ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/IT ക്ലബ് (മൂലരൂപം കാണുക)
18:01, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
== ഗ്രാഫിക് & സൗണ്ട് എഡിറ്റിംഗ് == | == ഗ്രാഫിക് & സൗണ്ട് എഡിറ്റിംഗ് == | ||
Kdenlive, Audacity തുടങ്ങിയ ആപ്ലികേഷനുകൾ പഠന-പാഠ്യേതര വിഷയങ്ങൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻവേണ്ടി കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകിവരുന്നു. | Kdenlive, Audacity തുടങ്ങിയ ആപ്ലികേഷനുകൾ പഠന-പാഠ്യേതര വിഷയങ്ങൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻവേണ്ടി കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകിവരുന്നു. | ||
== FM നേമം റേഡിയോ പ്രക്ഷേപണം == | |||
ആഴ്ചയിലും വിശേഷ ദിവസങ്ങളിലും പ്രക്ഷേപണം ചെയ്യുന്ന "FM നേമം റേഡിയോ" മൾട്ടീമീഡിയ സാധ്യതകൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നു. | |||
കുട്ടികൾക്ക് സ്വയം വോയിസ് റെകോർഡ് ചെയ്യുവാനും സൗണ്ട് എഡിറ്റ് ചെയ്യുവാനും ഐ.റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നും | |||
== ഐ.റ്റി മത്സരങ്ങൾ == | |||
കുട്ടികളുടെ ഐ.റ്റി സർഗസിദ്ധി പരിപോഷിപ്പിക്കുന്നതിന് വേണ്ടി ടൈപിംഗ് കൊണ്ടസ്റ്റ്, പോസ്റ്റർ ഡിസൈനിംഗ്, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, ലോഗോ നിർമാണം തുടങ്ങിയ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തിവരുന്നു. ഇതിന് ഐ.റ്റി ക്ലബ്ബ് നേതൃത്വം നൽകുന്നു. |