"പെരിങ്ങാടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,025 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഇഗ്ലിഷ് ക്ലബ് , കാർഷിക ക്ലബ് , ആരോഗ്യ ക്ലബ്ബ്‌  എന്നിവയുണ്ട് . പാട്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നല്കുന്നുന്നുണ്ട്. സബ് ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.പാൻഡെമിക് സമയത്തും വിദ്യാർത്ഥികൾ അക്കാദമികവും അക്കാദമികമല്ലാത്തതുമായ പ്രവർത്തനങ്ങളിൽ നന്നായി പങ്കെടുത്തു.

2023-24 അധ്യയന വർഷത്തിലും ക്ലബ്‌ പ്രവർത്തനങ്ങൾ നിലവാരത്തോടെ പ്രവർത്തിച്ചു വരുന്നു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 45: വരി 47:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.715428971751612, 75.54086166768906 | width=800px |zoom=17}}
{{#multimaps:11.715428971751612, 75.54086166768906 | width=800px |zoom=17}}
== <big><u>2023-24 പ്രവർത്തനങ്ങൾ</u></big> ==
=== <u>വർണാഭമായി സ്കൂൾ പ്രവേശനോത്സവം</u> ===
മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി.
ന്യൂമാഹി പഞ്ചായത്ത് വാർ‍ഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു.
[[പ്രമാണം:Opening day 1.jpg|ലഘുചിത്രം]]
==== <u>പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം</u> ====
2023 ജൂൺ 5 -പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് ചെടി നട്ടുകൊണ്ട് എച്ച്.എം .ലീന .കെ.പി. ഉദ്ഘാടനം ചെയ്തു.അസംബ്ളിയിൽ പരിസ്ഥിതി ദിന പ്രതി‍‍ഞ്ജ ചെയ്ത കുട്ടികൾക്ക് ഇലക്കറി ചെടികൾ വിതരണം ചെയ്തു. ഇലക്കറിത്തോട്ടത്തിൻെ്റ നിർമ്മാണം ആരംഭിച്ചു.
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048929...2049065" എന്ന താളിൽനിന്ന് ശേഖരിച്ചത്