</blockquote>സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ' ക്യാംപെയിനിന്റെ ഭാഗമായി സ്കൂളിലും കുട്ടികളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലാപനം, പ്രാദേശിക ചരിത്രരചന എന്നീ കാര്യപരിപാടികൾ സംഘടിപ്പിച്ചു.
{| class="wikitable"
|+
!ഇംഗ്ലീഷ് ഫെസ്റ്റ് 2022[[പ്രമാണം:42548 english fest 1.jpg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു]]
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ' ക്യാംപെയിനിന്റെ ഭാഗമായി സ്കൂളിലും കുട്ടികളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലാപനം, പ്രാദേശിക ചരിത്രരചന എന്നീ കാര്യപരിപാടികൾ സംഘടിപ്പിച്ചു.