"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Neenusreejith (സംവാദം | സംഭാവനകൾ)
Neenusreejith (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

     വേമ്പനാട്ടു കായലിന്റെയും മൂവാറ്റുപുഴയാറിന്റെയും സാമീപ്യം ഈ നാടിനെ സമ്പന്നമായ മത്സ്യബന്ധനത്തിന്റെയും സമൃദ്ധമായ കാർഷിക സംസ്ക്കാരത്തിന്റെയും കേന്ദ്രമാക്കി. വേമ്പനാട്ടു കായൽ വിശ്വടൂറിസം മാപ്പിൽ ഇടം പിടിച്ച ഒരു ജലാശയമാണ്. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴ ഈ ഗ്രാമത്തിലൂ‍ടെ കടന്നു പോകുന്നു.

[[പ്രമാണം:45011-iththipuzha river.jpg|thumb| ഇത്തിപ്പുഴ‍‍‍‍‍‍]]

=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
അതിപുരാതനമായ കൂട്ടുമ്മേൽ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനടുത്താണ്. വളരെ വിശാലമായ പറമ്പിൽ നാഗചൈതന്യം കുടികൊള്ളുന്ന നാഗമ്പൂഴി മന സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.<!--visbot  verified-chils->-->
[[പ്രമാണം:45011-kootummel temple.jpg|thumb|കൂട്ടുമ്മേൽ ദേവീക്ഷേത്രം]]
 
* അതിപുരാതനമായ കൂട്ടുമ്മേൽ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനടുത്താണ്.  
 
* വളരെ വിശാലമായ പറമ്പിൽ നാഗചൈതന്യം കുടികൊള്ളുന്ന നാഗമ്പൂഴി മന സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.
* ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി
* ചെമ്പു സുന്നി ജുമാ മസ്ജിദ്<!--visbot  verified-chils->-->
 
=== ചിത്രശാല ===
<Gallery>
പ്രമാണം:45011 -church.jpg |സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി
പ്രമാണം:45011 -juma musjid.jpg|ചെമ്പു സുന്നി ജുമാ മസ്ജിദ്
</Gallery>