ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി (മൂലരൂപം കാണുക)
13:22, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി→മുൻ സാരഥികൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 97: | വരി 97: | ||
ലോകത്തെ ഏറ്റവും വലിയ യൂണിഫോഡ് വോളന്ററി ഓർഗനൈസേഷനാണ് സ്കൗട്ട് ആന്റ് ഗൈഡസ് അസോസിയേഷൻ. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്ന ബേഡൻ പവ്വൽ എന്ന പ്രതിഭാശാലിയാണ് ഈ സന്നദ്ധസേവന സംഘത്തിന് രൂപം നൽകിയത്. ഇന്ത്യയിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിലാണ് സംഘടന പ്രവർത്തിക്കുന്നത്. ഇതിന്റെ കീഴിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിൽ കേരള വിദ്യാഭ്യസ വകുപ്പിന്റെ നിയന്ത്രണത്തിലാണ് നമ്മുടെ സംസ്ഥാനത്ത് സംഘടന പ്രവർത്തിക്കുന്നത്. കുട്ടനാട് ജില്ലാ അസോസിയേഷന്റെ കീഴിലാണ് നമ്മുടെ സ്മകൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്. | ലോകത്തെ ഏറ്റവും വലിയ യൂണിഫോഡ് വോളന്ററി ഓർഗനൈസേഷനാണ് സ്കൗട്ട് ആന്റ് ഗൈഡസ് അസോസിയേഷൻ. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്ന ബേഡൻ പവ്വൽ എന്ന പ്രതിഭാശാലിയാണ് ഈ സന്നദ്ധസേവന സംഘത്തിന് രൂപം നൽകിയത്. ഇന്ത്യയിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിലാണ് സംഘടന പ്രവർത്തിക്കുന്നത്. ഇതിന്റെ കീഴിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിൽ കേരള വിദ്യാഭ്യസ വകുപ്പിന്റെ നിയന്ത്രണത്തിലാണ് നമ്മുടെ സംസ്ഥാനത്ത് സംഘടന പ്രവർത്തിക്കുന്നത്. കുട്ടനാട് ജില്ലാ അസോസിയേഷന്റെ കീഴിലാണ് നമ്മുടെ സ്മകൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്. | ||
== ജൂനിയർ റെഡ്ക്രോസ്== | == ജൂനിയർ റെഡ്ക്രോസ്== | ||
* ലിറ്റിൽ കൈറ്റ് യൂണിറ്റ് | |||
* ദിശ | |||
* കെ സി എസ് എൽ | |||
* വിൻസന്റ് ഡി പോൾ സൊസൈറ്റി | |||
* നന്മ | |||
* മാതൃഭൂമി - സീഡ് | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* എഴുത്തുകൂട്ടം-വായനക്കൂട്ടം | |||
* ക്ലാസ് മാഗസിൻ. | |||
* കലാ-കായികമേള | |||
* പഠനയാത്ര | |||
* ലിറ്റിൽ കൈറ്റ് യൂണിറ്റ് | * ലിറ്റിൽ കൈറ്റ് യൂണിറ്റ് | ||
വരി 136: | വരി 150: | ||
=== '''7. പരിസ്ഥിതി ക്ലബ്''' === | === '''7. പരിസ്ഥിതി ക്ലബ്''' === | ||
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യവും പരിസ്ഥിതിയോടുള്ള സ്നേഹവും അടുപ്പവും കുട്ടികളിൽ രൂപപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുന്ന തിനെ തുടർന്ന് അധ്യയനവർഷത്തിൽ ഉടനീളം വിവിധ പ്രവർത്തനങ്ങളുമായി ഈ ക്ലബ് മുന്നേറുന്നു. ഡ്രൈഡേ ആചരിക്കുക, സ്കൂളും പരിസരവും മാലിന്യമുക്ത മായി സംരക്ഷിക്കുക, പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുക, കാർഷികമേഖലയോടും പരിസ്ഥിതി വിഭവങ്ങളോടും താല്പര്യം ജനിപ്പിച്ച് വീട്ടിലെ പച്ചക്കറി തോട്ടം,വിഷരഹിത ഭക്ഷണം ഒക്കെയും സാധ്യമാക്കുക എന്നത് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. | പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യവും പരിസ്ഥിതിയോടുള്ള സ്നേഹവും അടുപ്പവും കുട്ടികളിൽ രൂപപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുന്ന തിനെ തുടർന്ന് അധ്യയനവർഷത്തിൽ ഉടനീളം വിവിധ പ്രവർത്തനങ്ങളുമായി ഈ ക്ലബ് മുന്നേറുന്നു. ഡ്രൈഡേ ആചരിക്കുക, സ്കൂളും പരിസരവും മാലിന്യമുക്ത മായി സംരക്ഷിക്കുക, പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുക, കാർഷികമേഖലയോടും പരിസ്ഥിതി വിഭവങ്ങളോടും താല്പര്യം ജനിപ്പിച്ച് വീട്ടിലെ പച്ചക്കറി തോട്ടം,വിഷരഹിത ഭക്ഷണം ഒക്കെയും സാധ്യമാക്കുക എന്നത് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. | ||
=== '''8. കലാ സാഹിത്യ ക്ലബ്''' === | |||
കുട്ടികളിലെ സർഗ്ഗശേഷി, സാഹിത്യവാസന, കലാഭിരുചി എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടത്തപ്പെടുന്നു. വ്യത്യസ്ത മേഖലകളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള മത്സരങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്നതിന് ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.. ഈ വർഷം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ജില്ലാതല പോസ്റ്റർ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അനിറ്റാ സിറിയക് ഒന്നാം സ്ഥാനത്തിന് അർഹയായി. | |||
=== '''9. സ്പോർട്സ് ക്ലബ്''' === | |||
നീന്തൽ ഉൾപ്പെടെ വിവിധ കായിക ഇനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവു പുലർത്തുന്നു. ആരോഗ്യകായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന എന്ന ലക്ഷ്യം മുൻനിർത്തി പരിമിതമായ ചുറ്റുപാടുകളിലും കായിക വിദ്യാഭ്യാസം നൽകുന്നതിൽ സ്പോർട്സ് ക്ലബ് വിജയിക്കുന്നു. | |||
=== '''10. ഹിന്ദി ക്ലബ്''' === | |||
* | |||
* | |||
രാഷ്ട്ര ഭാഷയോട് അഭിരുചിയും സ്നേഹവും താൽപര്യവും ഭാഷാ സ്വാധീനവും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങളുടെ അനുബന്ധിച്ച് ഹിന്ദിയിൽ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും കൊച്ചിയിൽ ഒരിക്കൽ ഹിന്ദി അസംബ്ലി നടത്തുന്നതിലും ഈ ക്ലബ്ബ് നേതൃത്വം വഹിക്കുന്നു. | |||
=== '''2. സ്കൗട്ട് ഗൈഡ്''' === | |||
പഠനത്തോടൊപ്പം കുട്ടികളിൽ ധാർമിക മൂല്യങ്ങളും ദേശസ്നേഹവും വളർത്തിയെടുക്കുന്നതിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയ്ക്ക് നിസ്തുലമായ പങ്കുണ്ട്. കുട്ടികളുടെ കുട്ടികളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. കൈനകരി ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂളിൽ 2020 - 21 അധ്യയനവർഷം മുതൽ സ്കൗട്ട് ആൻഡ് ഗൈഡ് പുതിയ യൂണിറ്റ് ആരംഭിക്കുന്നത് ലേക്കുള്ള ക്രമീകരണങ്ങൾ നടത്തപ്പെടുക യുണ്ടായി. ശ്രീമതി സോണിയാമ്മടീച്ചർ സ്കൗട്ട് ആൻഡ് ഗൈഡ് പുതിയ സാരഥിയായി തെരഞ്ഞെടുക്കപ്പെട്ടു. | |||
=== '''3. വിദ്യാരംഗം''' === | |||
കുട്ടികളുടെ കലാ സാഹിത്യ അഭിരുചി വളർത്തുക , സർഗ്ഗാത്മക ശേഷി ഉണർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി ഇവിടെ പ്രവർത്തിക്കുന്നു. | |||
=== '''4. സോഷ്യൽ സയൻസ് ക്ലബ്ബ്''' === | |||
കുട്ടികളിൽ സാമൂഹ്യബോധവും പൗരബോധവും ദേശസ്നേഹവും വളർത്തിയെടുക്കുന്നതിൽ ഈ സ്കൂളിലെ സോഷ്യൽസയൻസ് ക്ലബ് അതിന്റെതായ പങ്കുവഹിക്കുന്നു. നാൽപ്പതോളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. ഒൻപതാം ക്ലാസ് വിദ്യാർഥിയായ അന്ന മോൾ ജോസഫ് ഇതിന്റെ സാരഥ്യം വഹിക്കുന്നു. വിവിധ ദിനാചരണങ്ങളും മത്സരങ്ങളും വഴി സോഷ്യൽ സയൻസ് അധ്യാപകരോടൊപ്പം മറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് ഇതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നു | |||
=== '''5. സയൻസ് ക്ലബ്''' === | |||
കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയിൽ സയൻസ് ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു. ഹരിത ക്ലബ്ബ്, എക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, SEP... തുടങ്ങി വിവിധ ക്ലബ്ബുകളുടെ ഒരു സമുച്ചയമാണ് സയൻസ് ക്ലബ്. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ സയൻസ് അധ്യാപകർ നേതൃത്വം കൊടുക്കുന്ന ഈ ക്ലബ്ബിൽ ശാസ്ത്ര ആഭിമുഖ്യമുള്ള, പരിസ്ഥിതിയോട് സ്നേഹമുള്ള ഒരു പറ്റം കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന് കൂടുതൽ ഊർജ്ജസ്വലമാകുന്നു. | |||
സ്കൂളും പരിസരവും ശുചിയായും വൃത്തിയായും സൂക്ഷിക്കുന്നതിലും, ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നത് ലും, കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നതിലും ഈ ക്ലബ്ബ് സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്നു. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത് സ്കൂളിലെത്തുന്ന കുട്ടികളെ സാനിറ്റൈസ് ചെയ്യുക, ടെമ്പറേച്ചർ നോക്കുക, സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുന്നതിൽ ശ്രദ്ധിക്കുക, ആവശ്യമായ ബോധവൽക്കരണ പരിപാടികൾ നടത്തുക, തറകൾ നിർമ്മിക്കുക, പ്രദർശിപ്പിക്കുക, SEP ലൂടെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക ഇങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ സമ്പന്നമാണ് സ്കൂൾ ശാസ്ത്രക്ലബ്ബ്. കുമാരി ജോബിയ ജോജി ശാസ്ത്ര ക്ലബ്ബിന്റെ കുട്ടികളുടെ സാരഥിയായി പ്രവർത്തിക്കുന്നു. | |||
=== '''6. ഗണിതശാസ്ത്രക്ലബ്ബ്''' === | |||
കുട്ടികളിൽ ഗണിത ശാസ്ത്ര അഭിരുചി വളർത്തുക, പ്രോത്സാഹിപ്പിക്കുക, വിവിധ മത്സരങ്ങൾക്ക് വേണ്ടത്ര പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി സ്കൂൾ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രമേള കളിലും മറ്റ് വിവിധ മത്സരങ്ങളിലും ധാരാളം കുട്ടികളെ ഒരുക്കുന്നതിനും വിജയികൾ ആക്കുന്നതിനും, ഈ സ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. | |||
=== '''8. കലാ സാഹിത്യ ക്ലബ്''' === | === '''8. കലാ സാഹിത്യ ക്ലബ്''' === | ||
വരി 255: | വരി 298: | ||
|ശ്രീമതി ജെസ്സമ്മ ജോസഫ് | |ശ്രീമതി ജെസ്സമ്മ ജോസഫ് | ||
|2021 - | |2021 - | ||
| | |[[പ്രമാണം:46056 HM JESSAMMA.png|ലഘുചിത്രം]] | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |