"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{VHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|Govt. H S S and V H S S KOTTARAKKARA}}
{{prettyurl|Govt. H S S and V H S S KOTTARAKKARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 67: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കൊട്ടാരക്കര സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര. കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. ' 1894-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കൊട്ടാരക്കര സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര. കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. ' 1894-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}
== ചരിത്രം ==
 
== '''ചരിത്രം''' ==
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം കൊട്ടാരക്കരയുടെ പ്രൗഢമായ പ്രശസ്തി കിരീടം ചൂടി നിന്നു കാലം എന്ന് വിശേഷിപ്പിക്കാം കഥകളിയുടെ കേളികൊട്ട് ചക്രവാളത്തിൽ പ്രതിധ്വനി ഉണർത്തി. ബ്രിട്ടീഷ് അധിനിവേശവും നാട്ടുരാജ്യവാഴ്ചകളും ദേശത്തിന്റെ സിരാധമനിയുടെ പരിഷ്കാരങ്ങളുടെ സ്പന്ദനമുണ്ടാക്കി.
 
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടോളം പഴമയേറിയ ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ബഹുനില മന്ദിരങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി മാറി. കിഫ്‌ബി യുടെ സഹായമായ അഞ്ചുകോടി രൂപയും എംഎൽഎ ഐഷ പോറ്റി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര കോടി രൂപയും കൂടി ചെലവഴിച്ച് പണിപൂർത്തീകരിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം 2020 സെപ്റ്റംബർ 9 രാവിലെ 10 30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടോളം പഴമയേറിയ ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ബഹുനില മന്ദിരങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി മാറി. കിഫ്‌ബി യുടെ സഹായമായ അഞ്ചുകോടി രൂപയും എംഎൽഎ ഐഷ പോറ്റി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര കോടി രൂപയും കൂടി ചെലവഴിച്ച് പണിപൂർത്തീകരിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം 2020 സെപ്റ്റംബർ 9 രാവിലെ 10 30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.


നിലവിൽ പ്രസ്തുത സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ വിഎച്ച്എസ്ഇ ഹയർ സെക്കൻഡറി എന്നീ മൂന്നു ഭാഗവും മൂന്നു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.
നിലവിൽ പ്രസ്തുത സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ വിഎച്ച്എസ്ഇ ഹയർ സെക്കൻഡറി എന്നീ മൂന്നു ഭാഗവും മൂന്നു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.


രണ്ട് ഏക്കറോളം സ്ഥലത്തായി സ്കൂൾ ഗ്രൗണ്ട് വ്യാപിച്ചുകിടക്കുന്നു കൊട്ടാരക്കരയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ടുകളിൽ ഒന്നാണ്  ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ ഗ്രൗണ്ട്..
രണ്ട് ഏക്കറോളം സ്ഥലത്തായി സ്കൂൾ ഗ്രൗണ്ട് വ്യാപിച്ചുകിടക്കുന്നു കൊട്ടാരക്കരയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ടുകളിൽ ഒന്നാണ്  ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ ഗ്രൗണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''ലക്ഷ്യങ്ങൾ''' ==
* സ്കൗട്ട് & ഗൈഡ്സ്.
{| class="wikitable"
* [[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/എൻ.സി.സി.|എൻ.സി.സി.]]
|+
* ബാന്റ് ട്രൂപ്പ്.
|
* ക്ലാസ് മാഗസിൻ.
* പഠന വിഷയങ്ങളിൽ ആശയ ദൃഢത ഉണ്ടാക്കുക
* [[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* കുട്ടിയുടെ കഴിവ് കേവലം വിഷയ പഠനത്തിൽ മാത്രം ഒതുക്കാതെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്ന തരത്തിൽ സമഗ്രവികസനം ലക്ഷ്യമാക്കുക.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* അന്താരാഷ്ട്ര പഠന നിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കുക.
* [[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/സ്കൂൾ വാർത്തകൾ|സ്കൂൾ വാർത്തകൾ]]
* ഉന്നതനിലവാരത്തിലുള്ള അധ്യാപനം ഉറപ്പാക്കാൻ രീതിയിൽ കാര്യക്ഷമമായ അധ്യാപക പരിശീലനം ഉറപ്പുവരുത്തുക.
* [[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/സ്റ്റുഡന്റ് പോലീസ് കേഡറ് പദ്ധതി|സ്റ്റുഡന്റ് പോലീസ് കേഡറ് പദ്ധതി]]
* പാഠ്യേതര മികവ് ഉയർത്തുന്നതിന് ആവശ്യമായ ഭൗതിക മാനസിക സാംസ്കാരിക സൗകര്യങ്ങൾ ഒരുക്കുക.
* [[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/ഭാഷാ ക്ലബ്|ഭാഷാ ക്ലബ്]]
* കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക.
* മദ്യപാനം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പുതിയ തലമുറയിൽ നിന്ന് ഒഴിവാക്കാൻ ആവുന്ന തരത്തിൽ ഇടപെടലുകൾ നടത്തുക.
* പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്  സൃഷ്ടിക്കുക.
|}


== മുൻ സാരഥികൾ ==
== '''സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable"
{| class="wikitable"
|+
|+
!ക്രമ
![[പ്രമാണം:HM GHSS & VHSS KTR.jpg|നടുവിൽ|ലഘുചിത്രം|സുഷമ എസ് ഹെഡ് മിസ്ട്രസ് ഹൈസ്കൂൾ  |256x256ബിന്ദു]]
നമ്പർ 
![[പ്രമാണം:PRINCIPALHSSKTR.jpg|നടുവിൽ|ലഘുചിത്രം|പ്രദീപ് ആർ പ്രിൻസിപ്പാൾ ഹയർസെക്കണ്ടറി |256x256ബിന്ദു]]
!പേര്
![[പ്രമാണം:VHSEPRINCIPALHSSKTR.jpeg|നടുവിൽ|ലഘുചിത്രം|ബെറ്റ്സി ആന്റണി പ്രിൻസിപ്പാൾ വി എച് എസ് ഇ|256x256ബിന്ദു]]
! colspan="2" |കാലഘട്ടം
|-
|1
|സുഷമ എസ്  
|2017
|തുടരുന്നു
|-
|2
|സുരേന്ദ്രൻ
|2014
|2017
|-
|3
|ഏലിയാമ്മ മനേഷ
|2011
|2014
|-
|4
|സി.ഇന്ദിരാഭായി അമ്മ
|2009
|2011
|-
|5
|അന്നമ്മ ജോൺ
|2003
|2003
|-
|6
|എം കെ ശശിധരൻ നായർ
|1999
|2003
|-
|7
|ഓ സലാഹുദ്ദീൻ
|1998
|1999
|-
|8
|എ കെ ശിവശങ്കരപ്പിള്ള
|
|1998
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/
==സ്റ്റാഫ്|==


==വഴികാട്ടി==
നവോത്ഥാന നായകനും വേദ ശാസ്ത്രത്തെ ഭാരതം കണ്ട പ്രതിഭയും ആയിരുന്ന '''വേദബന്ധു''' വിചക്ഷണനും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ അതികായനുമായിരുന്ന '''ആർ ശങ്കർ''', വിദ്യാഭ്യാസത്തിലെ സുവർണ്ണ നേട്ടങ്ങൾക്ക് ഉടമയായ വൈസ് ചാൻസലർ ആയിരുന്ന '''ഹബീബ് ഐ എ എസ്''', തിരുവനന്തപുരം ആർ സി സി യുടെ തലവനും ഇന്ത്യ ആദരിച്ച മനുഷ്യസ്നേഹിയുമായ '''ഡോ. കൃഷ്ണൻ നായർ''', ശ്രീനാരായണ ദർശനങ്ങളുടെ സാർവദേശീയ പ്രചാരകനും വിദേശ യൂണിവേഴ്സിറ്റികളിലെ പ്രഭാഷകനുമായിരുന്ന '''നിത്യ ചൈതന്യയതി''', കേരള,മഹാത്മാ,കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ ഒരേ കാലം വൈസ് ചാൻസലർ ആയിരുന്ന '''ഡോ. എൻ ബാബു''', കേരള നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയും ആയിരുന്നിട്ടുള്ള '''സി ദാമോദരൻ പോറ്റി''', കേരളം കണ്ട മികച്ച സിവിൽ സപ്ലൈസ് മന്ത്രി എന്ന് ദേശീയതലത്തിൽ പ്രശസ്തിനേടിയ '''ഇ ചന്ദ്രശേഖരൻനായർ''', മലയാള സാഹിത്യത്തിൽ കഥ എഴുതി ആധുനികതയുടെ അനുരണനങ്ങൾ സൃഷ്ടിച്ച '''കാക്കനാടൻ സഹോദരന്മാർ''', ഗാന്ധിയൻ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന പ്രശസ്തനായ പ്രൊഫസർ '''എം പി മന്മദൻ''',മലയാളസിനിമയിൽ ഹാസ്യത്തിന് നവ നിലാവ് പരത്തി എല്ലാവരെയും ചിരിപ്പിച്ച അകാലത്തിൽ പൊലിഞ്ഞ '''ബോബി കൊട്ടാരക്കര'''യും ഈ സ്കൂളിന്റെ സംഭാവനകളിൽ ചിലർ മാത്രമാണ്.
 
=='''വഴികാട്ടി'''==
{{#multimaps:9.00040,76.77262|zoom=18}}
{{#multimaps:9.00040,76.77262|zoom=18}}


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481282...2039465" എന്ന താളിൽനിന്ന് ശേഖരിച്ചത്