"ജി.എം.യു.പി.എസ്. ഇരുമ്പുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUNEERA PN (സംവാദം | സംഭാവനകൾ)
No edit summary
SUNEERA PN (സംവാദം | സംഭാവനകൾ)
No edit summary
 
വരി 8: വരി 8:

ചെറിയ കുന്നുകളും വിശാലമായ പറമ്പുകളും വയലുകളും ഇടകലർന്ന് കിടക്കുന്ന സ്ഥലമാണ് ഇരുമ്പുഴി. ഫലഭൂയിഷ്ഠമായ മണ്ണ്, ചെങ്കലിന്റെയും കരിങ്കല്ലിന്റെയും വലിയ ശേഖരം വഹിക്കുന്ന കുന്നുകൾ ഇരുമ്പിന്റെ അംശം കൂടിയതുകൊണ്ട് കറുത്തുപോയ മണ്ണുള്ള സമതലങ്ങൾ, ആർദ്രതയും ഫലഭൂയിഷ്ഠിയും ഒത്തിണങ്ങിയതിനാൽ തെങ്ങ്, കവുങ്ങ്, വെറ്റില, പച്ചക്കറികൾ എന്നിവ നന്നായി വിളയുന്ന പുഴയിറമ്പുകൾ എന്നിവ ഇവിടെ കാണപ്പെടുന്നു.

[[പ്രമാണം:My village.jpg|thumb|ഇരുമ്പുഴിയിലെ]]
[[പ്രമാണം:My village.jpg|thumb|]]

ഇരുമ്പുഴിയിലെ ഏറ്റവും ഉയർന്ന കുന്നാണ്ആലിയാപറമ്പ്. ആലിയാ പറമ്പിനു തൊട്ടു താഴെ കരുവാഞ്ചേരി പ്പറമ്പും വടക്കും മുറിയിലെ പടിഞ്ഞാറ്റുമ്മുറിയുമാണ്. മഞ്ചേരിയിൽ നിന്നും മലപ്പുറത്തേക്കുള്ള റോഡ് ഇരുമ്പുഴിയിലൂടെ കടന്ന് പോകുന്നു. ഇരുമ്പുഴി പോസ്റ്റോഫീസ് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ഭാഗ ത്തേക്കുള്ള റോ‍ഡ് വടക്കുംമുറി വഴി പാപ്പിനിപ്പാറയിലേക്കും തുടർന്ന് മഞ്ചേരി, പൂക്കോട്ടുർ ​​എന്നിവിടങ്ങളിലേക്കും വഴി തുറക്കുന്നു.