"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
RASHMI P R (സംവാദം | സംഭാവനകൾ) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
== '''<big>തൊഴിൽ</big>''' == | == '''<big>തൊഴിൽ</big>''' == | ||
ഇന്നാട്ടുകാർ അക്കാലത്ത് അടക്കവെട്ടുന്ന ജോലിയിലും മദിരാശി, ബാംഗ്ളൂർ പോലുള്ള വിദൂരനഗരങ്ങളിൽ ബിസ്കറ്റു നിർമ്മാണ ജോലിയിലും ഏർപ്പെട്ടിരുന്നു. ഈ വിദേശജോലിക്കാർ വീട്ടുകാർക്കായി അയച്ചുകൊടുക്കുന്ന പൈസയും കത്തുകളും വെള്ളക്കാട്ടുപടി(ഇന്നത്തെ വി.കെ പടി)യിലുണ്ടായിരുന്ന തപാലാഫീസ് മുഖേനയാണ് മേൽവിലാസക്കാർക്ക് എത്തിക്കൊണ്ടിരുന്നത്. | [[പ്രമാണം:19070 krishi.jpg|ലഘുചിത്രം]] | ||
ഇന്നാട്ടുകാർ അക്കാലത്ത് അടക്കവെട്ടുന്ന ജോലിയിലും മദിരാശി, ബാംഗ്ളൂർ പോലുള്ള വിദൂരനഗരങ്ങളിൽ ബിസ്കറ്റു നിർമ്മാണ ജോലിയിലും ഏർപ്പെട്ടിരുന്നു. ഈ വിദേശജോലിക്കാർ വീട്ടുകാർക്കായി അയച്ചുകൊടുക്കുന്ന പൈസയും കത്തുകളും വെള്ളക്കാട്ടുപടി(ഇന്നത്തെ വി.കെ പടി)യിലുണ്ടായിരുന്ന തപാലാഫീസ് മുഖേനയാണ് മേൽവിലാസക്കാർക്ക് എത്തിക്കൊണ്ടിരുന്നത്.കൃഷിയായിരുന്നു ആദ്യകാലങ്ങളിൽ ഈ നാടിന്റെ പ്രധാന തൊഴിൽ.പിന്നീട് വ്യവസായവും ബിസിനസ്സ് മേഖലയിലേക്കും പുതിയ തലമുറ വഴിമാറി.ഗൾഫ് സ്വാധീനം വളരെയേറെ ഈ നാടിന്റെ പുരോഗതിയിൽ പങ്ക്വഹിച്ചിട്ടുണ്ട്. | |||
== '''<big>രാഷ്ട്രീയം</big>''' == | == '''<big>രാഷ്ട്രീയം</big>''' == | ||
| വരി 43: | വരി 44: | ||
=== '''ഏ ആർ നഗർ പഞ്ചായത്ത്''' === | === '''ഏ ആർ നഗർ പഞ്ചായത്ത്''' === | ||
[[പ്രമാണം:19070 panchayath.jpg|ലഘുചിത്രം|ഏ ആർ നഗർ പഞ്ചായത്ത്]] | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അബ്ദുറഹിമാൻ നഗർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിനു 14.83 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അബ്ദുറഹിമാൻ നഗർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിനു 14.83 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. | ||