"ജി.എച്ച്.എസ്‌. പെർഡാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അതിർത്തി ഗ്രാമങ്ങൾ, ഗ്രാമത്തിലെ പ്രശസ്തമായ വ്യക്തികൾ)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പെർഡാല,ബദിയടുക്ക''' ==
== '''പെർഡാല, ബദിയടുക്ക''' ==
'''''എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ. ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വ്ങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന ക​യ്യാ​ർ കി​ഞ്ഞ​ണ്ണ​റൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട.'''''
'''കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ''മഞ്ചേശ്വരം ബ്ലോക്കിലാണ്'' ബദിയടുക്ക ''ഗ്രാമപഞ്ചായത്ത്.'''''
 
ദൈവസ്ഥാനം എന്നർത്ഥം വരുന്ന ബദി വിശാലമായ സ്ഥലം  എന്നർത്ഥം വരുന്ന '''അടുക്ക''' എന്നീ വാക്കുകളിൽ നിന്നാണു ഈ ഗ്രാമത്തിന്''ബദിയടുക്ക'' എന്ന പേര് ലഭിച്ചത്. എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ.
 
=== '''പ്രമുഖ വ്യക്തികൾ''' ===
 
ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന ക​യ്യാ​ർ കി​ഞ്ഞ​ണ്ണ​റൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട
 
== '''പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ''' ==
 
* ജി.എച്ച്.എസ്‌. പെർഡാല
* ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക
* ബി ആർ സി കുമ്പള ഉപജില്ല
* എ ഇ ഒ ഓഫീസ്
* ബഡിയടുക്ക പോലീസ് സ്റ്റേഷൻ
* ഗവ.ആയുർവേദശുപത്രി
* പ്രാഥമിക ആരോഗ്യ കേന്ദ്രം
* സർക്കാർ ഹോമിയോപ്പതി ആശുപത്രി
* കൃഷിഭവൻ
* അങ്കണവാടി
* വയോജനകേന്ദ്രം
==ചിത്രശാല==
<gallery>
പ്രമാണം:11069 BRC.jpg|ബി.ആർ.സി കുമ്പള
പ്രമാണം:11069 Pakal veed.jpg|വയോജന കേന്ദ്രം
പ്രമാണം:11069 Perdala Temple.jpg|ശ്രീ ഉദനേശ്വര ക്ഷേത്രം
പ്രമാണം:Juma Masjid.jpg|Juma Masjid
പ്രമാണം:11069 library.resized.jpg|കയ്യാർ കിഞ്ഞണ്ണ റായ് വായനശാല
പ്രമാണം:11069 bolukkatta.jpg|ബോളുക്കട്ട മൈതാനം
പ്രമാണം:11069 ayurvedic.jpg|ആയുർവേദ ആശുപത്രി
പ്രമാണം:11069 agriculture.jpg|കൃഷിഭവൻ
</gallery>
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051214...2061125" എന്ന താളിൽനിന്ന് ശേഖരിച്ചത്