"ജി എം എൽ പി എസ് കളരാന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:

== സ്കൂൾചരിത്രം ==
== സ്കൂൾചരിത്രം ==
""കൊടുവളളി ഗ്രാമ പഞ്ചായത്തിലെ വാവാട് വില്ലേജിൽ പെട്ട കളരാന്തിരി ദേശത്ത്ഡിസ്ട്രിക് ബോർഡിന് കീഴിൽ നിലവിൽ വന്ന ഒരു വിദ്യാലയം തള്ളിപ്പോയതായി അറിയുന്നു.ലഭ്യമായ ചരിത്രരേഖയുടെ അടിസ്ഥാനത്തിൽ(സ്കൂൾ അഡ്മിഷൻ രജിസ്ററർ) 1926ൽ സ്കൂൾ പുന:സ്‍ഥാപിതമായതായും കാണുന്നു.ഒന്നാമത്തെ കുട്ടിയെ 06.09.1926 ൽ ചേർത്തതായും ആ വർഷം നാൽപത് കുട്ടികൾ പ്രവേ‍ശനം നേടിയതായും ആ രേഖയിലുണ്ട്.പ്രസ്തുത രേഖ പ്രകാരം 1940 വരെ ആ വിദ്യാലയം നിലനിന്നിരുന്നു.
കൊടുവളളി ഗ്രാമ പഞ്ചായത്തിലെ വാവാട് വില്ലേജിൽ പെട്ട കളരാന്തിരി ദേശത്ത്ഡിസ്ട്രിക് ബോർഡിന് കീഴിൽ നിലവിൽ വന്ന ഒരു വിദ്യാലയം തള്ളിപ്പോയതായി അറിയുന്നു.ലഭ്യമായ ചരിത്രരേഖയുടെ അടിസ്ഥാനത്തിൽ(സ്കൂൾ അഡ്മിഷൻ രജിസ്ററർ) '''1926''' ൽ സ്കൂൾ പുന:സ്‍ഥാപിതമായതായും കാണുന്നു.ഒന്നാമത്തെ കുട്ടിയെ 06.09.1926 ൽ ചേർത്തതായും ആ വർഷം നാൽപത് കുട്ടികൾ പ്രവേ‍ശനം നേടിയതായും ആ രേഖയിലുണ്ട്.പ്രസ്തുത രേഖ പ്രകാരം 1940 വരെ ആ വിദ്യാലയം നിലനിന്നിരുന്നു.
പിന്നീട് ഈ വിദ്യാലയം അക്കാലത്തെ പൗര പ്രമുഖരുടെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെയും (ശ്രീ. പി.ടി.അബൂബക്കർ ഹാജി, ശ്രീ.ടി.കെ.പരീക്കുട്ടിഹാജി തുടങ്ങിയവർ)പരിശ്രമ ഫലമായി 1954ൽ ഇന്നത്തെ കളരാന്തിരി അങ്ങാടിക്കു സമീപം ഒാലമേ‍ഞ്ഞ പഴയ മദ്രസ കെട്ടിടത്തിൽ ഏകാദ്ധ്യാപക വിദ്യലയമായി വീണ്ടും പ്രവർത്തന മാരംഭിച്ചു.സ്കൂൾ ആരംഭ ഘട്ടത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകൻ കുറച്ചു ദിവസങ്ങൾക്കകം സ്ഥലം മാറിപ്പോയപ്പോൾ ശ്രീ.കെ.ബാലസുന്ദരം (അൺട്രെയിൻറ്) അദ്ധ്യാപകനായി നിയമിതനാവുകയും അദ്ദേഹം 1957 വരെ ഇവിടെ സേവനമനു‍ഷ്ടിക്കുകയും ചെയ്തു

1957 അവസാനം അദ്ധ്യാപക പരിശീലനം നേടിയ പൂക്കണ്ടി മൊയ്തു ഹെഡ് മാസ്റ്ററായി.1958 സപ്തംബർ മാസത്തിൽ ശ്രീ.കെ.രാഘവപ്പണിക്കർ പ്രധാന അദ്ധ്യാപകനായി നിയമിതനാവുകയും കാൽ നൂറ്റാണ്ടോളം ഈ സ്ഥാപനത്തിൽ തുടരുകയം ചെയ്തു. അക്കാലത്ത് 30ൽ താഴെ കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ക്രമേണ 80 ആയി ഉയർന്നു.ഒന്നു മുതൽ അഞ്ചുവരെക്ളാസുകളിലേക്ക് മൂന്ന് അദ്ധ്യാപകർ മാത്രമേ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ.

വരി 82: വരി 82:
* '''ഭൗതികസൗകര്യങ്ങൾ'''
* '''ഭൗതികസൗകര്യങ്ങൾ'''

85സെൻറ് സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഒാഫീസ് മുറിയും സ്ററാഫ് മുറിയും സ്കൂളിനുണ്ട്. നല്ല കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.സ്കൂൾപറമ്പ് ചുററുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.
85സെൻറ് സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി15ക്ലാസ് മുറികളും ഒാഫീസ് മുറിയും സ്ററാഫ് മുറിയും സ്കൂളിനുണ്ട്. നല്ല കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.സ്കൂൾപറമ്പ് ചുററുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.

ജല ലഭ്യതയ്കായി രണ്ട് കിണറുകൾ സ്കൂൾ പറമ്പിലുണ്ട്.ആധുനിക രീതിയിലുള്ള അടുക്കള മറെറാരു പ്രത്യേകതയാണ്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മൂത്രപ്പുരകളും ഉണ്ട്.മനോഹരമായ പൂന്തോട്ടവും മറെറാരു സവിശേഷതയാണ്.തണൽവിരിച്ചു നില്ക്കുന്ന മരങ്ങൾ സ്കൂൾ പരിസരത്തെ മനോഹരമാക്കുന്നു.
ജല ലഭ്യതയ്കായി രണ്ട് കിണറുകൾ സ്കൂൾ പറമ്പിലുണ്ട്.ആധുനിക രീതിയിലുള്ള അടുക്കള മറെറാരു പ്രത്യേകതയാണ്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മൂത്രപ്പുരകളും ഉണ്ട്.മനോഹരമായ പൂന്തോട്ടവും മറെറാരു സവിശേഷതയാണ്.തണൽവിരിച്ചു നില്ക്കുന്ന മരങ്ങൾ സ്കൂൾ പരിസരത്തെ മനോഹരമാക്കുന്നു. പ്രവർത്തന സജ്ജമായ രണ്ടു കമ്പ്യൂട്ടറുകളെ സ്കൂളിനുളളൂ.ഇൻററർനെററ് സൗകര്യം സ്കൂളിലുണ്ട്.

പ്രവർത്തന സജ്ജമായ രണ്ടു കമ്പ്യൂട്ടറുകളെ സ്കൂളിനുളളൂ.ഇൻററർനെററ് സൗകര്യം സ്കൂളിലുണ്ട്.

* '''ജീവനക്കാർ'''
ജാഫർ സാദിഖ്(ഹെഡ്മാസ്റ്റർ)

* '''ജീവനക്കാർ'''
ടി.ഡി അബ്ദുൾഖാദർ (ഹെഡ്മാസ്ററർ)

അനീസ് മാസ്റ്റർ (സീനിയർ അസിസ്റ്റന്റ്)

ഷഫീഖ സി.കെ (സഹാധ്യാപിക&എസ്.ആർ.ജി കൺവീനർ)
ഫാത്തിമ(സഹാധ്യാപിക)
കെ.ശശീന്ദ്രൻ. (സീനിയർ അസിസ്ററൻറ്&എസ്,എെ.ടി.സി)

ഏ.കെ.റംല(സഹാധ്യാപിക)

ലമീസ് (സഹാധ്യാപകൻ&സ്റ്റാഫ് സെക്രട്ടറി)
കെ.ഷാബു.സഹാധ്യാപകൻ)

മുഹമ്മൂദ്.(സഹാധ്യാപകൻ&എസ്. ആർ.ജി കൺവീനർ)

ബിജില (സഹാധ്യാപിക)
ടി.പി.അബ്ദുലത്തിഫ്(അറബിക്)

കെ.മുഹമ്മദ്.(അറബിക്&സ്ററാഫ് സെക്രട്ടറി)

സജ്ന(സഹാധ്യാപിക)
അമൃതാരാജ് (താൽക്കാലികം)

അശ്വതി.ബി(താൽക്കാലികം)

ധന്യ(സഹാധ്യാപിക)
അശ്വതി.കെ.വി(താൽക്കാലികം)
ശ്രുതി.പി.കെ (താത്കാലികം)
സബീന (താത്കാലികം)
ഫാത്തിമ (താത്കാലികം)
രജിന .പി (താത്കാലികം)

അശ്വതി(സഹാധ്യാപിക)

ശരീഫ(സഹാധ്യാപിക)

ഗ്രീഷ്മ(സഹാധ്യാപിക)

പ്രഭിഷ. കെ.വി (സഹാധ്യാപിക)

ദിവ്യ(സഹാധ്യാപിക)

ഭവിന(സഹാധ്യാപിക)

ഫെബിന(സഹാധ്യാപിക)

റഫീഖ് മാസ്റ്റർ (അറബിക്)

ഷാദിയ (അറബിക്) (താൽക്കാലികം

വിപിന(താൽക്കാലികം)

റിനു (താൽക്കാലികം)

റിനീഷ്(

* '''നഴ്സറി വിഭാഗം'''

* '''നഴ്സറി വിഭാഗം'''

നസീറ (അധ്യാപിക)

നസീറ (അധ്യാപിക)
അജിത (അധ്യാപിക)
രജിത (അധ്യാപിക)
ബിമിത (അധ്യാപിക)
റഷീദ (ആയ)
അജിത (അധ്യാപിക)

രജിത (അധ്യാപിക)

ബിമിത (അധ്യാപിക)

റഷീദ (ആയ)

സ്കൂൾ പ്രവർത്തനങ്ങൾ
സ്കൂൾ പ്രവർത്തനങ്ങൾ
വരി 119: വരി 141:
[[പ്രമാണം:Imastere5-jpg.jpg|thumb|പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡയററ് ഫാക്കൽററി നാസർ മാസ്ററർ ക്ലാസെടുക്കുന്നു.]]
[[പ്രമാണം:Imastere5-jpg.jpg|thumb|പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡയററ് ഫാക്കൽററി നാസർ മാസ്ററർ ക്ലാസെടുക്കുന്നു.]]
*'''വായനാ വാരാചരണം 2018'''
*'''വായനാ വാരാചരണം 2018'''
[[പ്രമാണം:Imaster6-jpg.jpg|thumb|'''വായനാ വാരാചരണം പി.സി.വേലായുധൻ മാസ്ററർ നിർവഹിക്കുന്നു.''']]
[[പ്രമാണം:Imaster6-jpg.jpg|thumb|align=left|'''വായനാ വാരാചരണം പി.സി.വേലായുധൻ മാസ്ററർ നിർവഹിക്കുന്നു.''']]
[[പ്രമാണം:Imaster7-jpg.jpg|thumb|വായനാവാരാചരണം കൂടുതൽ ചിത്രങ്ങൾ]]
[[പ്രമാണം:Imaster7-jpg.jpg|thumb|വായനാവാരാചരണം കൂടുതൽ ചിത്രങ്ങൾ]]
[[പ്രമാണം:Imaster8-jpg.jpg|thumb|വായനാവാരാചരണം കൂടുതൽ ചിത്രങ്ങൾ]]
[[പ്രമാണം:Imaster8-jpg.jpg|thumb|വായനാവാരാചരണം കൂടുതൽ ചിത്രങ്ങൾ]]
വരി 204: വരി 226:

*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി. __ കൺവീനർ .കെ.ഷാബു.
* വിദ്യാരംഗം കലാ സാഹിത്യ വേദി. __ കൺവീനർ ഇന്ദുജ.എസ്.ഡി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
മലയാളം ക്ളബ് ___
ഗണിത ക്ളബ്
പരിസ്ഥിതി ക്ളബ്
ഇംഗ്ളി‍ഷ് ക്ളബ്.

മലയാളം ക്ലബ്          -----ഇന്ദുജ.എസ്.ഡി, അനൂപ
ഗണിത ക്ലബ്          -----സജീല, ഷംന
പരിസ്ഥിതി ക്ലബ്      -----അശ്വതി, ലിനു
ഇംഗ്ളി‍ഷ് ക്ലബ്.       -----ജുമൈന, സബീന
അറബിക് ക്ലബ്        -----മുസ്തഫ, ഹഫീൽ
== മാനേജ്മെൻറ ==
== മാനേജ്മെൻറ ==
സർക്കാർ വിദ്യാലയം.
സർക്കാർ വിദ്യാലയം.
വരി 239: വരി 261:

==ചിത്രശാല==
==വഴികാട്ടി==
==വഴികാട്ടി==
* കോഴിക്കോട്  നഗരത്തിൽ നിന്നും 27 കി.മീ .സഞ്ചരിച്ചാൽ കളരാന്തിരിഎന്നസ്ഥലത്ത് ​​​എത്തിചേരാം.റോഡിൽ നിന്നും 100 മീറ്റർ മാറി സ്കൂൾ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട്  നഗരത്തിൽ നിന്നും 27 കി.മീ .സഞ്ചരിച്ചാൽ കളരാന്തിരിഎന്നസ്ഥലത്ത് ​​​എത്തിചേരാം.റോഡിൽ നിന്നും 100 മീറ്റർ മാറി സ്കൂൾ സ്ഥിതിചെയ്യുന്നു.
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1206760...2062942" എന്ന താളിൽനിന്ന് ശേഖരിച്ചത്