"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|St.Teresa's AIHSS KANNUR}}
{{prettyurl|St.Teresa's AIHSS KANNUR}}
[[പ്രമാണം:Schoolwikiprize2.jpeg|600px|thumb|സ്കൂൾ വിക്കി ഏർപ്പെടുത്തിയ പ്രഥമ ശബരീഷ് സ്മാരക അവാർഡിന് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് മലപ്പുറത്തു വച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു ]]
[[പ്രമാണം:13006-Little Kite Award-19.jpeg|500px|thumb|ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ. ഐ. എച്ച് എസ് എസിറെലെ പ്രധാനാദ്ധ്യാപികയും കൈറ്റ് മാസ്റ്റർ ശ്രീമതി ഷൈനി സെബാസ്റ്റ്യനും വിദ്യാർത്ഥികളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റ‍ു വാങ്ങുന്നു.]]
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ്  ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണ്ണൂർ
|സ്ഥലപ്പേര്=കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13006
|സ്കൂൾ കോഡ്=13006
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 13057
|എച്ച് എസ് എസ് കോഡ്=13057
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64457965
| സ്ഥാപിതവർഷം= 1871
|യുഡൈസ് കോഡ്=32020100722
| സ്കൂൾ വിലാസം= ബർണശ്ശേരി പി.ഒ,
കണ്ണൂർ
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 670013
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ= 0497 2702525
|സ്ഥാപിതവർഷം=1871എമി ജെയിംസ്
| സ്കൂൾ ഇമെയിൽ= stteresasaihss@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്= www.teresian.com
www.teresianaihsskannur.blogspot.com
|പോസ്റ്റോഫീസ്=ബർണശ്ശേരി
| ഉപ ജില്ല=കണ്ണൂർ നോർത്ത്
|പിൻ കോഡ്=670013
| ഭരണം വിഭാഗം=കന്റോൺമെന്റ്
|സ്കൂൾ ഫോൺ=0497 2702525
| സ്കൂൾ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=stteresasaihss@gmail.com
| പഠന വിഭാഗങ്ങൾ1= യു.പി.
|സ്കൂൾ വെബ് സൈറ്റ്=www.teresianaihsskannur.blogspot.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|ഉപജില്ല=കണ്ണൂർ നോർത്ത്
| പഠന വിഭാഗങ്ങൾ3= ഹയർസെക്കൻഡറി സ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ
| മാദ്ധ്യമം= ഇംഗ്ലീഷ്
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം= 0
|ലോകസഭാമണ്ഡലം=കണ്ണൂർ
| പെൺകുട്ടികളുടെ എണ്ണം= 1525
|നിയമസഭാമണ്ഡലം=കണ്ണൂർ
| വിദ്യാർത്ഥികളുടെ എണ്ണം=1525
|താലൂക്ക്=കണ്ണൂർ
| അദ്ധ്യാപകരുടെ എണ്ണം= 50
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ= സിസ്റ്റർ വിനയ റോസ്
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ .റെസി അലക്സ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ശ്രീ തൈക്കണ്ടി മുരളീധരൻ
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ് =5
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=0
|പെൺകുട്ടികളുടെ എണ്ണം 5-10=1167
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1167
|അദ്ധ്യാപകരുടെ എണ്ണം 5-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=363
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=റോസമ്മ ചേനമ്മുറി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോഷ്‌നി മാന്വൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റോബർട്ട് ഷിബു ഫെർണാണ്ടസ്‌
|എം.പി.ടി.. പ്രസിഡണ്ട്=എമി ജെയിംസ്
|സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
== ചരിത്രം ==
== ചരിത്രം ==
വരി 61: വരി 88:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  മാഗസിൻ
*  മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ:
ഐറ്റി ക്ലബ്ബ്
ഐറ്റി ക്ലബ്ബ്
വരി 68: വരി 96:
മാത്ത്സ്  ക്ലബ്ബ്
മാത്ത്സ്  ക്ലബ്ബ്
സോഷ്യൽ സയൻസ്  ക്ലബ്ബ്
സോഷ്യൽ സയൻസ്  ക്ലബ്ബ്
എന്നിവയുടെ പ്രവർത്തനങ്ങൾ സ്ക‌ൂളിൽ സജീവമാണ്.
എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റെസി അലക്സും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ വിനയ റോസുമാണ്.
അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റോഷ്‌നി മാന്വൽ   സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ റോസമ്മ ചേനമ്മുറിയുമാണ്.
[[ചിത്രം:Sr RESSY ALEX HM.jpg|100px|center]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 94: വരി 123:
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റർ എം റോസ്‍ലീന എ. സി
1998-2006 സിസ്റ്റർ എം റോസ്‍ലീന എ. സി
2006- 2011സിസ്റ്റർ എം റോസ്റീറ്റ എ. സി
2006- 2011   സിസ്റ്റർ എം റോസ്റീറ്റ എ. സി
2011 - 2014   സിസ്റ്റർ  ലൂസി എ. ലുക്ക`
2011 - 2014   സിസ്റ്റർ  ലൂസി എ. ലുക്ക`
2014 - 2019 സിസ്റ്റർ  ലിസ കെ സി`
2014 - 2019 സിസ്റ്റർ  ലിസ കെ സി`
2019 -        സിസ്റ്റർ റെസി അലക്സ്
2019-2022  സിസ്റ്റർ റെസി അലക്സ്
2022     സിസ്റ്റർ റോഷ്‌നി മാന്വൽ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സംവൃത സുനിൽ - ചലചിത്ര നടി
*സംവൃത സുനിൽ - ചലചിത്ര നടി/https://en.wikipedia.org/wiki/Samvrutha_Sunil
*സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
*സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക/https://en.wikipedia.org/wiki/Sayanora_Philip
*ഷംന കാസിം - ചലചിത്ര നടി
*ഷംന കാസിം - ചലചിത്ര നടി/https://en.wikipedia.org/wiki/Shamna_Kasim
*വൈഷ്ണവി - ചലചിത്ര നടി
*വൈഷ്ണവി - ചലചിത്ര നടി/
*ജുമാന കാതിരി - ടെലിവിഷൻ അവതാരിക
*ജുമാന കാതിരി - ടെലിവിഷൻ അവതാരിക
*അർച്ചിത അനീഷ് -  നർത്തകി,  സിനിമ, സീരിയൽ നടി
*അർച്ചിത അനീഷ് -  നർത്തകി,  സിനിമ, സീരിയൽ നടി/https://www.breezemasti.com/architha-anish-biography/
*ദേവിക സജീവൻ - നർത്തകി
*ദേവിക സജീവൻ - നർത്തകി/https://www.facebook.com/DevikaSajeevanDancer
*Drമാനസ മുരളീധരൻ - https://youtu.be/D3pcGnP1HUQ
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ==
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ==
വരി 112: വരി 144:
==വിദ്യാരംഗം  ==
==വിദ്യാരംഗം  ==
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം  വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു.  സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു.
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം  വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു.  സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു..
[[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]]
[[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]]
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി.
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി.
കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു.
കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു.
തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ  രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു.  അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു.  പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു.  കഴിഞ്ഞ അദ്ധ്യയന‌വർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ സാൻകബ് എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു.  തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു.
തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ  രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു.  അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു.  പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു.  കഴിഞ്ഞ അദ്ധ്യയന‌വർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ സാൻകബ് എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു.  തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു.
വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി.  ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി.
വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി.  ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി
[[ചിത്രം:13006-readingweek1.JPG|75px|]]
<gallery mode="packed-hover">
[[ചിത്രം:13006-reading week2.JPG|75px|]]
പ്രമാണം:13006-readingweek1.JPG
[[ചിത്രം:13006-readingweek3.JPG|75px|]]
പ്രമാണം:13006-reading week2.JPG
[[ചിത്രം:Readingweek4.JPG|75px|]]
പ്രമാണം:13006-readingweek3.JPG
[[ചിത്രം:13006-readingweek5IMG 6313.JPG|75px|]]
പ്രമാണം:Readingweek4.JPG
[[ചിത്രം:13006-readingweek6.JPG|75px|]]
പ്രമാണം:13006-readingweek5IMG 6313.JPG
പ്രമാണം:13006-readingweek6.JPG
</gallery>
==പ്രവൃത്തി പഠനം==
==പ്രവൃത്തി പഠനം==
വരി 165: വരി 198:
</gallery>
</gallery>
==കുുട്ടികളുടെ രചനകൾ==
==കുുട്ടികളുടെ രചനകൾ==
**അമ്മയില്ലാത്ത വീട്
**'''അമ്മയില്ലാത്ത വീട്'''
കോച്ചിങ് ക്ലാസ്സി‍ൽ ഇന്നും വൈകി ചെന്നാൽ ആ മാഷ് എന്നെ കൊല്ലും. ഉറപ്പാ! അങ്ങനെ വന്നാൽ ഇന്ന് ‍ഞാൻ അമ്മയെ കൊല്ലും. നോക്കിക്കൊ! ഭക്ഷണം തയ്യാറാക്കാൻ അഞ്ച് മിനി‍റ്റ് വൈകിയപ്പോൾ ശകാരിച്ചത് ഓർക്കുകയായിരുന്നു ഡെവിഡ്. ആശുപത്രി വരാന്തയിൽ അമ്മയെ കാത്തിരിക്കുന്ന അച്ഛനും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. വീട്ടിലെ പൂച്ചയും കോഴിയും വരെ അമ്മയുടെ ശബ്ദം കേട്ടായിരിന്നു രാവിലെ എഴുന്നേറ്റത്. അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് പുക നിറ‍‍‌ഞ്ഞ അടുക്കളയിൽ നിന്നാണ്. അച്ഛന്റെയും അനിയന്റെയും എന്റെയും എല്ലാ കാര്യങ്ങളും ഒാടിനടന്നു ചെയ്തിരുന്നപ്പോഴും പരിഹാസവും കുത്തുവാക്കുകളുമായിരുന്നു ഞങ്ങൾ അമ്മയ്ക്ക് നൽകിയിരുന്ന പ്രതിഫലം.എന്നാൽ അവയെല്ലാം ഒരു ഹാസ്യതാരത്തെപ്പോലെ സ്വയം ചിരിച്ചു തള്ളുക മാത്രമേ അമ്മ ചെയ്തിട്ടുള്ളൂ. കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് ഒരുപാട് ഉമ്മ ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു നാണക്കേടാണ് എന്ന് ഞാൻ ചിന്തിച്ചു.
കോച്ചിങ് ക്ലാസ്സി‍ൽ ഇന്നും വൈകി ചെന്നാൽ ആ മാഷ് എന്നെ കൊല്ലും. ഉറപ്പാ! അങ്ങനെ വന്നാൽ ഇന്ന് ‍ഞാൻ അമ്മയെ കൊല്ലും. നോക്കിക്കൊ! ഉറപ്പാ! ഭക്ഷണം തയ്യാറാക്കാൻ അഞ്ച് മിനി‍റ്റ് വൈകിയപ്പോൾ ശകാരിച്ചത് ഓർക്കുകയായിരുന്നു ഡെവിഡ്. ആശുപത്രി വരാന്തയിൽ അമ്മയെ കാത്തിരിക്കുന്ന അച്ഛനും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. വീട്ടിലെ പൂച്ചയും കോഴിയും വരെ അമ്മയുടെ ശബ്ദം കേട്ടായിരിന്നു രാവിലെ എഴുന്നേറ്റത്. അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് പുക നിറ‍‍‌ഞ്ഞ അടുക്കളയിൽ നിന്നാണ്. അച്ഛന്റെയും അനിയന്റെയും എന്റെയും എല്ലാ കാര്യങ്ങളും ഒാടിനടന്നു ചെയ്തിരുന്നപ്പോഴും പരിഹാസവും കുത്തുവാക്കുകളുമായിരുന്നു ഞങ്ങൾ അമ്മയ്ക്ക് നൽകിയിരുന്ന പ്രതിഫലം.എന്നാൽ അവയെല്ലാം ഒരു ഹാസ്യതാരത്തെപ്പോലെ സ്വയം ചിരിച്ചു തള്ളുക മാത്രമേ അമ്മ ചെയ്തിട്ടുള്ളൂ. കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് ഒരുപാട് ഉമ്മ ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു നാണക്കേടാണ് എന്ന് ഞാൻ ചിന്തിച്ചു. അമ്മയുടെ മര‍ണവാർത്ത അറി‌‍‍‍‍‍‌‌ഞ്ഞ നിമിഷം മുതൽ എന്തൊക്കെയോ കുറവുകൾ ഞാനും അച്ഛനും അനിയനും അനുഭവിക്കാൻ തുടങ്ങി. എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടിൽ നിന്നും എന്തോ ഒന്ന് അടർന്നു പോയിരിക്കുന്നു. അച്ഛൻ പറഞ്ഞു: "നമ്മൾ ഇപ്പോൾ ഉള്ളത് വീട്ടിലല്ല മറ്റെവിടയോ ആണ്”. കൊടുക്കാൻ മടിച്ച ഒരായിരം ഉമ്മകൾ മനസ്സിൽ വച്ച് അമ്മയ്ക് കൊടുക്കുമ്പോഴും അവന്റെ ഉള്ളിൽ ആരോ പറയുന്നുണ്ടായിരുന്നു. "അമ്മയില്ലാത്ത വീട് അത് വീടേയല്ല മറ്റെന്തോ ആണ്”.
അമ്മയുടെ മര‍ണവാർത്ത അറി‌‍‍‍‍‍‌‌ഞ്ഞ നിമിഷം മുതൽ എന്തൊക്കെയോ കുറവുകൾ ഞാനും അച്ഛനും അനിയനും അനുഭവിക്കാൻ തുടങ്ങി. എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടിൽ നിന്നും എന്തോ ഒന്ന് അടർന്നു പോയിരിക്കുന്നു. അച്ഛൻ പറഞ്ഞു:
"നമ്മൾ ഇപ്പോൾ ഉള്ളത് വീട്ടിലല്ല മറ്റെവിടയോ ആണ്”. കൊടുക്കാൻ മടിച്ച ഒരായിരം ഉമ്മകൾ മനസ്സിൽ വച്ച് അമ്മയ്ക് കൊടുക്കുമ്പോഴും അവന്റെ ഉള്ളിൽ ആരോ പറയുന്നുണ്ടായിരുന്നു. "അമ്മയില്ലാത്ത വീട് അത് വീടേയല്ല മറ്റെന്തോ ആണ്”.
കഥ      -മേരിക്കുട്ടി ജോസഫ്
കഥ      -മേരിക്കുട്ടി ജോസഫ്
IX.എ
IX.എ
** പ്രളയം പഠിപ്പിച്ച പാഠം
** '''പ്രളയം പഠിപ്പിച്ച പാഠം'''
പുഴയെ വഴി തട‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞപ്പോള
തിനെ മലിനമാക്കിയപ്പോൾ
പുഴയെ വഴി തട‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞപ്പോള
പുഴയെ കൊന്നപ്പോൾ നാം ഓർത്തില്ല
ആവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്
തിനെ മലിനമാക്കിയപ്പോൾ
പുഴയിലെ കണ്ണീരു നീരാവിയാ
യതു മഴയായി പ്രളയമായ് നാശം വിതച്ചു.
പുഴയെ കൊന്നപ്പോൾ നാം ഓർത്തില്ല
നന‍ഞ്ഞ അടുപ്പ് പുകയാതെയായപ്പോൾ
പ്രളയതീവ്രത നീ അറിഞ്ഞില്ലേ മനുഷ്യാ
ആവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്
പ്രകൃതി വേദനയോടാഞ്ഞടിച്ചപ്പോൾ
പ്രകൃതി കോപം നീ അടുത്തറിഞ്ഞില്ലേ
പുഴയിലെ കണ്ണീരു നീരാവിയാ
പാഠപുസ്തകം നഷ്ടമായൊരാവിദ്യാർത്ഥികൾക്ക്
പ്രളയം താളുകളില്ലാത്ത പാഠങ്ങൾ സമ്മാനിച്ചു.
യതു മഴയായി പ്രളയമായ് നാശം വിതച്ചു.
ജാതിപോയി മതവർഗവുമില്ലാതായി
മനു‍‍‍ഷ്യരെല്ലാമൊറ്റക്കെട്ടായി മാറി.
നന‍ഞ്ഞ അടുപ്പ് പുകയാതെയായപ്പോൾ
പ്രകൃതി ഒന്നു തുമ്മിയാൽ
തീരാനേ ഉള്ളൂ നാം
പ്രളയതീവ്രത നീ അറിഞ്ഞില്ലേ മനുഷ്യാ
മനു‍ഷ്യ വർഗമേ അഹങ്കരിക്കരുത്.
കവിത- അലീന ഹാരിസ്
പ്രകൃതി വേദനയോടാഞ്ഞടിച്ചപ്പോൾ
VIII.സി
പ്രകൃതി കോപം നീ അടുത്തറിഞ്ഞില്ലേ
പാഠപുസ്തകം നഷ്ടമായൊരാവിദ്യാർത്ഥികൾക്ക്
പ്രളയം താളുകളില്ലാത്ത പാഠങ്ങൾ സമ്മാനിച്ചു.
ജാതിപോയി മതവർഗവുമില്ലാതായി
മനു‍‍‍ഷ്യരെല്ലാമൊറ്റക്കെട്ടായി മാറി.
പ്രകൃതി ഒന്നു തുമ്മിയാൽ
തീരാനേ ഉള്ളൂ നാം
മനു‍ഷ്യ വർഗമേ അഹങ്കരിക്കരുത്.
കവിത- അലീന ഹാരിസ്
<gallery>
<gallery>
13006 cartoon1.jpg
</gallery>
</gallery>
ഇ‍‍ഷ ഷാജി
8 സി
റോൾ നമ്പർ:23
== 2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
== '''2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ'''==
* '''2019 June 6 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം'''
* '''2019 June 6 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം'''
ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ  അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.  വർണാഭമായ ബലൂണുകളും പേഡയും  നല്കി അവരെ  സന്തോഷിപ്പിച്ചു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി,  പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന പ്രശസ്ത ഗായിക സയനോര ഫിലിപ്പ് മനോഹരമായ ആംഗ്യപ്പാട്ട് കുട്ടികളോടൊപ്പം ചേർന്നു പാടി അവരിലൊരാളായി മാറുകയും അവരെ രസിപ്പിക്കുകയും ചെയ്തു.
ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ  അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.  വർണാഭമായ ബലൂണുകളും പേഡയും  നല്കി അവരെ  സന്തോഷിപ്പിച്ചു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി,  പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന പ്രശസ്ത ഗായിക സയനോര ഫിലിപ്പ് മനോഹരമായ ആംഗ്യപ്പാട്ട് കുട്ടികളോടൊപ്പം ചേർന്നു പാടി അവരിലൊരാളായി മാറുകയും അവരെ രസിപ്പിക്കുകയും ചെയ്തു.
<gallery>
<gallery mode="packed-hover">
13006-praveshanolsavam19-1.JPG
പ്രമാണം:13006-praveshanolsavam19-1.JPG
1300-praveshanolsavam-19-2.JPG
പ്രമാണം:1300-praveshanolsavam-19-2.JPG
13006-prav-19.JPG
പ്രമാണം:13006-prav-19.JPG
13006-prav-19-3.JPG
പ്രമാണം:13006-prav-19-3.JPG
</gallery>
</gallery>
* '''2019 June 7 - പരിസ്ഥിതി ദിനാചരണം'''
* '''2019 June 7 - പരിസ്ഥിതി ദിനാചരണം'''
വരി 400: വരി 448:
* '''സ്കൂൾ തല ഐ.റ്റി മേള  '''
* '''സ്കൂൾ തല ഐ.റ്റി മേള  '''
വിവര സാങ്കേത്ക വിദ്യയിൽ കുട്ടികൾക്കുള്ള കഴിവ് കണ്ടെത്തുന്നതിനായി സ്കൂൾ തല ഐ.റ്റി മേള നടത്തി.
വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾക്കുള്ള കഴിവ് കണ്ടെത്തുന്നതിനായി സ്കൂൾ തല ഐ.റ്റി മേള നടത്തി.
വിജയികൾ -
വിജയികൾ -
മലയാളം ടൈപ്പിങ്ങ് - അ‍‍ഞ്ജലി അരുൺ -8 ബി
മലയാളം ടൈപ്പിങ്ങ് - അ‍‍ഞ്ജലി അരുൺ -8 ബി
ഡിജിറ്റൽ പെയിന്റിങ്ങ് - ശ്രീരഞ്ജന ശ്രീരാജ് - 8 എ
ഡിജിറ്റൽ പെയിന്റിങ്ങ് - ശ്രീരഞ്ജന ആർ - 8 എ
മൾട്ടീമീഡിയ പ്രസന്റേഷൻ - നീഹാര സന്തോഷ് - 10 ഡി
മൾട്ടീമീഡിയ പ്രസന്റേഷൻ - നീഹാര സന്തോഷ് - 10 ഡി
വെബ് ഡിസൈനിങ്ങ് - ഇഫ്രത്ത് - 10 സി
വെബ് ഡിസൈനിങ്ങ് - ഇഫ്രത്ത് - 10 സി
വരി 417: വരി 465:
* '''ഓണാഘോഷം  '''
* '''ഓണാഘോഷം  '''
[[പ്രമാണം:13006-ഓണപൂക്കളം-19.JPG|100px]]
[[പ്രമാണം:13006-ഓണപൂക്കളം-19.JPG|100px]]
മലയാളികളുടെ മനോഹരമായ ഓണാഘോഷം പരീക്ഷാച്ചൂടിനിടയിലും പ്രളയം സമ്മാനിച്ചദുരന്തങ്ങൾക്കിടയിലും ലളിതമായ രീതിയിൽ നടത്തിയത് കേരളതനിമയും പാരമ്പര്യവും നമുക്ക് കൈമോശം വന്നുപോയിട്ടില്ല എന്ന സന്ദേശം കുട്ടികളിലെത്തിച്ചു.
മലയാളികളുടെ മനോഹരമായ ഓണാഘോഷം പരീക്ഷാച്ചൂടിനിടയിലും പ്രളയം സമ്മാനിച്ച ദുരന്തങ്ങൾക്കിടയിലും ലളിതമായ രീതിയിൽ നടത്തിയത് കേരളതനിമയും പാരമ്പര്യവും നമുക്ക് കൈമോശം വന്നുപോയിട്ടില്ല എന്ന സന്ദേശം കുട്ടികളിലെത്തിച്ചു.
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ.
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ.
<gallery>
<gallery>
വരി 458: വരി 506:
</gallery>
</gallery>
* '''കാരുണ്യത്തിന്റെ മൃദുതലോടലുമായി സിസ്റ്റർ മോളി  '''
* '''കാരുണ്യത്തിന്റെ മൃദുതലോടലുമായി സിസ്റ്റർ മോളി  '''
അദ്ധ്യാപിക സിസ്റ്റർ മോളി വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല സന്ദർശിച്ച് അവിടുത്തെ ദുരന്തം നേരിൽകണ്ടു മനസ്സിലാക്കി.  അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഉറ്റവരും ഉടയവരും ആകെയുള്ള സമ്പത്തും ഒക്കെ നഷ്ടമായി മാനസിക സംഘർഷമനുഭവിക്കുന്നവരോടൊപ്പം മൂന്നു ദി വസം താമസിച്ച് അവർക്കാവശ്യമായ മാനസിക പിന്തുണ നല്കി. തന്റെ ജീവിതത്തിലെ ഏതാനും ദിവസങ്ങളും  തന്റെ അധ്വാനവും സമയവും മുഴുവനും കഷ്ടതയനുഭവിക്കുന്ന സഹജീവികൾക്കായി മാറ്റിവച്ച സിസ്റ്റർ മോളിയുടെ പ്രവൃത്തി അഭിനന്ദനവും പ്രശംസയും അർഹിക്കുന്നു.
അദ്ധ്യാപിക സിസ്റ്റർ മോളി വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല സന്ദർശിച്ച് അവിടുത്തെ ദുരന്തം നേരിൽകണ്ടു മനസ്സിലാക്കി.  അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഉറ്റവരും ഉടയവരും ആകെയുള്ള സമ്പത്തും ഒക്കെ നഷ്ടമായി മാനസിക സംഘർഷമനുഭവിക്കുന്നവരോടൊപ്പം മൂന്നു ദിവസം താമസിച്ച് അവർക്കാവശ്യമായ മാനസിക പിന്തുണ നല്കി. തന്റെ ജീവിതത്തിലെ ഏതാനും ദിവസങ്ങളും  തന്റെ അധ്വാനവും സമയവും മുഴുവനും കഷ്ടതയനുഭവിക്കുന്ന സഹജീവികൾക്കായി മാറ്റിവച്ച സിസ്റ്റർ മോളിയുടെ പ്രവൃത്തി അഭിനന്ദനവും പ്രശംസയും അർഹിക്കുന്നു.
തനിക്കുണ്ടായ അനുഭവങ്ങൾ സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും പങ്കുവച്ചതിലൂടെ ദുരന്തബാധിത മേഖലയിലെ അവസ്ഥകൾ മാധ്യമങ്ങളിൽ കൂടി ലഭിച്ച അറിവിനേക്കാൾ അപ്പുറമാണെന്ന് മനസ്സിലാക്കുവാനും സാധിച്ചു.
തനിക്കുണ്ടായ അനുഭവങ്ങൾ സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും പങ്കുവച്ചതിലൂടെ ദുരന്തബാധിത മേഖലയിലെ അവസ്ഥകൾ മാധ്യമങ്ങളിൽ കൂടി ലഭിച്ച അറിവിനേക്കാൾ അപ്പുറമാണെന്ന് മനസ്സിലാക്കുവാനും സാധിച്ചു.
വരി 479: വരി 527:
* '''സെപ്ടംബർ 20 -  ''' ലിറ്റിൽ കൈറ്റ്സിന് വിദഗ്ദരുടെ ക്ലാസ്സ്  '''
* '''സെപ്ടംബർ 20 -  ''' ലിറ്റിൽ കൈറ്റ്സിന് വിദഗ്ദരുടെ ക്ലാസ്സ്  '''
ജി-ടെക് -ലെ കമ്പ്യൂട്ടർ വിദഗ്ദരായ പൂർണിമ, അശ്വര്യ, അനന്യ എന്നിവർ റോബോട്ടിക്സ്, ഇലക്ട്രോണിക്സ് , മൊബൈൽ ആപ്പ് എന്നിവയെക്കുറിച്ചുള്ള ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി.
ജിടെക് -ലെ കമ്പ്യൂട്ടർ വിദഗ്ദരായ പൂർണിമ, അശ്വര്യ, അനന്യ എന്നിവർ റോബോട്ടിക്സ്, ഇലക്ട്രോണിക്സ് , മൊബൈൽ ആപ്പ് എന്നിവയെക്കുറിച്ചുള്ള ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി.
* '''സെപ്ടംബർ 26-27 -  ''' സ്കൂൾ കലോത്സവം  '''
* '''സെപ്ടംബർ 26-27 -  ''' സ്കൂൾ കലോത്സവം  '''
വരി 497: വരി 545:
റിതിക എം. എൻ - 6ബി
റിതിക എം. എൻ - 6ബി
സയന ടി വി  - 9 ബി
സയന ടി വി  - 9 ബി
ശ്രുരഞ്ജന ശ്രീരാജ് - 8 ഡി
ശ്രുരഞ്ജന ആർ - 8 ഡി
* '''ഒക്ടോബർ 3-  ''' മാത്സ് ടാലന്റ് സേർച്ച് പരീക്ഷ  '''
* '''ഒക്ടോബർ 3-  ''' മാത്സ് ടാലന്റ് സേർച്ച് പരീക്ഷ  '''
വരി 533: വരി 581:
* '''ഒക്ടോബർ 30 -  ''' ഉപന്യാസ മത്സരം'''
* '''ഒക്ടോബർ 30 -  ''' ഉപന്യാസ മത്സരം'''
കാനറാബാങ്കിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു.
കാനറാബാങ്കിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു.
*  ''' ഉപജില്ലാ സ്കൂൾ കലോത്സവം'''
ഒക്ടോബർ 28 മുതൽ നവംബർ രണ്ടുവരെ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സെന്റ് തെരേസാസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
* '''നവംബർ 1 -  ''' കേരളപ്പിറവി ആഘോഷം'''
* '''നവംബർ 1 -  ''' കേരളപ്പിറവി ആഘോഷം'''
വരി 576: വരി 621:
*  '''അഭിമാന തിളക്കം '''
*  '''അഭിമാന തിളക്കം '''
ചോതാവൂർ സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ പങ്കെടുത്ത രണ്ടു കുട്ടികൾ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തിന് അഭിമാന പാത്രങ്ങളായി മാറി.
ചോതാവൂർ സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ പങ്കെടുത്ത രണ്ടു കുട്ടികൾ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തിന് അഭിമാന പാത്രങ്ങളായി മാറി.
ചിത്രരചന - ശ്രീരുഗ്മ ശ്രീരാജ്
ചിത്രരചന - ശ്രീരുഗ്മ ആർ
കാവ്യാലാപനം -  നന്ദ കെ
കാവ്യാലാപനം -  നന്ദ കെ
വരി 626: വരി 671:
| ഗ്രൂപ്പ് സോങ്ങ് || എ ഗ്രേഡ്
| ഗ്രൂപ്പ് സോങ്ങ് || എ ഗ്രേഡ്
| കഥകളി || എ ഗ്രേഡ്}
| കഥകളി || എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലാ മേളയിൽ കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം പോയിൻറ് നേടിയ സ്കൂൾ എന്ന ബഹുമതി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.  ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിളിച്ചുചേർത്ത മീറ്റിംഗിൽ സ്കൂളിനുവേണ്ടി ട്രോഫി ഏറ്റുവാങ്ങി.
* '''ഡിസംബർ 5 -  '''വിദ്യാലയം പ്രതിഭകളിലേക്ക് '''
* '''ഡിസംബർ 5 -  '''വിദ്യാലയം പ്രതിഭകളിലേക്ക് '''
വിദ്യാലയത്തിനു സമീപമുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി നൃത്തരംഗത്ത് അതുല്യ പ്രതിഭയായ ശ്രീമതി നയൻതാര മഹാദേവനെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരിച്ചു.  പ്രധാനാധ്യാപിക സിസ്റ്റർ എസി അലക്സിനെ നേതൃത്വത്തിൽ ആറ് അധ്യാപകരും 13 കുട്ടികളും ശ്രീമതി നയൻതാരയുടെ വീട്ടിലെത്തി ചിത്രകല അധ്യാപിക ശ്രീമതി ബിന്ദു ഇ കെ തയ്യാറാക്കിയ ചിലങ്കയുടെ മാതൃകയിലുള്ള കവറിൽ വിദ്യാഭ്യാസ മന്ത്രിയുടെ പത്തും ആദരസൂചകമായി വാക്യങ്ങൾ എഴുതിയ വെറ്റിലയുടെ മാതൃകയും അവർക്ക് പ്രധാന അധ്യാപിക സമ്മാനിച്ചു.  വിദ്യാലയ പരിസരത്തുള്ള പൂക്കൾകൊണ്ട് ബിന്ദു ടീച്ചർ തയ്യാറാക്കിയ ബൊക്കെ കുട്ടികൾ സമ്മാനിച്ചു.  സീനിയർ അധ്യാപിക ബിന്ദു ടീച്ചർ പൊന്നാട അണിയിച്ച് ശ്രീമതി ധാരയെ ആദരിച്ചു അവർ നൽകിയ മധുരം നുണഞ്ഞു കൊണ്ട് കുട്ടികളും അധ്യാപകരും അവരുമായി സൗഹൃദ സംഭാഷണം നടത്തി
വിദ്യാലയത്തിനു സമീപമുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി നൃത്തരംഗത്ത് അതുല്യ പ്രതിഭയായ ശ്രീമതി നയൻതാര മഹാദേവനെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരിച്ചു.  പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സിന്റെ നേതൃത്വത്തിൽ ആറ് അധ്യാപകരും 13 കുട്ടികളും ശ്രീമതി നയൻതാരയുടെ വീട്ടിലെത്തിചിത്രകല അധ്യാപിക ശ്രീമതി ബിന്ദു ഇ കെ തയ്യാറാക്കിയ ചിലങ്കയുടെ മാതൃകയിലുള്ള കവറിൽ വിദ്യാഭ്യാസ മന്ത്രിയുടെ കത്തും ആദരസൂചകമായി വാക്യങ്ങൾ എഴുതിയ വെറ്റിലയുടെ മാതൃകയും അവർക്ക് പ്രധാന അധ്യാപിക സമ്മാനിച്ചു.  വിദ്യാലയ പരിസരത്തുള്ള പൂക്കൾകൊണ്ട് ബിന്ദു ടീച്ചർ തയ്യാറാക്കിയ ബൊക്കെ കുട്ടികൾ സമ്മാനിച്ചു.  സീനിയർ അധ്യാപിക ബിന്ദു ടീച്ചർ പൊന്നാട അണിയിച്ച് ശ്രീമതി നയൻതാരയെ ആദരിച്ചുഅവർ നൽകിയ മധുരം നുണഞ്ഞു കൊണ്ട് കുട്ടികളും അധ്യാപകരും അവരുമായി സൗഹൃദ സംഭാഷണം നടത്തി
== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
വരി 1,148: വരി 1,196:
) [പ്രദര്ശിപ്പിക്കുക]
) [പ്രദര്ശിപ്പിക്കുക]
http://schoolwiki.in/index.php/Name_of_your_school_in_English
http://schoolwiki.in/index.php/Name_of_your_school_in_English
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684669...2039347" എന്ന താളിൽനിന്ന് ശേഖരിച്ചത്