിതത്തിന്റെ സമസ്ത കോണിലും കൈവയ്ക്കുവാൻ ഇന്നാട്ടുകാർക്ക് സാധിച്ചിട്ടുണ്ട്. | കേരള മുൻ ഗതാഗതവകുപ്പ് മുൻ മന്ത്രി തോമസ് ചാണ്ടി, തോമസ് കെ തോമസ് MLA(കുട്ടനാട്) ശിവദാസൻ ,ശ്രീ.പീ.ഡി.ജോസഫ് പാലക്കൽ (മുൻ Ex.Eng.ജലസേചനവകുപ്പ് ), Dr.അലക്സാണ്ടർ കാഞ്ഞൂപ്പറമ്പിൽ, ലിജു ചാക്കോ പോളിടെക്നിക്ക് റാങ്ക് ജേതാവ്, സിജു ജോസഫ് ദേശീയ വോളിബോൾതാരം, വോളിബോൾകോച്ച്. ജോസഫ് കെ. ഫിലിപ്പ്- ഏഷ്യാഡ്താരം, സേവ്യർ മാത്യു ദേശീയ വോളിബോൾതാരം, ബിനോയ് ദേവസ്യ ദേശീയകനോയിംഗ് താരം, അജേഷ് പി.ജോർജ്ജ് ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ മെത്രാപ്പോലീത്ത വന്ദ്യ ഡോ.പി.സി.തോമസ് തുടങ്ങി ലാഭേച്ഛ ഇല്ലാതെ നെൽ കൃഷിയിലും കാർഷിക വൃത്തിയിലും മൽസ്യബന്ധനത്തിലും ഉൾപ്പെടെ ജീവിതത്തിന്റെ സമസ്ത കോണിലും കൈവയ്ക്കുവാൻ ഇന്നാട്ടുകാർക്ക് സാധിച്ചിട്ടുണ്ട്. | ||
=== അവലംബം === | |||