"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മത്സ്യബന്ധനം , കക്കാശേഖരണം, കയർ, പായ നെയ്ത്ത് , കൃഷി തുടങ്ങിയവയാണ് ജനങ്ങളുടെ ഉപജീവന മാർഗങ്ങൾ. പ്രമുഖ ദേവാലയങ്ങളായ ടി.വി. പുരം ശ്രീരാമസ്വാമിക്ഷേത്രം, ടി.വി. പുരം സരസ്വതിക്ഷേത്രം എന്നിവ ഈ പഞ്ചായത്തിലാണ്.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''ടി  വി പുരം, വൈക്കം''' =
= '''ടി  വി പുരം, വൈക്കം''' =
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു കൊച്ചു പഞ്ചായത്താണ് ടി  വി പുരം. തിരുമണി വെങ്കിടപുരം എന്ന മുഴുവൻ പേരിന്റെ ചുരുക്കമാണ്‌ ടി.വി. പുരം. വൈക്കത്തുനിന്നും വേമ്പനാട്ടു കായലിന്റെ തീരത്തുകൂടി 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. മത്സ്യബന്ധനം , കക്കാശേഖരണം, കയർ, പായ നെയ്ത്ത് , കൃഷി തുടങ്ങിയവയാണ് ജനങ്ങളുടെ ഉപജീവന മാർഗങ്ങൾ. പ്രമുഖ ദേവാലയങ്ങളായ '''ടി.വി. പുരം ശ്രീരാമസ്വാമിക്ഷേത്രം, ടി.വി. പുരം സരസ്വതിക്ഷേത്രം''' എന്നിവ ഈ പഞ്ചായത്തിലാണ്.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു കൊച്ചു പഞ്ചായത്താണ് ടി  വി പുരം. തിരുമണി വെങ്കിടപുരം എന്ന മുഴുവൻ പേരിന്റെ ചുരുക്കമാണ്‌ ടി.വി. പുരം. വൈക്കത്തുനിന്നും വേമ്പനാട്ടു കായലിന്റെ തീരത്തുകൂടി 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. [[പ്രമാണം:45005 Ente gramam VILAKKUMADAM.jpg | thumb | ടി വി പുരത്തിന്റെ ചരിത്രമുറങ്ങുന്ന വിളക്കുമാടം ]]
മത്സ്യബന്ധനം , കക്കാശേഖരണം, കയർ, പായ നെയ്ത്ത് , കൃഷി തുടങ്ങിയവയാണ് ജനങ്ങളുടെ ഉപജീവന മാർഗങ്ങൾ. പ്രമുഖ ദേവാലയങ്ങളായ '''ടി.വി. പുരം ശ്രീരാമസ്വാമിക്ഷേത്രം, ടി.വി. പുരം സരസ്വതിക്ഷേത്രം''' എന്നിവ ഈ പഞ്ചായത്തിലാണ്.
 
'''<u><big>ഭൂമിശാസ്ത്രം</big></u>'''
 
മൂന്നു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ടി.വി. പുരം പഞ്ചായത്ത് കോട്ടയം ജില്ലയുടെ വടക്കുപടിഞ്ഞാറേ മൂലയിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികൾ കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലാകണ്. [[പ്രമാണം:45005 Ente gramam SPILLWAY.jpg| thumb|left|കരിയാർ സ്പിൽവേ]]കിഴക്കേ അതിർത്തിയിൽ മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കരിയാറാണ്. പഞ്ചായത്തിന്റെ തെക്കുകിഴക്കേ മൂലയിൽ വച്ച് കരിയാർ വേമ്പനാട്ടുകായലുമായി സന്ധിക്കുന്നു. വൈക്കം നഗരസഭയുമായി ചേരുന്ന വടക്കുഭാഗം മാത്രമാണു കര അതിർത്തിയിലുള്ളത്.
 
 
 
'''<u><big>പ്രശസ്തരായ വ്യക്തികൾ</big></u>'''
 
* '''<big>എം.കെ.കമലം</big>'''
 
മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്നു എം.കെ. കമലം.
 
* '''<big>മഹാകവി പാലാ നാരായണൻ നായർ</big>'''
 
എട്ട് വാല്യങ്ങൾ അടങ്ങുന്ന കേരളം വളരുന്നു എന്ന കവിത അദ്ദേഹത്തിന് മഹാകവി പട്ടം നേടിക്കൊടുത്തു. അയ്യായിരത്തിലധികം കവിതകൾ എഴുതിയിട്ടുണ്ട്
 
* '''<big>വൈക്കം രാമചന്ദ്രൻ</big>'''
 
മലയാളം ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ കവിയും ഗാനരചയിതാവുമാണ് വൈക്കം രാമചന്ദ്രൻ .ചോറ്റാനിക്കര ഭഗവതി സുപ്രഭാതം, ഹരിഹരാത്മജം, ശബരിമല അയ്യപ്പ സ്വാമിയുടെ ഉണർത്ത്പാട്ട് (സുപ്രഭാതം ഗാനം) എന്നിവയുടെ രചയിതാവാണ്
 
<u>'''<big>ആരാധനാലയങ്ങൾ</big>'''</u>[[പ്രമാണം:45005 Ente gramam THRINAYAMKUDAM SREERAMA TEMPLE.jpg| thumb |തൃണയംകുടം ക്ഷേത്രം ]]
 
* തൃണയം കുടം ശ്രീരാമ ക്ഷേത്രം     
* മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രം  [[പ്രമാണം:45005 ENTE GRAMAM MOOTHEDATHUKAVUKAVU BHAGATHI TEMPLE .jpg| thumb|left|മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രം]]
* ടി.വി.പുരം സ്വയംഭൂ സരസ്വതി ദേവി ക്ഷേത്രം[[പ്രമാണം:45005 ENTE GRAMAM SARASWATHI KSHETHRAM.jpg| thumb|left|സ്വയംഭൂ സരസ്വതി ദേവി ക്ഷേത്രം]]
* മോഴിക്കോട്ട് സുബ്രഹ്മണ്യ ക്ഷേത്രം
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052989...2061137" എന്ന താളിൽനിന്ന് ശേഖരിച്ചത്