"ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BLESSYVALLOORAN (സംവാദം | സംഭാവനകൾ)
Maneeshaks (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:


=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
മതസൗഹാർദ്ദം  നിറഞ്ഞുനിൽക്കുന്ന സുന്ദര ഭൂമിയാണ് കൈപ്പമംഗലം. ഇവിടുത്തെ പ്രമുഖ ക്ഷേത്രങ്ങളാണ് അയിരൂർ മഹാവിഷ്ണു ക്ഷേത്രം,  ചാളിങ്ങാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം,  അഗസ്ത്യേശ്വര ക്ഷേത്രം എന്നിവ. ഇതിൽ അയിരൂർ ക്ഷേത്രം കേരളത്തിലെ തന്നെ രണ്ടാമത്തെ മഹാവിഷ്ണു  പ്രതിഷ്ഠയായിട്ടാണ് അറിയപ്പെടുന്നത്.  കൈപ്പമംഗലത്തെ കൂരിക്കുഴി ജുമാ മസ്ജിദ്,  കേരളത്തിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ പള്ളിക്ക് ശേഷം നിലവിൽ വന്ന പള്ളികളിലൊന്നാണ്. ഇത് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഒരുക്കി കൊടുത്തത് വാക്കയിൽ കൈമളായിരുന്നു.  ഇവിടുത്തെ പുരാതന ക്രിസ്ത്യൻ ദേവാലയമാണ് സെൻറ് ജോസഫ് ചർച്ച്. ഇതിനായി സ്ഥലം സംഭാവന ചെയ്തത് കോലെഴുത്ത് അച്ചുതൻ നായരാണ്.
[[പ്രമാണം:24064 My Village Kaithavalappil Temple.jpg |thumb | കൈതവളപ്പിൽ ശ്രീ ഭദ്രകാളി ധർമ്മശാസ്ത ക്ഷേത്രം ]]
മതസൗഹാർദ്ദം  നിറഞ്ഞുനിൽക്കുന്ന സുന്ദര ഭൂമിയാണ് കൈപ്പമംഗലം. ഇവിടുത്തെ പ്രമുഖ ക്ഷേത്രങ്ങളാണ് അയിരൂർ മഹാവിഷ്ണു ക്ഷേത്രം,  ചാളിങ്ങാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം,  അഗസ്ത്യേശ്വര ക്ഷേത്രം ,കൈതവളപ്പിൽ ശ്രീ ഭദ്രകാളി ധർമ്മശാസ്ത ക്ഷേത്രം എന്നിവ. ഇതിൽ അയിരൂർ ക്ഷേത്രം കേരളത്തിലെ തന്നെ രണ്ടാമത്തെ മഹാവിഷ്ണു  പ്രതിഷ്ഠയായിട്ടാണ് അറിയപ്പെടുന്നത്.  കൈപ്പമംഗലത്തെ കൂരിക്കുഴി ജുമാ മസ്ജിദ്,  കേരളത്തിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ പള്ളിക്ക് ശേഷം നിലവിൽ വന്ന പള്ളികളിലൊന്നാണ്. ഇത് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഒരുക്കി കൊടുത്തത് വാക്കയിൽ കൈമളായിരുന്നു.  ഇവിടുത്തെ പുരാതന ക്രിസ്ത്യൻ ദേവാലയമാണ് സെൻറ് ജോസഫ് ചർച്ച്. ഇതിനായി സ്ഥലം സംഭാവന ചെയ്തത് കോലെഴുത്ത് അച്ചുതൻ നായരാണ്.


=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
[[പ്രമാണം:24064 My Village School gate.jpg | thumb | ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം]]
കൈപ്പമംഗലം ഗ്രാമം സർക്കാർ, അർദ്ധ സർക്കാർ തലത്തിലുള്ള ഹൈസ്കൂൾ ,ഹയർസെക്കന്ററി സ്കൂളുകളുൾപ്പെടെയുള്ള വിദ്യഭ്യാസസ്ഥാപനങ്ങളാൽ സമ്പന്നമാണ്.ഇതിൽ ഏറ്റവും പുരാതനമായത് ഗവ.ഫിഷറീസ്.വി.എച്ച്.എസ്.എസ് കൈപ്പമംഗലമാണ്.മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ വേണ്ടി നിർമ്മിച്ച ഈ തീരദേശ വിദ്യാലയം അതിന്റെ നൂറ്റ‍‍ഞ്ചാം വാർഷികത്തിൽ എത്തി നിൽക്കുകയാണ്.തീരദേശമേഖലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ നി‍ർണ്ണായക പങ്കു വഹിച്ചു കൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഇന്റ‍ർനാഷണൽ പദവിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
* A.M.U.P.S കൈപ്പമംഗലം
* G.F.L.P.S കൈപ്പമംഗലം
* G.L.P.S കൈപ്പമംഗലം
* HIRA English School
* K.L.P.S കൈപ്പമംഗലം
* MIC English School
* MICOUPS കൈപ്പമംഗലം
* Babul Uloom English Sdhool
എന്നിവയാണ് പ്രദേശത്തെ മറ്റ് വിദ്യാലയങ്ങൾ
==ചിത്രശാല==
<gallery>
24064 lp school.jpg|G.F.L.P.S കൈപ്പമംഗലം
24064 school campus.jpg|G.F.V.H.S.S കൈപ്പമംഗലം ക്യാംപസ്
</gallery>