"എ യു പി എസ് പുന്നശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''KUTTAMBOOR''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''KUTTAMBOOR''' ==
== കുട്ടമ്പൂർ ==
[[പ്രമാണം:47476 KKD AUPSPUNNASSERY SCHOOL.jpg|thumb|Punnassery AUPS]]
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുട്ടമ്പൂർ. ഇവിടെ കാക്കൂർ, നരിക്കുനി പഞ്ചായത്തിന്റെ അതിർത്തിയാണ്
 
== ഭൂമിശാസ്ത്രം ==
[[പ്രമാണം:47476 KKD AUPSPUNNASSERY ENTEGRAMAM1.jpg|thumb|Ente Gramam]]
കുട്ടമ്പൂർ എന്ന പ്രദേശം ഒരു സാംസ്കാരിക ഗ്രാമമാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ലൈബ്രറി, കളിസ്ഥലം, കുളം, വയലുകൾ, പ്രകൃതി രമണീയമായ സ്ഥലങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞതാണ്
 
== വിദ്യഭ്യാസ സ്ഥാപനങ്ങൾ ==
 
* കെ എച്ച് എസ് എസ് കുട്ടമ്പൂർ
* എ എം എൽ പി സ്കൂൾ പാലങ്ങാട്
 
== ആരാധനാലയങ്ങൾ ==
 
* പുതിയകാവ് ഭഗവതി ക്ഷേത്രം
* മഹാവിഷ്ണു ക്ഷേത്രം
* ജുമാ മസ്ജിദ്
 
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
 
* ആയൂർവേദ ഡിസ്പെൻസറി
* പോസ്റ്റ് ഓഫീസ്
* ശിശുക്ഷേമ മന്ദിരം
 
* അംഗനവാടി
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053821...2060730" എന്ന താളിൽനിന്ന് ശേഖരിച്ചത്