"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}'''പ്ര'''കൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു.1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.{{Infobox School
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
<p style="text-align:justify">
'''പ്ര'''കൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു.1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.{{Infobox School
|സ്ഥലപ്പേര്=മാങ്കടവ്  
|സ്ഥലപ്പേര്=മാങ്കടവ്  
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
വരി 35: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=252
|ആൺകുട്ടികളുടെ എണ്ണം 1-10=252
|പെൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=324
|വിദ്യാർത്ഥികളുടെ എണ്ണം 1-10=360
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 53:
|പ്രധാന അദ്ധ്യാപിക=സി. മോൺസി റ്റി സി
|പ്രധാന അദ്ധ്യാപിക=സി. മോൺസി റ്റി സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിബി റ്റി റ്റി
|പി.ടി.എ. പ്രസിഡണ്ട്=തോമസ് എം വി
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്‍ജു തെക്കേടത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്‍ജു തെക്കേടത്ത്
|ഗ്രേഡ്=5|   
|ഗ്രേഡ്=5|   
| സ്കൂൾ ചിത്രം=29046_-school.jpeg  ‎|  
| സ്കൂൾ ചിത്രം=29046_-school.jpeg  ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}{{SSKSchool}}

===ആമുഖം===
===ആമുഖം===
വരി 64: വരി 67:
<p style="text-align:justify">
<p style="text-align:justify">
1976 ൽ  വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. [[സി.എം.എച്ച്.എസ് മാങ്കടവ്/ചരിത്രം|'''കൂടുതൽ അറിയാൻ''']]

===ഭൗതികസൗകര്യങ്ങൾ===
<p style="text-align:justify">
മൂന്നര  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട്  ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്. [[സി.എം.എച്ച്.എസ് മാങ്കടവ്/സൗകര്യങ്ങൾ|'''കൂടുതൽ അറിയാൻ''']]
===പാഠ്യേതര പ്രവർത്തനങ്ങൾ===
<p style="text-align:justify">
ഈ കൊറോണ അതിജീവന കാലത്ത് കാർമൽ മാതാ ഹൈസ്കൂൾ വീണ്ടും ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ അധ്യായന വർഷം ആരംഭിച്ചു. എല്ലാ കാര്യപരിപാടികളും ഓൺലൈനായും ഓഫ്‌ലൈനായും ക്രമീകരിച്ചു. വിശിഷ്ടാതിഥികൾക്കും മറ്റുള്ളവർക്കും സ്കൂൾ എച്ച് എം സി മോൺസി സ്വാഗതം ആശംസിച്ചു. '''[[സി.എം.എച്ച്.എസ് മാങ്കടവ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]'''

===ലക്ഷ്യം===
===മാനേജ്‌മെന്റ്===
<p style="text-align:justify">
ഇടുക്കി രൂപതയിലെ സി.എം.സി. (Congregation of mother of carmel) കാർമൽഗിരി  കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയ ന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌. സ്ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌ സി.എം.സി. മാനേജ്മെ ന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ  ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ്ചുമതലനിർവ്വഹിക്കുന്നു. സി.എം.സി.മാനേജ്മെന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ  ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ് ചുമതല നിർവ്വഹിക്കുന്നു.

=== ലക്ഷ്യം ===
<p style="text-align:justify">
<p style="text-align:justify">
ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവും ശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം.

===വിഷൻ===
===വിഷൻ===
<p style="text-align:justify">
ശാരീരികവും മാനസീകവും ആധ്യാത്മികവും ബൗദ്ധികവും ധാർമ്മികവുമായ പക്വത ആർജ്ജിച്ച് ജീവിത യാഥാർത്ഥ്യങ്ങളെ ധീരതയോടെ നേരിടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക

===മിഷൻ===
===മിഷൻ===
*മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ
 
*സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാൻ
* മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക
*സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ
 
*രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുവാൻ
*സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാുക
*സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ പ്രാപ്തരാക്കുക
*രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുക

===ആപ്തവാക്യം===
===ആപ്തവാക്യം===
'''സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക.'''
സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക.
===ഭൗതികസൗകര്യങ്ങൾ===
 
=== യൂറ്റൂബ് ചാനൽ ===
സ്കൂളിന്റെ യൂട്യൂബ് ചാനൽ കാണാൻ[https://www.youtube.com/channel/UCFBShQ4Ct6RZyOYID-T1nvA '''ഇവിടെ ക്ലിക്ക് ചെയ്യുക''']

===പാഠ്യേതര പ്രവർത്തനങ്ങൾ===
=== സാരഥി ===
===മാനേജ്‌മെന്റ്===
[[പ്രമാണം:29046 staff 3.jpg|നടുവിൽ|ലഘുചിത്രം|                '''<big>ഹെഡ്‍മിസ്‍ട്രസ്സ്</big>'''                '''<big>സി.മോൺസി സി എംസി</big>''']]
<p style="text-align:justify">
ഇടുക്കി രൂപതയിലെ സി.എം.സി. (Congregation of mother of carmel) കാർമൽഗിരി  കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയ ന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌. സ്ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌ സി.എം.സി. മാനേജ്മെ ന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ  ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ്ചുമതലനിർവ്വഹിക്കുന്നു. സി.എം.സി.മാനേജ്മെന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ  ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ് ചുമതല നിർവ്വഹിക്കുന്നു.

===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.===
===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.===
{| class="wikitable mw-collapsible"
{| class="wikitable mw-collapsible mw-collapsed"
|+
|+
!'''<big>ക്രമ</big>'''
!'''<big>ക്രമ</big>'''
വരി 115: വരി 132:
|-
|-
|  '''൦6'''
|  '''൦6'''
|'''സി മോണസി റ്റി സി'''
|'''സി മോൺസി റ്റി സി'''
|        '''2004-'''
|        '''2004-'''
|}
|}

===മികവുകൾ പത്രവാർത്തകളിലൂടെ===
===മികവുകൾ പത്രവാർത്തകളിലൂടെ===
സ്കൂളിന്റെ മികവുകൾ നിരീക്ഷിക്കാൻ [[സി.എം.എച്ച്.എസ് മാങ്കടവ്/അംഗീകാരങ്ങൾ|'''ഇവിടെ ക്ലിക്ക്ചെയ്യുക''']]

===നേട്ടങ്ങൾ===
===നേട്ടങ്ങൾ===
കാർമൽമാതായുടെ നേട്ടങ്ങളിലേക്ക് [[സി.എം.എച്ച്.എസ് മാങ്കടവ്/അംഗീകാരങ്ങൾ|'''ഇവിടെ ക്ലിക്ക്ചെയ്യുക''']]

===ഉപതാളുകൾ===
===ഉപതാളുകൾ===
<font size="5">'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
<font size="3">'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
വരി 149: വരി 168:

===മുൻ സാരഥികൾ===
===മുൻ സാരഥികൾ===
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!മുൻസാരഥികളുടെ പേര്
|-
|01
|എം. പദ്മകുമാരി
|-
|02
|കെ.വി.റോസിലി
|-
|03
|ആർ.രാജഗോപാല വാര്യർ
|-
|04
|ജോയി തോമസ്
|-
|05
|ജോയി സെബാസ്റ്റ്യ്ൻ
|-
|06
|പീറ്റർ പി കോര
|-
|07
|പി ആർ കരുണാകരൻ നായർ
|-
|08
|ഗോപിനാഥ പിള്ള വി
|-
|09
|എൽ. രാഗിണി
|-
|10
|കെ സി റോസിലി
|-
|11
|കെ.പി രാജൻ
|-
|12
|വി എസ് സതീശൻ
|-
|13
|
|}
*
*
*
*
*
*
*
*
*
*
*
*
*

*എം. പദ്മകുമാരി
=== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ===
*കെ.വി.റോസിലി
{| class="wikitable sortable mw-collapsible mw-collapsed"
*ആർ.രാജഗോപാല വാര്യർ
|+
*ജോയി തോമസ്
|01
*ജോയി സെബാസ്റ്റ്യ്ൻ
!'''അഡ്വ .പ്രഭ'''
*പീറ്റർ പി കോര
|-
*പി ആർ കരുണാകരൻ നായർ
|02
*ഗോപിനാഥ പിള്ള വി
|ടോണി ജോസ് - പോലീസ് ഓഫീസർ
*എൽ. രാഗിണി
|-
*കെ സി റോസിലി
|03
*കെ.പി രാജൻ
|സി എൽസ സി എം സി
*വി എസ് സതീശൻ
|-
|04
|എബിൻ ജോസ് - എഞ്ചിനീയർ
|-
|05
|സി. ജോ മരിയ സി എം സി
|-
|06
|സി. ഡോണ മരിയ എസ് ബി എസ്
|-
|07
|ബിബിൻ കെ സാബു - മ്യൂസിക് ഡയറക്ടർ
|-
|08
|അജിത്ത് മോഹനൻ - പോലീസ് ഓഫീസർ
|-
|09
|ആര്യ പ്രഭാകരൻ - പോലീസ് ഓഫീസർ
|-
|10
|സി.ലിസ്യൂ മരിയ സി എം സി
|-
|11
|സി.സോന എഫ് സി സി
|-
|12
|നീതു ജോസഫ് - ബാങ്ക് മാനേജർ
|-
|13
|ജീന ജെയിംസ് - കോളേജ് ലക്ചറർ
|-
|15
|നോബിൾ ജോയി -കോളേജ് ലക്ചറർ
|-
|16
|റവ ഫാ.ജോബിൻ ഉദയംപാറയിൽ
|-
|17
|സി അഞ്ജന സിഎം സി
|-
|17
|റവ.ബ്ര.ജോയൽ വള്ളിക്കാട്ട്
|-
|18
|റവ.ബ്ര.ജോബിറ്റ്
|-
|19
|സി. ഡയാന ഡൊമിനിക് എഫ് സി സി
|-
|20
|സി ലിനറ്റ് സി എം സി
|-
|21
|സി ഡാൽവിയ സി എം സി
|-
|22
|സി ഡെൽവിയ സി എം സി
|-
|23
|അഡ്വ. നീതു കെ സാബു
|-
|24
|സി നവ്യ സി എം സി
|-
|25
|ഡോ.ആനന്ദ് എസ് തോപ്പിൽ
|}

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

===വഴികാട്ടി===
{{#multimaps:9.994959, 77.008094 |zoom=14}}

===വഴികാട്ടി===
{{#multimaps:9.99860360229772, 77.00046140192711 |zoom=18}}
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
*അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി  മാങ്കടവിലെത്താം.
*അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി  മാങ്കടവിലെത്താം.
*കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
*കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438044...2044756" എന്ന താളിൽനിന്ന് ശേഖരിച്ചത്