"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ഇളവട്ടം ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഇളവട്ടം == | == ഇളവട്ടം == | ||
[[പ്രമാണം:42625 trees.jpg|thumb| ഇളവട്ടം]] | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് ഇളവട്ടം .താന്നിമൂടിനും കൂറുപുഴക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചുഗ്രാമം പ്രകൃതി ഭംഗിയാൽ ശ്രദ്ധ നേടുന്നു . | |||
== ഭൂപ്രകൃതി == | |||
ഭൂപ്രകൃതിയനുസരിച്ച് ഗ്രാമത്തിനെ ഉയർന്ന പ്രദേശങ്ങൾ, ചരിവ് പ്രദേശങ്ങൾ, താഴ്വരകൾ, എന്നിങ്ങനെ തിരിക്കാം. ലാറ്ററൈറ്റ്, എക്കൽമണ്ണ്, ചെമ്മണ്ണ്, ചരൽമണ്ണുമാണ് പ്രധാന മണ്ണിനങ്ങൾ, | |||
== ജലപ്രകൃതി == | |||
വാമനപുരം നദിയാണ് ഈ പ്രദേശത്തു കൂടി ഒഴുകുന്ന പ്രധാന നദി . | |||
== ആരാധനാലയങ്ങൾ == | |||
വെമ്പിൽ മണലയം ശിവക്ഷേത്രം(കിഴക്ക് മഹാദേവനും,പടിഞ്ഞാറ് പാർവ്വതി ദേവിയും പ്രതിഷ്ഠ ഉള്ള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന്), ആലുംകുഴി ശ്രീധർമ്മശാസ്താ ക്ഷേത്രം(പഞ്ചലോഹ പ്രതിഷ്ഠയുള്ള ക്ഷേത്രം),. താന്നിമൂട് കന്നുകാലിവനം ശിവക്ഷേത്രം, കുടവനാട് ദുർഗ്ഗാക്ഷേത്രം, ഇളവട്ടം സി.എസ്.ഐ. ചർച്ച്, , പച്ചമല സി. എസ്. ഐ. ചർച്ച്, വഞ്ചുവം മുസ്ളീംപള്ളി, , ആലുംകുഴി സി. എസ്. ഐ. ചർച്ച്.പാലുവള്ളി കത്തോലിക്കാ ദേവാലയം. | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
പഞ്ചായത്ത് എൽ പി എസ് ഇളവട്ടം | |||
[[പ്രമാണം:42625 school kavadam.jpg|thumb|ഇളവട്ടം]] | |||
ബി ആർ എം എച്ച് എസ് ഇളവട്ടം | |||
== പൊതുസ്ഥാപനങ്ങൾ == | |||
പഞ്ചായത്ത് എൽ പി എസ് ഇളവട്ടം | |||
പ്രൈമറി ഹെൽത്ത് സെന്റർ ഇളവട്ടം | |||
വില്ലേജ് ഓഫീസ് ഇളവട്ടം | |||