"ഗവ. യു.പി.എസ്. അഴീക്കോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
'''കുട്ടിപ്പട്ടാളത്തിന്റെ വിനോദയാത്ര''' | |||
'''കുട്ടിപ്പട്ടാളത്തിന്റെ വിനോദയാത്ര''' | |||
എൽ .പി വിഭാഗം കുട്ടികളുടെ വിനോദ യാത്രയുടെ ഭാഗമായി വെമ്പായം ഹാപ്പി ലാൻഡ് സന്ദർശിച്ചു .അമ്പത് കുട്ടികളും നാല് അധ്യാപകരും പി .ടി . എ അംഗങ്ങളും ഉണ്ടായിരുന്നു | എൽ .പി വിഭാഗം കുട്ടികളുടെ വിനോദ യാത്രയുടെ ഭാഗമായി വെമ്പായം ഹാപ്പി ലാൻഡ് സന്ദർശിച്ചു .അമ്പത് കുട്ടികളും നാല് അധ്യാപകരും പി .ടി . എ അംഗങ്ങളും ഉണ്ടായിരുന്നു |
13:00, 10 ജനുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം കുഞ്ഞു പൂക്കൾ ചിരിതൂകുന്നു
2023-൨൪ അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ നടന്നു .അരുവിക്കര ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീമതി .ആർ കല ,വാർഡ്‌മെമ്പർ ശ്രീമതി .അലിഫിയ ,പി .ടി .എ പ്രസിഡണ്ട് ശ്രീ .നിഷാദ് ,എസ .എം .സി ചെയർമാൻ അരുവി സലാഹുദ്ധീൻ എന്നിവർ പങ്കെടുത്തു .
കുട്ടിപ്പട്ടാളത്തിന്റെ വിനോദയാത്ര
എൽ .പി വിഭാഗം കുട്ടികളുടെ വിനോദ യാത്രയുടെ ഭാഗമായി വെമ്പായം ഹാപ്പി ലാൻഡ് സന്ദർശിച്ചു .അമ്പത് കുട്ടികളും നാല് അധ്യാപകരും പി .ടി . എ അംഗങ്ങളും ഉണ്ടായിരുന്നു