"ഗവ വി എച്ച് എസ് പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) മണലി |
kainoor siva temple |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:22074 manaly river.jpg|ലഘുചിത്രം|302x302ബിന്ദു|MANALI PUZHA]] | [[പ്രമാണം:22074 manaly river.jpg|ലഘുചിത്രം|302x302ബിന്ദു|MANALI PUZHA]] | ||
[[പ്രമാണം:22074 Mother building.jpg|ലഘുചിത്രം|G.V.H.S.S പുത്തൂർ]] | [[പ്രമാണം:22074 Mother building.jpg|ലഘുചിത്രം|G.V.H.S.S പുത്തൂർ]] | ||
[[പ്രമാണം:22074 manalipuzha.jpg|ലഘുചിത്രം|manali puzha]] | |||
[[പ്രമാണം:22074 Kainoor siva temple.jpg|ലഘുചിത്രം|കൈനൂർ ശിവക്ഷേത്രം]]പുത്തൂർ | |||
== കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലെ ഒരു ഗ്രാമമാണ് '''പുത്തൂർ''' . _ വരാനിരിക്കുന്ന തൃശൂർ സുവോളജിക്കൽ പാർക്ക് വൈൽഡ് ലൈഫ് കോൺവേർസേഷൻ & റിസർച്ച് സെന്റർ പാർക്കിനുള്ള സ്ഥലമാണിത് == | == കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലെ ഒരു ഗ്രാമമാണ് '''പുത്തൂർ''' . _ വരാനിരിക്കുന്ന തൃശൂർ സുവോളജിക്കൽ പാർക്ക് വൈൽഡ് ലൈഫ് കോൺവേർസേഷൻ & റിസർച്ച് സെന്റർ പാർക്കിനുള്ള സ്ഥലമാണിത് == | ||
| വരി 22: | വരി 22: | ||
മണലി പുഴ ത്യശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴയുടെ പ്രഥാന പോഷക നദിയാണ് .ഈ പുഴ കുറുമാലി പുഴയോട് ചേർന്ന് പാലക്കാട് എത്തുബ്ബോൾ കരുവന്നൂർ പുഴയായി മാറുന്നു .പീച്ചി ഡാം ഈ പുഴക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് പുത്തൂർപാലം, കൈനൂർ ചിറ എന്നിവ ഈ പുഴയുടെ ഭാഗങ്ങൾ ആണ് 2018ലെ പ്രളയം ഈ പുഴയുടെ തീരദേശിവാസികളെ ബാധിച്ചിരുന്നു | മണലി പുഴ ത്യശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴയുടെ പ്രഥാന പോഷക നദിയാണ് .ഈ പുഴ കുറുമാലി പുഴയോട് ചേർന്ന് പാലക്കാട് എത്തുബ്ബോൾ കരുവന്നൂർ പുഴയായി മാറുന്നു .പീച്ചി ഡാം ഈ പുഴക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് പുത്തൂർപാലം, കൈനൂർ ചിറ എന്നിവ ഈ പുഴയുടെ ഭാഗങ്ങൾ ആണ് 2018ലെ പ്രളയം ഈ പുഴയുടെ തീരദേശിവാസികളെ ബാധിച്ചിരുന്നു | ||
[[പ്രമാണം:22074 kainoor chira.jpg|ലഘുചിത്രം|കൈനൂർ ചിറ]] | |||
'''<big>കൈനൂർ ചിറ</big>''' | |||
[[പ്രമാണം:22074 gvhss puthur.jpg|ലഘുചിത്രം|സ്കൂളിന്റെ മുൻവശം]] | |||
മണലി പുഴയോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കൈനൂർ ചിറ .നിരവധി ആളുകളാണ് ചിറയുടെ സൗന്ദര്യം ആസ്വദിക്കാനായി ദിനം പ്രതി അങ്ങോട്ടെത്തുന്നത്.നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള അപകടസാധ്യത മേഖല കൂടിയാണിത്. | |||
'''<big>പുത്തുർ സ്കൂൾ</big>''' | |||
<small>പുത്തു൪ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ്. മാത്രമല്ല, തൃശൂർ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളിൽ ഒന്നുകൂടിയാണ് ഈ വിദ്യാലയം. 1919 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1989-1990 വർഷത്തിൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014-2015 വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.</small> | |||
'''<big>കൈനൂർ ശിവക്ഷേത്രം</big>''' | |||
<small>പുത്തൂർ ഗ്രാമത്തിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് കൈനൂർ ശിവക്ഷേത്രം.ശിവഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ .</small> | |||
<blockquote></blockquote> | |||