"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്
(name-hm)
(സ്)
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S.TV PURAM}}
{{prettyurl|G.H.S.S.TV PURAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= ടി.വി.പുരം
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 45005
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1911
| സ്കൂള്‍ വിലാസം=ടി.വി.പുരം.പി.ഒ, <br/>വൈക്കം
| പിന്‍ കോഡ്= 686606
| സ്കൂള്‍ ഫോണ്‍= 04829 210603
| സ്കൂള്‍ ഇമെയില്‍= ghstvpuram@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http:| ഉപ ജില്ല=വൈക്കം
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 313
| പെൺകുട്ടികളുടെ എണ്ണം= 267
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 580
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിന്‍സിപ്പല്‍=  കെ.ബി.ലൈലമ്മ 
| പ്രധാന അദ്ധ്യാപിക  = സുനിജ.പി
| പി.ടി.ഏ. പ്രസിഡണ്ട്= ടി.എന്‍. രമേശന്‍
| സ്കൂള്‍ ചിത്രം= image00.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=ടി വി പുരം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45005
|എച്ച് എസ് എസ് കോഡ്=05022
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101300506
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ടി വി പുരം
|പിൻ കോഡ്=686606
|സ്കൂൾ ഫോൺ=04829 210603
|സ്കൂൾ ഇമെയിൽ=ghstvpuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=152
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=21
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=  ഹേമപ്രിയ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശശികല ഒ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി എ തങ്കച്ചൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=image00.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


പാ    വിദ്യാലയങ്ങളിലൊന്നാണ്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോട്ടയം ജില്ലയിൽ വൈയ്ക്കം താലൂക്കിൽ ടി വി പുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ടി വി പുരം ഹയർ സെക്കന്ററി സ്‌കൂൾ .  


== ചരിത്രം ==
== ചരിത്രം ==


ടി. വി.പുരം ഗവണ്‍‌മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1911 ല്‍ മൂത്തേടത്തുകാവ് കരയില്‍ ആലങ്കാട്ടു പുരയിടത്തില്‍ പ്രവര്‍ത്തമമാരംഭിച്ചു എന്നാണ് പൂര്‍വ്വികരില്‍ നിന്നം ലഭിച്ച വിവരം. 1914 ല്‍ കണ്ണുകെട്ടുശ്ശേരി കരയില്‍ ആനാടത്ത്പുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. 1920 ല്‍ കണ്ണുകെട്ടുശ്ശേരിയിലുള്ള മോഴിക്കോട് ക്ഷേത്രപുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. ശ്രീനാരായണഗുരുവിന്റെ സന്ദര്‍ശനാവസരത്തില്‍ നിരവധി പുരയിടങ്ങളുടെ ഉടമകളായിരുന്ന കൊല്ലേരില്‍ ചെല്ലുകയും ശ്രീ വെങ്കി എന്നയാളോട് കുട്ടികള്‍ക്ക് പഠിക്കുന്നതിന് സ്കൂളിനുവേണ്ടി കുറച്ചു സ്ഥലം കൊടുക്ക ണമെന്നാവിശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച്  1921 ല്‍ ആധാരം നടത്തിക്കൊടുത്ത നാട്ടുപുരയിടത്തിലാണ് ഇന്നത്തെ സ്കൂള്‍ സ്ഥാപിച്ചത്. അങ്ങനെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിട വുമുണ്ടായി  1984 ‍വരെ മൂത്തേടത്ത്കാവ് പ്രൈമറിസ്കൂള്‍ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സരസ്വതിക്ഷേത്രം പിന്നീട് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2000 ല്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തി. വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം  1985 ല്‍ നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ടി. വി.പുരം ഗവൺ‌മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1911 മൂത്തേടത്തുകാവ് കരയിൽ ആലങ്കാട്ടു പുരയിടത്തിൽ പ്രവർത്തമമാരംഭിച്ചു എന്നാണ് പൂർവ്വികരിൽ നിന്നം ലഭിച്ച വിവരം. 1914 കണ്ണുകെട്ടുശ്ശേരി കരയിൽ ആനാടത്ത്പുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. 1920 കണ്ണുകെട്ടുശ്ശേരിയിലുള്ള മോഴിക്കോട് ക്ഷേത്രപുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. ശ്രീനാരായണഗുരുവിന്റെ സന്ദർശനാവസരത്തിൽ നിരവധി പുരയിടങ്ങളുടെ ഉടമകളായിരുന്ന കൊല്ലേരിൽ ചെല്ലുകയും ശ്രീ വെങ്കി എന്നയാളോട് കുട്ടികൾക്ക് പഠിക്കുന്നതിന് സ്കൂളിനുവേണ്ടി കുറച്ചു സ്ഥലം കൊടുക്ക ണമെന്നാവിശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച്  1921 ആധാരം നടത്തിക്കൊടുത്ത നാട്ടുപുരയിടത്തിലാണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്. അങ്ങനെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിട വുമുണ്ടായി  1984 ‍വരെ മൂത്തേടത്ത്കാവ് പ്രൈമറിസ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതിക്ഷേത്രം പിന്നീട് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തി. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം  1985 ൽ നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


'''2009-10 വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നിന്നും പത്താം ക്ലാസില്‍ പരീക്ഷ എഴുതിയ അമ്പത്തി രണ്ടു കുട്ടികളില്‍ അമ്പതു കുട്ടികളും ഉന്നത വിജയം നേടുകയുണ്ടായി. വിജയശതമാനം 96.15
'''2009-10 വർഷത്തിൽ വിദ്യാലയത്തിൽ നിന്നും പത്താം ക്ലാസിൽ പരീക്ഷ എഴുതിയ അമ്പത്തി രണ്ടു കുട്ടികളിൽ അമ്പതു കുട്ടികളും ഉന്നത വിജയം നേടുകയുണ്ടായി. വിജയശതമാനം 96.15.
'''
'''
          '''2011 മുതൽ തുടർച്ചയായി 100ശതമാനം വിജയം കൈവരിച്ച്‌ വരുന്നു .'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
ഇത് ഒരു ഗവണ്‍മെന്റ് ഹൈസ്കൂളാണ്. ഇവിടെ 580 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു
ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ്. ഇവിടെ 152 വിദ്യാർത്ഥികൾ പഠിക്കുന്നു
== മുന്‍ പ്രധാന അധ്യാപകര്‍==
== മുൻ പ്രധാന അധ്യാപകർ==
[[{{PAGENAME}}/മുന്‍ പ്രധാന അധ്യാപകര്‍|മുന്‍ പ്രധാന അധ്യാപകര്‍]]
പ്രസാദ്. K
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
<font color=green>
ശ്രീദേവി. R
*  ക്ലാസ് മാഗസിന്‍.   
 
ബാബുരാജ്
 
എലിസബത്ത്
 
രാജേന്ദ്രൻ. K
 
സുനിജ
 
സുലീന.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.   
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== ITപ്രവര്‍ത്തനങ്ങള്‍ ==
== ITപ്രവർത്തനങ്ങൾ ==
VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട്  
VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട്  
സ്കൂളില്‍ തെരഞ്ഞെടുത്ത 30 കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ്, ഹാര്‍ഡ് വെയര്‍ ട്രെയിനിംഗ്, മലയാളം ടൈപ്പിംഗ് ഇവയില്‍ കൂടുതല്‍ പരിശീലനം നല്‍കി.
സ്കൂളിൽ തെരഞ്ഞെടുത്ത 30 കുട്ടികൾക്ക് ഇന്റർനെറ്റ്, ഹാർഡ് വെയർ ട്രെയിനിംഗ്, മലയാളം ടൈപ്പിംഗ് ഇവയിൽ കൂടുതൽ പരിശീലനം നൽകി.
സബ് ജില്ലാ തലത്തില്‍ മലയാളം ടൈപ്പിംഗില്‍ രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു.
സബ് ജില്ലാ തലത്തിൽ മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു.




<gallery>


=='''മലയാളം വിഭാഗം''' ==
2009-2010 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ കുട്ടികൾ പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലൂം വളരെയേറെ മൂന്നിൽ നിൽക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


</gallery>
കേരള സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ,വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ബാലോത്സവം '''2023 - 2024''' ൽ  ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ '''ശിവനന്ദന സുരേഷ്''' ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല അക്ഷരോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
=='''മലയാളം വിഭാഗം''' ==
2009-2010 അധ്യയന വര്‍ഷത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലൂം വളരെയേറെ മൂന്നില്‍ നില്‍ക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ നടത്തിയ മത്സരത്തില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നാടന്‍പാട്ടുമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


== '''ഇംഗ്ലീഷ് വിഭാഗം''' ==
== '''ഇംഗ്ലീഷ് വിഭാഗം''' ==
കോട്ടയം ജില്ലയിലെ എല്ലാ ഗവ.സ്കൂളുകള്‍ക്കും വേണ്ടി നടത്തീയ ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കോട്ടയം ജില്ലയിലെ എല്ലാ ഗവ.സ്കൂളുകൾക്കും വേണ്ടി നടത്തീയ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.


== '''ഹിന്ദി വിഭാഗം''' ==
== '''ഹിന്ദി വിഭാഗം''' ==


== '''സോഷ്യല്‍ സയന്‍സ് വിഭാഗം''' ==
== '''സോഷ്യൽ സയൻസ് വിഭാഗം''' ==


സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ ദിനാചരണങ്ങള്‍ നടത്തി. - പരിസ്ഥിതിദിനം, ചാന്ദ്രദിനം, വിശ്വശാന്തിദിനം, സ്വീതന്ത്ര്യദിനം, ഓസോണ്‍ ദിനം, U.N.ദിനം-
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി. - പരിസ്ഥിതിദിനം, ചാന്ദ്രദിനം, വിശ്വശാന്തിദിനം, സ്വീതന്ത്ര്യദിനം, ഓസോൺ ദിനം, U.N.ദിനം-
പരിസ്ഥിതി, ആഗോളതാപനം എന്നീ വിഷയങ്ങളെ  ആസ്പദമാക്കി ക്വിസ് മല്‍സരവും തല്‍സമയ അറ്റലസ് നിര്‍മ്മാണ മല്‍സരവും നടത്തി . വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു..
പരിസ്ഥിതി, ആഗോളതാപനം എന്നീ വിഷയങ്ങളെ  ആസ്പദമാക്കി ക്വിസ് മൽസരവും തൽസമയ അറ്റലസ് നിർമ്മാണ മൽസരവും നടത്തി . വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു..


  2010-11 അധ്യയന വര്‌ഷത്തെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ആദ്യ വാരം ആരംഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി.  
  2010-11 അധ്യയന വര്‌ഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യ വാരം ആരംഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.  
ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.


== '''ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 2009''' ==
== '''ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് 2009''' ==
പ്രവര്‍ത്തനങ്ങളുടെ ഭാഗമായിജൂലൈ 20,22 തിയതികളില്‍ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവര്‍ത്തനക്കളരി അധ്യാപകരുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ചു. 20-ന് കുട്ടികളെ  പല ഗ്രൂപ്പുകളായി തിരിച്ചു സോളാര്‍ഫില്‍റ്റര്‍ ‍നിര്‍മ്മാണം,കലണ്ടറിലെ കളികള്‍ എന്നിവ ചെയ്യിപ്പിച്ചു.മാന്ത്രികകണ്ണാടി, സൂര്യദര്‍ശിനി, ക്ളാസ്സില്‍ ഒരു ഗ്രഹണകാഴ്ച ടെലിസ്കോപ്പ്, മേല്‍വിലാസം കുറിക്കാം എന്നീ പ്ര‍വര്‍ത്തനങ്ങള്‍ ചെയ്തു. ഉല്പന്നങ്ങള്‍ സ്കൂളില്‍ ശേഖരിച്ചു  വയ്കുകയും ചെയ്തു.
പ്രവർത്തനങ്ങളുടെ ഭാഗമായിജൂലൈ 20,22 തിയതികളിൽ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവർത്തനക്കളരി അധ്യാപകരുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. 20-ന് കുട്ടികളെ  പല ഗ്രൂപ്പുകളായി തിരിച്ചു സോളാർഫിൽറ്റർ ‍നിർമ്മാണം,കലണ്ടറിലെ കളികൾ എന്നിവ ചെയ്യിപ്പിച്ചു.മാന്ത്രികകണ്ണാടി, സൂര്യദർശിനി, ക്ളാസ്സിൽ ഒരു ഗ്രഹണകാഴ്ച ടെലിസ്കോപ്പ്, മേൽവിലാസം കുറിക്കാം എന്നീ പ്ര‍വർത്തനങ്ങൾ ചെയ്തു. ഉല്പന്നങ്ങൾ സ്കൂളിൽ ശേഖരിച്ചു  വയ്കുകയും ചെയ്തു.


== '''ഗണിതശാസ്ത്രക്ലബ്'''  ==
== '''ഗണിതശാസ്ത്രക്ലബ്'''  ==
വൈക്കം സബ് ജില്ലാതലത്തില്‍ നടത്തിയ 'ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേളയില്‍ ഗണിതശാസ്ത്രത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
വൈക്കം സബ് ജില്ലാതലത്തിൽ നടത്തിയ 'ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേളയിൽ ഗണിതശാസ്ത്രത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
== '''പരിസ്ഥിതിക്ലബ്ബ്'''  ==
== '''പരിസ്ഥിതിക്ലബ്ബ്'''  ==


== '''തനതു പ്രവര്‍ത്തനങ്ങള്‍ 2009''' ==
== '''തനതു പ്രവർത്തനങ്ങൾ 2009''' ==
പരിസര ശുചീകരണം,
പരിസര ശുചീകരണം,
നീന്തല്‍ പരിശീലനം,
നീന്തൽ പരിശീലനം,
തെളിമ
തെളിമ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*വൈക്കം രാമചന്ദ്രൻ മലയാളം ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ കവിയും ഗാനരചയിതാവുമാണ് വൈക്കം രാമചന്ദ്രൻ .ചോറ്റാനിക്കര ഭഗവതി സുപ്രഭാതം, ഹരിഹരാത്മജം, ശബരിമല അയ്യപ്പ സ്വാമിയുടെ ഉണർത്ത്പാട്ട് (സുപ്രഭാതം ഗാനം) എന്നിവയുടെ രചയിതാവാണ് .
*
*
*
*
*
<u><big>പൊതു സ്ഥാപനങ്ങൾ</big></u>
ജി എച്ച് എച്ച് എസ് ടി.വി.പുരം
എസ്.ബി.ഐ
വില്ലേജ് ഓഫീസ്
പഞ്ചായത്ത്
പ്രൈമറി ഹെൽത്ത് സെൻ്റർ
ആയുർവേദ ഹോസ്പിറ്റൽ




==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* കോട്ടയത്തുനിന്നും ടി. വി. പുരം ഗവൺ‌മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് 45 കി.മീ. ദൂരമുണ്ട്.       
| style="background: #ccf; text-align: center; font-size:99%;" |
* വൈക്കത്തുനിന്നും 8 കി.മീ.ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''ം
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:9.704361, 76.393611| zoom=20 }}
<googlemap version="0.9" lat="9.995901" lon="76.338501" zoom="10" width="300" height="300" selector="no" controls="large">
8.233237, 88.242188, MMET HS Melmuri
12.039321, 74.355469, st. Jude's HSS Vellarikundu
9.752032, 76.399956
9.718532, 76.392746
GHSS T.V.Praum
9.861981, 76.381073
GHSS T.V.Puram
</googlemap>
|}
|
* കോട്ടയത്തുനിന്നും ടി. വി. പുരം ഗവണ്‍‌മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് 45 കി.മീ. ദൂരമുണ്ട്.       
* വൈക്കത്തുനിന്നും 8 കി.മീ.ദൂരം സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം.  
|}
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/141575...2058219" എന്ന താളിൽനിന്ന് ശേഖരിച്ചത്