"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട് (മൂലരൂപം കാണുക)
16:00, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→പ്രശസ്തരായ വ്യക്തികൾ
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} {{Schoolwiki award applicant}} | ||
{{Infobox School | <p align=center><b><i><font color=#00A86B><font size=6>സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ആനിക്കാട് </font color></font size></i></b></p> | ||
| സ്ഥലപ്പേര്= ആനിക്കാട് | [[പ്രമാണം:newlogo.png|110px|center|കണ്ണി=Special:FilePath/https://schoolwiki.in/sw/8xj3]] | ||
| വിദ്യാഭ്യാസ ജില്ല= | <p align=center><b><i><font color=#00A86B><font size=4>വിദ്യാരംഭം ദൈവഭയം</font color></font size></i></b></p> | ||
| റവന്യൂ ജില്ല= എറണാകുളം | {{prettyurl|SSHSS ANICADU}} | ||
| | {{Infobox School | ||
| സ്ഥാപിതദിവസം= 01 | |സ്ഥലപ്പേര്=ആനിക്കാട് | ||
| സ്ഥാപിതമാസം= 06 | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=28044 | ||
| | |എച്ച് എസ് എസ് കോഡ്=07185 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99486094 | ||
| | |യുഡൈസ് കോഡ്=32080400601 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1964 | ||
| പഠന | |സ്കൂൾ വിലാസം= ST.SEBASTIAN'S HIGHER SECONDARY SCHOOL ANICADU | ||
| പഠന | |പോസ്റ്റോഫീസ്=ആവോലി | ||
| പഠന | |പിൻ കോഡ്=686670 | ||
| | |സ്കൂൾ ഫോൺ=0485 2832937 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=anicadu28044@rocketmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=http://anicadstsebastianshss.com/ | ||
| | |ഉപജില്ല=കല്ലൂർകാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=5 | ||
| പ്രധാന | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| പി.ടി. | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| | |താലൂക്ക്=മൂവാറ്റുപുഴ | ||
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | |||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=580 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=344 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=46 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=117 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിസ്റ്റർ സോളി കെ തോമസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷിബി പി സെബാസ്റ്റ്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോയി കാക്കനാട്ട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജോബി ബിജു | |||
|സ്കൂൾ ചിത്രം=28044_anicadschool.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ആവോലി, | തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂളായ ഈ കലാലയം 1964 ൽ സ്ഥാപിതമായി. 1966-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളായി ഉയർത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ് സംസ്കാരവും പരിഷ്കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തിൽ ഈ സരസ്വതീക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്. ഈ സ്കൂളിന്റെ സ്ഥാപകൻ യശഃശരീരനായ റവ. ഫാ. ജയിംസ് വെമ്പിള്ളിയാണ്. അർപ്പണബോധവും ത്യാഗാത്മകതയും കർമ്മകുശലതയും ദീർഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ് വെമ്പിള്ളിയുടെയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് ഈ സ്കൂളിന്റെ സ്ഥാപനത്തിന് പിന്നിലുള്ളത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ മദർ ബർത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ ലിസ മരിയയും ആണ്.{{SSKSchool}} | ||
2002- | |||
1993 | == <FONT COLOR =RED><FONT SIZE = 6>'''[https://schoolwiki.in/sw/6xnx ചരിത്രം]''' </FONT></FONT COLOR>== | ||
2010-2011 അധ്യയ്നവ്ര്ഷം | ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ എന്നീ പഞ്ചായത്തുകളിൽ നിന്നും, മൂവാറ്റുപുഴ മുനിസിപ്പൽ ഏരിയയിൽ നിന്നുമുള്ള കുട്ടികൾ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ 41 പേർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ||
1. ഹരിതവിദ്യാലയം റിയാലിട്ടി ഷൊയ്ക്ക് ആദ്യ | 2002-ൽ ഈ സ്കൂളിൽ അൺ എയ്ഡഡ് +2 ലഭിച്ചു.2015-ൽ +2 എയ്ഡഡ് ആയി ഉയർത്തപ്പെടുകയും ചെയ്തു. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി 1257 കുട്ടികൾ പഠിക്കുന്നു. ആരാധനാസഭയുടെ മാനേജ്മെന്റിലുള്ള ഈ എയ്ഡഡ് സ്കൂളിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയതിനുള്ള ഖ്യാതിയും ലഭിച്ചിട്ടുണ്ട്. 2003-04 അധ്യയനവർഷത്തിൽ മെബിൻ മാത്യു എന്ന വിദ്യാർത്ഥി എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 16-ാം റാങ്ക് കരസ്ഥമാക്കി. 2004-2005-ൽ ഇംഗ്ലീഷ് പരിജ്ഞാനം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കി. കല്ലൂർക്കാട് സബ്ജില്ലയിൽ തലയുയർത്തി നിൽക്കുന്ന ഈ കലാക്ഷേത്രം കലാ, കായിക ശാസ്ത്ര, സാഹിത്യരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു. കൂടാതെ ബെസ്റ്റ് സ്കൂളിനുള്ള പ്രശസ്തിയും ലഭിച്ചിട്ടുണ്ട്. | ||
1993 മുതൽ 98 വരെ ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന സിനി ജോസ് കായികരംഗത്ത് അന്തർദ്ദേശീയതലം വരെ എത്തി നിരവധി സ്വർണ്ണം നേടി. പരേതനായ മുൻ ആവോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർഡി പൈലിയും ഈ സ്കൂളിന്റെ സന്തതിയാണ്. | |||
കമ്പ്യൂട്ടർ പഠനം വിജ്ഞാനപ്രദവും ആകർഷകവുമാക്കുവാൻ വേണ്ടി 15 കമ്പ്യൂട്ടറുകൾ ഈ സ്കൂളിൽ വാങ്ങുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. പെൺകുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്കരണത്തിനും ഉതകുന്ന ഗൈഡിംഗ് പരിശീലനവും ഈ വിദ്യാപീഠത്തിൽ നൽകിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
2010-2011 അധ്യയ്നവ്ര്ഷം കുട്ടികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചു. | |||
1. ഹരിതവിദ്യാലയം റിയാലിട്ടി ഷൊയ്ക്ക് ആദ്യ സെലക്ഷൻ കിട്ടി. | |||
2. Asian games winner,the old student of the school visited our school | 2. Asian games winner,the old student of the school visited our school | ||
3. 80 | 3. 80 കുട്ടികൾക്ക് SSITC training | ||
4. 2010-2011 sslc result -100% with 7 full (A+) | 4. 2010-2011 sslc result -100% with 7 full (A+) | ||
5. 2010-2011 plus two result - 100% | 5. 2010-2011 plus two result - 100% | ||
6. Selected as the best SEED School from ernakulam District | 6. Selected as the best SEED School from ernakulam District | ||
എല്ലാ | എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികൾ | ||
1) മീനു ബാബു | 1) മീനു ബാബു | ||
2) ആശാ | 2) ആശാ വിൻസന്റ് | ||
== <FONT COLOR = RED><FONT SIZE = 6> | == <FONT COLOR = RED><FONT SIZE = 6>ഭൗതികസൗകര്യങ്ങൾ</FONT></FONT COLOR> == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാപ് ടോപ്പുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹരിതവൽകൃതമായ ഒരു കാമ്പസാണ് സ്കൂളിനുള്ളത്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
ഈ | ഈ സ്കൂളിൽ നല്ല രീതിയിൽ സ്കൗട്ട് & ഗൈഡ്സ് പ്രവർത്തിക്കുന്നു. | ||
* RED CROSS | * RED CROSS | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി ഈ | വിദ്യാരംഗം കലാ സാഹിത്യ വേദി ഈ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
.ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ | .ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ | ||
*എനർജി ക്ലബ് | *എനർജി ക്ലബ് | ||
വരി 72: | വരി 108: | ||
*ഇംഗ്ലീഷ് ക്ലബ് | *ഇംഗ്ലീഷ് ക്ലബ് | ||
*ഹിന്ദി ക്ലബ് | *ഹിന്ദി ക്ലബ് | ||
എല്ലാ ക്ലബ്ബുകളും | എല്ലാ ക്ലബ്ബുകളും ഉയർന്ന നിലവാരം പുലർത്തുന്നു. | ||
*SUPW | *SUPW | ||
* NSS(NATIONAL SERVICE SCHEME) | * NSS(NATIONAL SERVICE SCHEME) | ||
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം | ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സി.ബ്രിജീറ്റ് മുതുപ്ലാക്കൽ മാനേജരായും സി.സെലിൻ കല്ലുങ്കൽ വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ സി. ഷേര്ളി | ||
== മുൻ സാരഥികൾ == | |||
'''സി.ജൂലിറ്റ്, സി.ആൻസി, സി.ൿലെയർ, സി.ജോവിറ്റ, സി.ഫിലോമിന : സി.മെർളി,സി.ലിസാമരിയ,''' | |||
== | == പ്രശസ്തരായ വ്യക്തികൾ == | ||
* ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് [https://eldhosekunnappilly.in/ അഡ്വ. എൽദോസ് കുന്നപ്പിള്ളി] | |||
ജില്ലാ പഞ്ചായത്ത് | |||
* <big>Gold medel winner [https://en.wikipedia.org/wiki/Sini_Jose Sini jose] 2010ൽ ഡൽഹിയിൽ നടന്ന കോമ്മൺവെൽത്ത് ഗെയിംസിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ വിജയി.</big> | |||
* Cine Artist ഭഗത് മാനുവൽ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മൂവാറ്റുപുഴയിൽ നിന്നും 6 കി.മീ അകലെ തൊടുപുഴ റൂട്ടിൽ . | |||
<br> | |||
---- | |||
{ | {{#multimaps:9.96315,76.61765|zoom=18}} | ||
|} | |||
[[വർഗ്ഗം:സ്കൂൾ]] | |||
'''സെന്റ് സെബാസ്റ്റയസ് ഹൈസ്ക്കൂൾ, ആനിക്കാട് | |||
ആവോലി പി.ഒ | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||