"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
|സ്കൂൾ കോഡ്=15048 | |സ്കൂൾ കോഡ്=15048 | ||
|അധ്യയനവർഷം=2021-24 | |അധ്യയനവർഷം=2021-24 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/15048 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=43 | ||
|വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
|റവന്യൂ ജില്ല=വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മനോജ് സി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മനോജ് സി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സബിത പി ബി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സബിത പി ബി | ||
|ചിത്രം= | |ചിത്രം=15048littlekite.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||

| വരി 28: | വരി 28: | ||
=='''ഇൻഡസ്ട്രിയൽ വിസിറ്റ് '''== | |||
ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ കൽപറ്റയിൽ പ്രവർത്തിക്കുന്ന കിൻഫ്ര സന്ദർശിച്ചു. വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. വി കെ സി യുടെ ഫാക്ടറി സന്ദർശിച്ചത് കുട്ടികളിൽ കൗതുകമുണർത്തി | |||
[[പ്രമാണം:15048indu.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048indus.jpg|ലഘുചിത്രം|വലത്ത്]] | |||
| വരി 49: | വരി 67: | ||
പ്രമാണം:15048little1.jpg||കോളനി സന്ദർശനം | പ്രമാണം:15048little1.jpg||കോളനി സന്ദർശനം | ||
</gallery> | </gallery> | ||
=='''ഏകദിന സ്കൂൾ ക്യാമ്പ്'''== | =='''ഏകദിന സ്കൂൾ ക്യാമ്പ്'''== | ||
2022 ജനുവരി 20 നടന്ന ഏകദിന സ്കൂൾ ക്യാമ്പ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. ക്യാമ്പ് പി ടി എ പ്രസിഡന്റ് | 2022 ജനുവരി 20 നടന്ന ഏകദിന സ്കൂൾ ക്യാമ്പ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. ക്യാമ്പ് പി ടി എ പ്രസിഡന്റ് .മനോജ് ചന്ദനക്കാവ് ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സലിൻപാല അധ്യക്ഷത വഹിച്ചു . എസ് എം സി ചെയർമാൻ ഹൈറുദ്ധീൻ ,അനിൽ കുമാർ ,രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് animation ,scratch ,തുടങ്ങിയവയിൽ പരിശീലനം നൽകി | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:15048lk1.jpg||പി ടി എ പ്രസിഡണ്ട് | പ്രമാണം:15048lk1.jpg||പി ടി എ പ്രസിഡണ്ട് .മനോജ് ചന്ദനക്കാവ് ഉത്‌ഘാടനം ചെയ്യുന്നു | ||
പ്രമാണം:15048lk2.jpg||സദസ്സ് | പ്രമാണം:15048lk2.jpg||സദസ്സ് | ||
പ്രമാണം:15048lk3.jpg||കുട്ടിപ്പട്ടങ്ങൾ | പ്രമാണം:15048lk3.jpg||കുട്ടിപ്പട്ടങ്ങൾ | ||
പ്രമാണം:15048lk4.jpg||എസ് എം സി ചെയർമാൻ | പ്രമാണം:15048lk4.jpg||എസ് എം സി ചെയർമാൻ ഹൈറുദ്ധീൻ ആശംസകൾ അർപ്പിക്കുന്നു | ||
പ്രമാണം:15048lk5.jpg||കൈറ്റ് മാസ്റ്റർ മനോജ് | പ്രമാണം:15048lk5.jpg||കൈറ്റ് മാസ്റ്റർ മനോജ് സംസാരിക്കുന്നു | ||
</gallery> | </gallery> | ||
=='''സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വോട്ടിങ് മെഷീൻ ഉപയോഗിച്ച് നടത്തി ലിറ്റിൽ കൈറ്റ് '''== | |||
ഈ വർഷത്തെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനിലാക്കി നടത്തി . ടീച്ചേഴ്‌സിന്റെ സ്മാർട്ട് ഫോൺ ബാലറ്റ് യൂണിറ്റും ലാപ്‌ടോപ് കൺട്രോൾ യൂണിറ്റുമാക്കിയായിരുന്നു തെരഞ്ഞെടുപ്പ് .ആവശ്യമായ സോഫ്റ്റ്‌വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും അദ്ധ്യാപകർക്ക് വേണ്ട പരിശീലനവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി . | |||
<gallery mode="packed-hover"> | |||
പ്രമാണം:15048el.jpg|| | |||
പ്രമാണം:15048el1.jpg|| | |||
പ്രമാണം:15048el2.jpg|| | |||
</gallery> | |||
=='''ആസാദി ക അമൃത് മഹോത്സവ് '''== | |||
ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണമത്സരം സംഘടിപ്പിച്ചു,ദേശസ്നേഹം വിളിച്ചോതുന്ന ജീവൻ തുടിക്കുന്ന പോസ്റ്ററുകൾ കുട്ടികൾ കമ്പ്യൂട്ടറിൽ രചിച്ചു. | |||

[[File:15048asa2.jpg|thumb|none|450px]]

=='''ഡിജിറ്റൽ തിളക്കവുമായി മീനങ്ങാടി ഹൈസ്കൂൾ'''== | |||
നൂതനസാങ്കേതികവിദ്യയിൽ പുത്തൻ കണ്ടെത്തലുമായി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ സോനൽ റെജി. 2023 ൽ കൽപ്പറ്റ എസ് കെ എം ജെ എച് എസ് എസ് ൽ നടന്ന എന്റെ കേരളം പരിപാടിയിൽ ഐ ടി വിഭാഗം സ്റ്റാളിൽ സോനൽ റെജിയുടെ കണ്ടുപിടുത്തം പ്രത്യേക പ്രശംസ പിടിച്ചു പറ്റി. സോനൽ റെജി ഒരുക്കിയ സ്മാർട്ട് ലൈബ്രറിയാണ് പ്രശംസ നേടിയത്. ഇതിനായി മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇന്റർനെറ്റ് മുഖാന്തിരം ലൈബ്രറിയിലെ പുസ്തകത്തിൽ ഘടിപ്പിച്ചിരുന്ന റെസിസ്റ്ററുമായി ബന്ധിപ്പിച്ചി രിക്കും.ഇതുവഴി ലൈബ്രറിയിലെ പുസ്തകങ്ങൾ എവിടെയാണ് ഉള്ളതെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്ന് പ്രൊജക്ട് വിവരിച്ചുകൊണ്ട് സോനൽ റെജി പറഞ്ഞു. മീനങ്ങാടി ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗമായ ഈ മിടുക്കൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ക്യാമ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കുകയും ജില്ലക്കും സംസ്ഥാനത്തിനും അഭിമാനമായി മാറുകയും ചെയ്തു.സ്വന്തം ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈ പ്രൊജക്ട് സോനൽ റെജിയുടെ കരിയറിൽ അണയാത്ത വിളക്കായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. | |||
[[പ്രമാണം:15048ente.jpg|ലഘുചിത്രം|ഇടത്ത്|എന്റെ കേരളം ]] | |||
[[പ്രമാണം:15048entek.jpg|ലഘുചിത്രം|നടുവിൽ|സംസ്ഥാനതല ക്യാമ്പ് ]] | |||
[[പ്രമാണം:15048enteke.jpg|ലഘുചിത്രം|വലത്ത്|സംസ്ഥാനതല ക്യാമ്പ് ]] | |||
=='''പുസ്‌തകചർച്ച നടത്തി'''== | |||
ലിറ്റിൽ കൈറ്റിലെ അംഗങ്ങൾ പ്രശസ്‌ത എഴുത്തുകാരനും പ്രസംഗികനുമായ ഡോ .ബാവ കെ പാലുകുന്നുമായി പുസ്‌തക ചർച്ച നടത്തി അദ്ദേഹം രചിച്ച വയനാടൻ ഗ്രാമങ്ങൾ എന്ന പുസ്‌തകത്തിന്റെ ഉള്ളടക്കം പുസ്‌തകം വായിച്ചിരിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ ചർച്ച ചെയ്‌തു ആൽബിൻ എൽദോ സിൽഡോണ ജോർജ് എന്നിവർ നേതൃത്ത്വം നൽകി മനോജ് സി രജിത എം കെ എന്നിവർ സംബന്ധിച്ചു | |||

[[File:15048-ba1.jpg|thumb|none|450px]]

[[File:15048-ba2.jpg|thumb|none|450px]]