"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 128 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|St.Teresa's AIHSS KANNUR}}
{{prettyurl|St.Teresa's AIHSS KANNUR}}
[[പ്രമാണം:Schoolwikiprize2.jpeg|600px|thumb|സ്കൂൾ വിക്കി ഏർപ്പെടുത്തിയ പ്രഥമ ശബരീഷ് സ്മാരക അവാർഡിന് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് മലപ്പുറത്തു വച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു ]]
[[പ്രമാണം:13006-Little Kite Award-19.jpeg|500px|thumb|ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ. ഐ. എച്ച് എസ് എസിറെലെ പ്രധാനാദ്ധ്യാപികയും കൈറ്റ് മാസ്റ്റർ ശ്രീമതി ഷൈനി സെബാസ്റ്റ്യനും വിദ്യാർത്ഥികളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റ‍ു വാങ്ങുന്നു.]]
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ്  ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണ്ണൂർ
|സ്ഥലപ്പേര്=കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13006
|സ്കൂൾ കോഡ്=13006
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 13057
|എച്ച് എസ് എസ് കോഡ്=13057
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64457965
| സ്ഥാപിതവർഷം= 1871
|യുഡൈസ് കോഡ്=32020100722
| സ്കൂൾ വിലാസം= ബർണശ്ശേരി പി.ഒ,
കണ്ണൂർ
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 670013
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ= 0497 2702525
|സ്ഥാപിതവർഷം=1871എമി ജെയിംസ്
| സ്കൂൾ ഇമെയിൽ= stteresasaihss@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്= www.teresian.com
www.teresianaihsskannur.blogspot.com
|പോസ്റ്റോഫീസ്=ബർണശ്ശേരി
| ഉപ ജില്ല=കണ്ണൂർ നോർത്ത്
|പിൻ കോഡ്=670013
| ഭരണം വിഭാഗം=കന്റോൺമെന്റ്
|സ്കൂൾ ഫോൺ=0497 2702525
| സ്കൂൾ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=stteresasaihss@gmail.com
| പഠന വിഭാഗങ്ങൾ1= യു.പി.
|സ്കൂൾ വെബ് സൈറ്റ്=www.teresianaihsskannur.blogspot.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|ഉപജില്ല=കണ്ണൂർ നോർത്ത്
| പഠന വിഭാഗങ്ങൾ3= ഹയർസെക്കൻഡറി സ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ
| മാദ്ധ്യമം= ഇംഗ്ലീഷ്
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം= 0
|ലോകസഭാമണ്ഡലം=കണ്ണൂർ
| പെൺകുട്ടികളുടെ എണ്ണം= 1525
|നിയമസഭാമണ്ഡലം=കണ്ണൂർ
| വിദ്യാർത്ഥികളുടെ എണ്ണം=1525
|താലൂക്ക്=കണ്ണൂർ
| അദ്ധ്യാപകരുടെ എണ്ണം= 50
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ= സിസ്റ്റർ വിനയ റോസ്
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ .റെസി അലക്സ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ശ്രീ തൈക്കണ്ടി മുരളീധരൻ
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ് =5
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=0
|പെൺകുട്ടികളുടെ എണ്ണം 5-10=1167
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1167
|അദ്ധ്യാപകരുടെ എണ്ണം 5-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=363
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=റോസമ്മ ചേനമ്മുറി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോഷ്‌നി മാന്വൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റോബർട്ട് ഷിബു ഫെർണാണ്ടസ്‌
|എം.പി.ടി.. പ്രസിഡണ്ട്=എമി ജെയിംസ്
|സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
== ചരിത്രം ==
== ചരിത്രം ==
വരി 61: വരി 88:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  മാഗസിൻ
*  മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ:
ഐറ്റി ക്ലബ്ബ്
ഐറ്റി ക്ലബ്ബ്
വരി 68: വരി 96:
മാത്ത്സ്  ക്ലബ്ബ്
മാത്ത്സ്  ക്ലബ്ബ്
സോഷ്യൽ സയൻസ്  ക്ലബ്ബ്
സോഷ്യൽ സയൻസ്  ക്ലബ്ബ്
എന്നിവയുടെ പ്രവർത്തനങ്ങൾ സ്ക‌ൂളിൽ സജീവമാണ്.
എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റെസി അലക്സും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ വിനയ റോസുമാണ്.
അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റോഷ്‌നി മാന്വൽ   സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ റോസമ്മ ചേനമ്മുറിയുമാണ്.
[[ചിത്രം:Sr RESSY ALEX HM.jpg|100px|center]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 94: വരി 123:
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റർ എം റോസ്‍ലീന എ. സി
1998-2006 സിസ്റ്റർ എം റോസ്‍ലീന എ. സി
2006- 2011സിസ്റ്റർ എം റോസ്റീറ്റ എ. സി
2006- 2011   സിസ്റ്റർ എം റോസ്റീറ്റ എ. സി
2011 - 2014   സിസ്റ്റർ  ലൂസി എ. ലുക്ക`
2011 - 2014   സിസ്റ്റർ  ലൂസി എ. ലുക്ക`
2014 - 2019 സിസ്റ്റർ  ലിസ കെ സി`
2014 - 2019 സിസ്റ്റർ  ലിസ കെ സി`
2019 -        സിസ്റ്റർ റെസി അലക്സ്
2019-2022  സിസ്റ്റർ റെസി അലക്സ്
2022     സിസ്റ്റർ റോഷ്‌നി മാന്വൽ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സംവൃത സുനിൽ - ചലചിത്ര നടി
*സംവൃത സുനിൽ - ചലചിത്ര നടി/https://en.wikipedia.org/wiki/Samvrutha_Sunil
*സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
*സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക/https://en.wikipedia.org/wiki/Sayanora_Philip
*ഷംന കാസിം - ചലചിത്ര നടി
*ഷംന കാസിം - ചലചിത്ര നടി/https://en.wikipedia.org/wiki/Shamna_Kasim
*വൈഷ്ണവി - ചലചിത്ര നടി
*വൈഷ്ണവി - ചലചിത്ര നടി/
*ജുമാന കാതിരി - ടെലിവിഷൻ അവതാരിക
*ജുമാന കാതിരി - ടെലിവിഷൻ അവതാരിക
*അർച്ചിത അനീഷ് -  നർത്തകി,  സിനിമ, സീരിയൽ നടി
*അർച്ചിത അനീഷ് -  നർത്തകി,  സിനിമ, സീരിയൽ നടി/https://www.breezemasti.com/architha-anish-biography/
*ദേവിക സജീവൻ - നർത്തകി
*ദേവിക സജീവൻ - നർത്തകി/https://www.facebook.com/DevikaSajeevanDancer
*Drമാനസ മുരളീധരൻ - https://youtu.be/D3pcGnP1HUQ
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ==
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ==
വരി 112: വരി 144:
==വിദ്യാരംഗം  ==
==വിദ്യാരംഗം  ==
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം  വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു.  സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു.
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം  വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു.  സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു..
[[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]]
[[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]]
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി.
കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു.
കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു.
തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ  രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു.  അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു.  പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു.  കഴിഞ്ഞ അദ്ധ്യയന‌വർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ സാൻകബ് എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു.  തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു.
വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി.  ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി.
വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി.  ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി
[[ചിത്രം:13006-readingweek1.JPG|75px|]]
<gallery mode="packed-hover">
[[ചിത്രം:13006-reading week2.JPG|75px|]]
പ്രമാണം:13006-readingweek1.JPG
[[ചിത്രം:13006-readingweek3.JPG|75px|]]
പ്രമാണം:13006-reading week2.JPG
[[ചിത്രം:Readingweek4.JPG|75px|]]
പ്രമാണം:13006-readingweek3.JPG
[[ചിത്രം:13006-readingweek5IMG 6313.JPG|75px|]]
പ്രമാണം:Readingweek4.JPG
[[ചിത്രം:13006-readingweek6.JPG|75px|]]
പ്രമാണം:13006-readingweek5IMG 6313.JPG
പ്രമാണം:13006-readingweek6.JPG
</gallery>
==പ്രവൃത്തി പഠനം==
==പ്രവൃത്തി പഠനം==
വരി 165: വരി 198:
</gallery>
</gallery>
==കുുട്ടികളുടെ രചനകൾ==
==കുുട്ടികളുടെ രചനകൾ==
**അമ്മയില്ലാത്ത വീട്
**'''അമ്മയില്ലാത്ത വീട്'''
കോച്ചിങ് ക്ലാസ്സി‍ൽ ഇന്നും വൈകി ചെന്നാൽ ആ മാഷ് എന്നെ കൊല്ലും. ഉറപ്പാ! അങ്ങനെ വന്നാൽ ഇന്ന് ‍ഞാൻ അമ്മയെ കൊല്ലും. നോക്കിക്കൊ! ഭക്ഷണം തയ്യാറാക്കാൻ അഞ്ച് മിനി‍റ്റ് വൈകിയപ്പോൾ ശകാരിച്ചത് ഓർക്കുകയായിരുന്നു ഡെവിഡ്. ആശുപത്രി വരാന്തയിൽ അമ്മയെ കാത്തിരിക്കുന്ന അച്ഛനും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. വീട്ടിലെ പൂച്ചയും കോഴിയും വരെ അമ്മയുടെ ശബ്ദം കേട്ടായിരിന്നു രാവിലെ എഴുന്നേറ്റത്. അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് പുക നിറ‍‍‌ഞ്ഞ അടുക്കളയിൽ നിന്നാണ്. അച്ഛന്റെയും അനിയന്റെയും എന്റെയും എല്ലാ കാര്യങ്ങളും ഒാടിനടന്നു ചെയ്തിരുന്നപ്പോഴും പരിഹാസവും കുത്തുവാക്കുകളുമായിരുന്നു ഞങ്ങൾ അമ്മയ്ക്ക് നൽകിയിരുന്ന പ്രതിഫലം.എന്നാൽ അവയെല്ലാം ഒരു ഹാസ്യതാരത്തെപ്പോലെ സ്വയം ചിരിച്ചു തള്ളുക മാത്രമേ അമ്മ ചെയ്തിട്ടുള്ളൂ. കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് ഒരുപാട് ഉമ്മ ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു നാണക്കേടാണ് എന്ന് ഞാൻ ചിന്തിച്ചു.
കോച്ചിങ് ക്ലാസ്സി‍ൽ ഇന്നും വൈകി ചെന്നാൽ ആ മാഷ് എന്നെ കൊല്ലും. ഉറപ്പാ! അങ്ങനെ വന്നാൽ ഇന്ന് ‍ഞാൻ അമ്മയെ കൊല്ലും. നോക്കിക്കൊ! ഉറപ്പാ! ഭക്ഷണം തയ്യാറാക്കാൻ അഞ്ച് മിനി‍റ്റ് വൈകിയപ്പോൾ ശകാരിച്ചത് ഓർക്കുകയായിരുന്നു ഡെവിഡ്. ആശുപത്രി വരാന്തയിൽ അമ്മയെ കാത്തിരിക്കുന്ന അച്ഛനും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. വീട്ടിലെ പൂച്ചയും കോഴിയും വരെ അമ്മയുടെ ശബ്ദം കേട്ടായിരിന്നു രാവിലെ എഴുന്നേറ്റത്. അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് പുക നിറ‍‍‌ഞ്ഞ അടുക്കളയിൽ നിന്നാണ്. അച്ഛന്റെയും അനിയന്റെയും എന്റെയും എല്ലാ കാര്യങ്ങളും ഒാടിനടന്നു ചെയ്തിരുന്നപ്പോഴും പരിഹാസവും കുത്തുവാക്കുകളുമായിരുന്നു ഞങ്ങൾ അമ്മയ്ക്ക് നൽകിയിരുന്ന പ്രതിഫലം.എന്നാൽ അവയെല്ലാം ഒരു ഹാസ്യതാരത്തെപ്പോലെ സ്വയം ചിരിച്ചു തള്ളുക മാത്രമേ അമ്മ ചെയ്തിട്ടുള്ളൂ. കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് ഒരുപാട് ഉമ്മ ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു നാണക്കേടാണ് എന്ന് ഞാൻ ചിന്തിച്ചു. അമ്മയുടെ മര‍ണവാർത്ത അറി‌‍‍‍‍‍‌‌ഞ്ഞ നിമിഷം മുതൽ എന്തൊക്കെയോ കുറവുകൾ ഞാനും അച്ഛനും അനിയനും അനുഭവിക്കാൻ തുടങ്ങി. എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടിൽ നിന്നും എന്തോ ഒന്ന് അടർന്നു പോയിരിക്കുന്നു. അച്ഛൻ പറഞ്ഞു: "നമ്മൾ ഇപ്പോൾ ഉള്ളത് വീട്ടിലല്ല മറ്റെവിടയോ ആണ്”. കൊടുക്കാൻ മടിച്ച ഒരായിരം ഉമ്മകൾ മനസ്സിൽ വച്ച് അമ്മയ്ക് കൊടുക്കുമ്പോഴും അവന്റെ ഉള്ളിൽ ആരോ പറയുന്നുണ്ടായിരുന്നു. "അമ്മയില്ലാത്ത വീട് അത് വീടേയല്ല മറ്റെന്തോ ആണ്”.
അമ്മയുടെ മര‍ണവാർത്ത അറി‌‍‍‍‍‍‌‌ഞ്ഞ നിമിഷം മുതൽ എന്തൊക്കെയോ കുറവുകൾ ഞാനും അച്ഛനും അനിയനും അനുഭവിക്കാൻ തുടങ്ങി. എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടിൽ നിന്നും എന്തോ ഒന്ന് അടർന്നു പോയിരിക്കുന്നു. അച്ഛൻ പറഞ്ഞു:
"നമ്മൾ ഇപ്പോൾ ഉള്ളത് വീട്ടിലല്ല മറ്റെവിടയോ ആണ്”. കൊടുക്കാൻ മടിച്ച ഒരായിരം ഉമ്മകൾ മനസ്സിൽ വച്ച് അമ്മയ്ക് കൊടുക്കുമ്പോഴും അവന്റെ ഉള്ളിൽ ആരോ പറയുന്നുണ്ടായിരുന്നു. "അമ്മയില്ലാത്ത വീട് അത് വീടേയല്ല മറ്റെന്തോ ആണ്”.
കഥ      -മേരിക്കുട്ടി ജോസഫ്
കഥ      -മേരിക്കുട്ടി ജോസഫ്
IX.എ
IX.എ
** പ്രളയം പഠിപ്പിച്ച പാഠം
** '''പ്രളയം പഠിപ്പിച്ച പാഠം'''
പുഴയെ വഴി തട‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞപ്പോള
തിനെ മലിനമാക്കിയപ്പോൾ
പുഴയെ വഴി തട‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞപ്പോള
പുഴയെ കൊന്നപ്പോൾ നാം ഓർത്തില്ല
ആവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്
തിനെ മലിനമാക്കിയപ്പോൾ
പുഴയിലെ കണ്ണീരു നീരാവിയാ
യതു മഴയായി പ്രളയമായ് നാശം വിതച്ചു.
പുഴയെ കൊന്നപ്പോൾ നാം ഓർത്തില്ല
നന‍ഞ്ഞ അടുപ്പ് പുകയാതെയായപ്പോൾ
പ്രളയതീവ്രത നീ അറിഞ്ഞില്ലേ മനുഷ്യാ
ആവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്
പ്രകൃതി വേദനയോടാഞ്ഞടിച്ചപ്പോൾ
പ്രകൃതി കോപം നീ അടുത്തറിഞ്ഞില്ലേ
പുഴയിലെ കണ്ണീരു നീരാവിയാ
പാഠപുസ്തകം നഷ്ടമായൊരാവിദ്യാർത്ഥികൾക്ക്
പ്രളയം താളുകളില്ലാത്ത പാഠങ്ങൾ സമ്മാനിച്ചു.
യതു മഴയായി പ്രളയമായ് നാശം വിതച്ചു.
ജാതിപോയി മതവർഗവുമില്ലാതായി
മനു‍‍‍ഷ്യരെല്ലാമൊറ്റക്കെട്ടായി മാറി.
നന‍ഞ്ഞ അടുപ്പ് പുകയാതെയായപ്പോൾ
പ്രകൃതി ഒന്നു തുമ്മിയാൽ
തീരാനേ ഉള്ളൂ നാം
പ്രളയതീവ്രത നീ അറിഞ്ഞില്ലേ മനുഷ്യാ
മനു‍ഷ്യ വർഗമേ അഹങ്കരിക്കരുത്.
കവിത- അലീന ഹാരിസ്
പ്രകൃതി വേദനയോടാഞ്ഞടിച്ചപ്പോൾ
VIII.സി
പ്രകൃതി കോപം നീ അടുത്തറിഞ്ഞില്ലേ
പാഠപുസ്തകം നഷ്ടമായൊരാവിദ്യാർത്ഥികൾക്ക്
പ്രളയം താളുകളില്ലാത്ത പാഠങ്ങൾ സമ്മാനിച്ചു.
ജാതിപോയി മതവർഗവുമില്ലാതായി
മനു‍‍‍ഷ്യരെല്ലാമൊറ്റക്കെട്ടായി മാറി.
പ്രകൃതി ഒന്നു തുമ്മിയാൽ
തീരാനേ ഉള്ളൂ നാം
മനു‍ഷ്യ വർഗമേ അഹങ്കരിക്കരുത്.
കവിത- അലീന ഹാരിസ്
<gallery>
<gallery>
13006 cartoon1.jpg
</gallery>
</gallery>
ഇ‍‍ഷ ഷാജി
8 സി
റോൾ നമ്പർ:23
== 2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
== '''2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ'''==
* '''2019 June 6 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം'''
* '''2019 June 6 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം'''
ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ  അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.  വർണാഭമായ ബലൂണുകളും പേഡയും  നല്കി അവരെ  സന്തോഷിപ്പിച്ചു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി,  പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന പ്രശസ്ത ഗായിക സയനോര ഫിലിപ്പ് മനോഹരമായ ആംഗ്യപ്പാട്ട് കുട്ടികളോടൊപ്പം ചേർന്നു പാടി അവരിലൊരാളായി മാറുകയും അവരെ രസിപ്പിക്കുകയും ചെയ്തു.
13006-praveshanolsavam19-1.JPG
പ്രമാണം:13006-praveshanolsavam19-1.JPG
1300-praveshanolsavam-19-2.JPG
പ്രമാണം:1300-praveshanolsavam-19-2.JPG
13006-prav-19.JPG
പ്രമാണം:13006-prav-19.JPG
13006-prav-19-3.JPG
പ്രമാണം:13006-prav-19-3.JPG
</gallery>
</gallery>
* '''2019 June 7 - പരിസ്ഥിതി ദിനാചരണം'''
* '''2019 June 7 - പരിസ്ഥിതി ദിനാചരണം'''
വരി 266: വരി 314:
{| class="wikitable"
{| class="wikitable"
|-1-5
| സ്‌കൂൾ പീപ്പിൾ ലീഡർ || റിയ രാഗേഷ്
| സ്‌കൂൾ പീപ്പിൾ ലീഡർ || റിയ രാഗേഷ്
വരി 279: വരി 327:
| എഡ്യുക്കേഷൻ മിനിസ്റ്റർ || അതുല്യ ര‍ഞ്ജിത്ത്
| എഡ്യുക്കേഷൻ മിനിസ്റ്റർ || അതുല്യ ര‍ഞ്ജിത്ത്
| ഡിസിപ്ലിൽ മിനിസ്റ്റർ || അലാന ജാസ്മിൻ
| ഡിസിപ്ലിൽ മിനിസ്റ്റർ || അലീന ജാസ്മിൻ
| സാനിറ്റേഷൻ മിനിസ്റ്റർ || ആമിന മരിയ ലാൻസി
| സാനിറ്റേഷൻ മിനിസ്റ്റർ || ആമിന മരിയ ലാൻസി
|-സൈക്ലിമങ്ങ് ക്ലബ്
| എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി മിനിസ്റ്റർ || ശ്രീരുക്മ ശ്രീരാജ്
| എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി മിനിസ്റ്റർ || ശ്രീരുക്മ ശ്രീരാജ്
|  കായിക മന്ത്രി  || അഷീക ഹക്കീം
|  കായിക മന്ത്രി  || അഷീക ഹക്കീം
വരി 299: വരി 347:
തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഓരോ ക്ലാസ്സിൽ നിന്നും പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങളേയും മദർ പി.റ്റി.എ അംഗങ്ങളേയും തിരഞ്ഞെടുത്തു.
തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഓരോ ക്ലാസ്സിൽ നിന്നും പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങളേയും മദർ പി.റ്റി.എ അംഗങ്ങളേയും തിരഞ്ഞെടുത്തു.
* '''ജ‌ൂൺ 28- പ്രൊഫിഷ്യൻസി പ്രൈസ് വിതരണം  '''
* '''ജ‌ൂൺ 28- പ്രൊഫിഷ്യൻസി പ്രൈസ് വിതരണം  ''
പി.റ്റി.എ മീറ്റിങ്ങിനോടനുബന്ധിച്ച് തന്നെ പഠനത്തിൽ മികവു കാട്ടിയ കുട്ടികൾക്കുള്ള മെമന്റോ വിതരണവും അനുമോദനവും നടന്നു.
പി.റ്റി.എ മീറ്റിങ്ങിനോടനുബന്ധിച്ച് തന്നെ പഠനത്തിൽ മികവു കാട്ടിയ കുട്ടികൾക്കുള്ള മെമന്റോ വിതരണവും അനുമോദനവും നടന്നു.
<gallery>
<gallery>
വരി 309: വരി 357:
റോസ് മരിയ - IX A
റോസ് മരിയ - IX A
ഷിയോണ ഷൈജു - XC
ഷിയോണ ഷൈജു - XC
* '''ജ‌ൂലൈ 4- സാഹിത്യ ക്വിസ് '''
* '''ജ‌ൂലൈ 4- സാഹിത്യ ക്വിസ് '''
ജ‌ൂലൈ 4 ന് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ സ്കൂളിൽ വച്ച് നടന്ന സാഹിത്യ ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സുലാലയും യു പി വിഭാഗത്തിൽനിന്ന് സ്നിഗ്ദ്ധയുംപങ്കെടുത്തു.
ജ‌ൂലൈ 4 ന് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ സ്കൂളിൽ വച്ച് നടന്ന സാഹിത്യ ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സുലാലയും യു പി വിഭാഗത്തിൽനിന്ന് സ്നിഗ്ദ്ധയുംപങ്കെടുത്തു.
വരി 330: വരി 379:
</gallery>
</gallery>
* '''വിജയത്തിളക്കം '''
[[പ്രമാണം:13006-Little Kite Award-19.jpeg|500px]]
[[പ്രമാണം:13006-Little Kite Award-19.jpeg|500px]]
KITE-ന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ സാങ്കേതിക അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ. ഐ. എച്ച് എസ് എസിറെലെ പ്രധാനാദ്ധ്യാപികയും കൈറ്റ് മാസ്റ്റർ ശ്രീമതി ഷൈനി സെബാസ്റ്റ്യനും വിദ്യാർത്ഥികളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റ‍ു വാങ്ങുന്നു.
കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി സുഷ ഗോവിന്ദ് , ശ്രീമതി ഷൈനി സെബാസ്റ്റ്യൻ എന്നിവരുടെ ആത്മാർത്ഥമായ നേതൃത്വപാടവവും കുട്ടികളുടെ നിസ്സീമമായ സഹകരണവുമാണ് സ്കൂളിന് ഈ വിജയം നൽകിയത്.
കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി സുഷ ഗോവിന്ദ് , ശ്രീമതി ഷൈനി സെബാസ്റ്റ്യൻ എന്നിവരുടെ ആത്മാർത്ഥമായ നേതൃത്വപാടവവും കുട്ടികളുടെ നിസ്സീമമായ സഹകരണവുമാണ് സ്കൂളിന് ഈ വിജയം നൽകിയത്.
* '''ജ‌ൂലൈ 18- വാർഷിക ജനറൽ ബോഡി യോഗം '''
* '''ജ‌ൂലൈ 18- വാർഷിക ജനറൽ ബോഡി യോഗം '''
[[പ്രമാണം:Generalbody Meeting.JPG|100px]]
[[പ്രമാണം:Generalbody Meeting.JPG|100px]]
2018-19 അധ്യയന വർഷത്തിലെ വാർഷിക റിപ്പോർട്ട് അവതരണവും വരവു ചെലവ് കണക്ക് അവതരണവും നടത്തി.  പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ സി. ലൂസി ജോർജ് അധ്യക്ഷത വഹിച്ചു.  പി.റ്റി. എ പ്രസിഡന്റ് ശ്രീ രതീഷ് ആന്റണിയുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ 2019-20 വർഷത്തേക്കുള്ള പി.റ്റി. എ പ്രസിഡന്റായി ശ്രീ തൈക്കണ്ടി മുരളീദരനേയും വൈസ് പ്രസിഡന്റായി ശ്രീ രാഗേഷിനേയും തിരഞ്ഞെടുത്തു.
* '''ജ‌ൂലൈ 25- കാർഗിൽ വിജയ് ദിവസ്  '''
* '''ജ‌ൂലൈ 25- കാർഗിൽ വിജയ് ദിവസ്  '''
ഇന്ത്യൻ സൈന്യം പാക് സൈന്യത്തിനു മേൽ നേടിയ വിജയ സ്മരണയുടെ ഭാഗമായി നടത്തിയ ചിത്ര രചനാ മത്സരം
ഇന്ത്യൻ സൈന്യം പാക് സൈന്യത്തിനു മേൽ നേടിയ വിജയ സ്മരണയുടെ ഭാഗമായി നടത്തിയ ചിത്ര രചനാ മത്സരം
വരി 345: വരി 395:
13006-kargil3.jpg
13006-kargil3.jpg
</gallery>
</gallery>
* '''ജ‌ൂലൈ 25- വിജയത്തിലേക്കൊരു കുതിപ്പ്  '''
* '''ജ‌ൂലൈ 25- വിജയത്തിലേക്കൊരു കുതിപ്പ്  '''
ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ 9 ബി യിലെ ഫറ തബസൂം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ 9 ബി യിലെ ഫറ തബസൂം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
* '''ജ‌ൂലൈ 27- സൈക്ലിങ്ങ് ക്ലബ് '''
* '''ജ‌ൂലൈ 27- സൈക്ലിങ്ങ് ക്ലബ് '''
കാനനൂർ സൈക്ലിങ്ങ് ക്ലബിന്റെ ഉപയൂണിറ്റുകളുടെ ഉദ്ഘാടന ചടങ്ങിൽ നമ്മുടെ സ്കൂളും പങ്കാളിയായി.
കാനനൂർ സൈക്ലിങ്ങ് ക്ലബിന്റെ ഉപയൂണിറ്റുകളുടെ ഉദ്ഘാടന ചടങ്ങിൽ നമ്മുടെ സ്കൂളും പങ്കാളിയായി.
* '''ആഗസ്റ്റ് 2- ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനവും അനുമോദനവും  '''
* '''ആഗസ്റ്റ് 2- ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനവും അനുമോദനവും  '''
2018-19 അദ്ധ്യയന വർഷത്തിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലിറ്റിൽകൈറ്റ്സുകൾക്കുള്ള അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു.  സന്തോഷ സൂചകമായി ചായസത്കാരവും നടത്തി.  2019-20 വർഷത്തെ പുതിയ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ഉദ്ഘാടനവും അതോടൊന്നിച്ച് നടത്തി.
വരി 355: വരി 408:
13006-LK-19-2.JPG
13006-LK-19-2.JPG
</gallery>
</gallery>
* '''ആഗസ്റ്റ് 6- ഹിരോഷിമാ ദിനാചരണം  '''
* '''ആഗസ്റ്റ് 6- ഹിരോഷിമാ ദിനാചരണം  '''
ഹിരോഷിമാ ദിനത്തിന്റെ പ്രാധാന്യം സഹപാഠികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 9 -ാം തരം എയിലെ കൃഷ്ണേന്ദു പ്രസംഗം അവതരിപ്പിച്ചു.  ക്ലാസ്സ് തല ബുള്ളറ്റിൻ ബോർഡുകൾ പ്രസ്തുത ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ആർട്ടിക്കുകളും പത്രകട്ടിങ്ങുകളും കൊണ്ട് മനോഹരമാക്കി.
ഹിരോഷിമാ ദിനത്തിന്റെ പ്രാധാന്യം സഹപാഠികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 9 -ാം തരം എയിലെ കൃഷ്ണേന്ദു പ്രസംഗം അവതരിപ്പിച്ചു.  ക്ലാസ്സ് തല ബുള്ളറ്റിൻ ബോർഡുകൾ പ്രസ്തുത ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ആർട്ടിക്കുകളും പത്രകട്ടിങ്ങുകളും കൊണ്ട് മനോഹരമാക്കി.16, 17 തീയതികളിൽ സ്കൂളിൽ വച്ച്  ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികൾക്കായി റോബോട്ടിക്സ് വർക്ക്ഷോപ്പ്  നടത്തി.
* '''ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനാഘോഷം  '''
* '''ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനാഘോഷം  '''
വളരെ വിപുലമായ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങിക്കൊണ്ടിരുന്ന സ്വാതന്ത്ര്യ ദിനം പ്രളയ പശ്ചാത്തലത്തിൽ വളരെ മിതമായ രീതിയിലാണ് കൊണ്ടാടിയത്.  പ്രധാനാദ്ധ്യാപിക സി. റെസ്സി അലക്സ് പതാകയുയർത്തി സ്വാതന്ത്യ്രദിന സന്ദേശം നൽകി.  ദേശഭക്തി ഗാനാലാപത്തിനുശേഷം മധുരം വിതരണം ചെയ്തു.  സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം നടത്തി.
വളരെ വിപുലമായ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങിക്കൊണ്ടിരുന്ന സ്വാതന്ത്ര്യ ദിനം പ്രളയ പശ്ചാത്തലത്തിൽ വളരെ മിതമായ രീതിയിലാണ് കൊണ്ടാടിയത്.  പ്രധാനാദ്ധ്യാപിക സി. റെസ്സി അലക്സ് പതാകയുയർത്തി സ്വാതന്ത്യ്രദിന സന്ദേശം നൽകി.  ദേശഭക്തി ഗാനാലാപത്തിനുശേഷം മധുരം വിതരണം നവംബർചെയ്തു.  സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം നടത്തി.
മത്സര വിജയികൾ - ഫറ തബസൂം, ഉണ്ണിമായ -
മത്സര വിജയികൾ - ഫറ തബസൂം, ഉണ്ണിമായ
<gallery>
<gallery>
13006-independence-19-1.jpeg
13006-independence-1.jpeg
13006-independence-19-2.jpeg
13006-independence-19-2.jpeg
13006-independence-19-3.jpeg
13006-independence-19-3.jpeg
</gallery>
</gallery>
* '''ആഗസ്റ്റ് 16- പുതിയ സാരഥിയെ വരവേൽക്കൽ  '''
* '''ആഗസ്റ്റ് 16- പുതിയ സാരഥിയെ വരവേൽക്കൽ  '''
സ്കൂളിന്റെ പുതിയ പ്രധാന അദ്ധ്യാപികയായി സ്ഥലം മാറിവന്ന സിസ്റ്റർ റെസ്സി അലക്സിന് സ്കൂൾ അസംബ്ളിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി.
സ്കൂളിന്റെ പുതിയ പ്രധാന അദ്ധ്യാപികയായി സ്ഥലം മാറിവന്ന സിസ്റ്റർ റെസ്സി അലക്സിന് സ്കൂൾ അസംബ്ളിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി.
വരി 375: വരി 431:
13006-Welcome-19-3.JPG
13006-Welcome-19-3.JPG
</gallery>
</gallery>
* '''ആഗസ്റ്റ് 22- പ്രവർത്തന മികവിനുള്ള അംഗീകാരം  '''
* '''ആഗസ്റ്റ് 22- പ്രവർത്തന മികവിനുള്ള അംഗീകാരം  '''
[[പ്രമാണം:13006-Manorama Nallapadam.jpeg|100px]]
[[പ്രമാണം:13006-Manorama Nallapadam.jpeg|100px]]
മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ നല്ലപാഠം പ്രവർത്തനത്തിനുള്ള A Grade പുരസ്കാരം മലയാള സർവകലാശാല വൈസ് ചാൻസലറിൽനിന്നും ഏറ്റുവാങ്ങുന്നു.
മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ നല്ലപാഠം പ്രവർത്തനത്തിനുള്ള A Grade പുരസ്കാരം മലയാള സർവകലാശാല വൈസ് ചാൻസലറിൽനിന്നും ഏറ്റുവാങ്ങുന്നു.
* '''ആഗസ്റ്റ് 24- വിജയകിരീടത്തിൽ ഒരു പൊൻതൂവൽ  '''
* '''ആഗസ്റ്റ് 24- വിജയകിരീടത്തിൽ ഒരു പൊൻതൂവൽ  '''
വാർത്താവായന ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 10-ാം തരം സി യിലെ ഹൃതിക ഷൈജു
വാർത്താവായന ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 10-ാം തരം സി യിലെ ഹൃതിക ഷൈജു
[[പ്രമാണം:13006-HRITHIKA SHYJU-19.jpg|100px]]
[[പ്രമാണം:13006-HRITHIKA SHYJU-19.jpg|100px]]
* '''സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കപ്പെട്ട പേരുകൾ  '''
* '''സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കപ്പെട്ട പേരുകൾ  '''
<gallery>
13006-Vipanchika suresh-19.png
13006-Fathimathul fiza-19.png
</gallery>
9-ാം തരം ബിയിലെ വിപഞ്ചിക സുരേഷ്, ഫാത്തിമത്തുൽ ഫിസ എം എന്നിവർ NMMS സ്കോളർഷിപ്പ് കരസ്ഥമാക്കി സ്ക്കൂളിന്റെ ചരിത്ര പുസ്തക താളുകളിൽ സുവർണ്ണലിപികളാൽ തങ്ങളുടെ സ്ഥാനം രേഖപ്പെടുത്തി.
9-ാം തരം ബിയിലെ വിപഞ്ചിക സുരേഷ്, ഫാത്തിമത്തുൽ ഫിസ എം എന്നിവർ NMMS സ്കോളർഷിപ്പ് കരസ്ഥമാക്കി സ്ക്കൂളിന്റെ ചരിത്ര പുസ്തക താളുകളിൽ സുവർണ്ണലിപികളാൽ തങ്ങളുടെ സ്ഥാനം രേഖപ്പെടുത്തി.
* '''സ്കൂൾ തല ഐ.റ്റി മേള  '''
* '''സ്കൂൾ തല ഐ.റ്റി മേള  '''
വിവര സാങ്കേത്ക വിദ്യയിൽ കുട്ടികൾക്കുള്ള കഴിവ് കണ്ടെത്തുന്നതിനായി സ്കൂൾ തല ഐ.റ്റി മേള നടത്തി.
വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾക്കുള്ള കഴിവ് കണ്ടെത്തുന്നതിനായി സ്കൂൾ തല ഐ.റ്റി മേള നടത്തി.
വിജയിതൾ -
വിജയികൾ -
മലയാളം ടൈപ്പിങ്ങ് - അ‍‍ഞ്ജലി അരുൺ -8 ബി
മലയാളം ടൈപ്പിങ്ങ് - അ‍‍ഞ്ജലി അരുൺ -8 ബി
ഡിജിറ്റൽ പെയിന്റിങ്ങ് - ശ്രീരഞ്ജന ശ്രീരാജ് - 8 എ
ഡിജിറ്റൽ പെയിന്റിങ്ങ് - ശ്രീരഞ്ജന ആർ - 8 എ
മൾട്ടീമീഡിയ പ്രസന്റേഷൻ - നീഹാര സന്തോഷ് - 10 ഡി
മൾട്ടീമീഡിയ പ്രസന്റേഷൻ - നീഹാര സന്തോഷ് - 10 ഡി
വെബ് ഡിസൈനിങ്ങ് - ഇഫ്രത്ത് - 10 സി
വെബ് ഡിസൈനിങ്ങ് - ഇഫ്രത്ത് - 10 സി
വരി 393: വരി 458:
സ്ക്രാച്ച് പ്രോഗ്രാമിങ്ങ് - നിലീന എലിസബത്ത് - 10 ഡി
സ്ക്രാച്ച് പ്രോഗ്രാമിങ്ങ് - നിലീന എലിസബത്ത് - 10 ഡി
ഐ.റ്റി ക്വിസ് - ശ്രീലക്ഷ്‍മി ഒ കെ - 10 ഡി
ഐ.റ്റി ക്വിസ് - ശ്രീലക്ഷ്‍മി ഒ കെ - 10 ഡി
* '''വായനക്കളരി  '''
* '''വായനക്കളരി  '''
[[പ്രമാണം:13006-Vayanakkalari.jpeg|100px]]
[[പ്രമാണം:13006-Vayanakkalari.jpeg|100px]]
കുട്ടികളിൽ പത്രവായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വായനക്കളരി പദ്ധതി നടപ്പിലാക്കി.  കണ്ണൂരിലെ പ്രമുഖ പുസ്തകശാലയുടെ ഉടമയും ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ എഫ് എസ് എ കെൻഷിൻ ഖാൻ കരാട്ടെ ഓർഗനൈസേഷന്റെ ഇന്ത്യ, യു എ ഇ, ഒമാൻ ബ്രാഞ്ച് ചീഫുമായ എസ്. വി. അബ്ദ‍ുൾ ലത്തീഫ് സ്കൂൾ ലീഡർ റിയ രാഗേഷിന് മലയാള മനോരമ പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ പത്രവായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വായനക്കളരി പദ്ധതി നടപ്പിലാക്കി.  കണ്ണൂരിലെ പ്രമുഖ പുസ്തകശാലയുടെ ഉടമയും ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ എഫ് എസ് എ കെൻഷിൻ ഖാൻ കരാട്ടെ ഓർഗനൈസേഷന്റെ ഇന്ത്യ, യു എ ഇ, ഒമാൻ ബ്രാഞ്ച്ചീഫുമായ എസ്. വി.അബ്ദ‍ുൾ ലത്തീഫ് സ്കൂൾ ലീഡർ റിയ രാഗേഷിന് മലയാള മനോരമ പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
* '''ഓണാഘോഷം  '''
* '''ഓണാഘോഷം  '''
[[പ്രമാണം:13006-ഓണപൂക്കളം-19.JPG|100px]]
[[പ്രമാണം:13006-ഓണപൂക്കളം-19.JPG|100px]]
മലയാളികളുടെ മനോഹരമായ ഓണാഘോഷം പരീക്ഷാച്ചൂടിനിടയിലും പ്രളയം സമ്മാനിച്ചദുരന്തങ്ങൾക്കിടയിലും ലളിതമായ രീതിയിൽ നടത്തിയത് കേരളതനിമയും പാരമ്പര്യവും നമുക്ക് കൈമോശം വന്നുപോയിട്ടില്ല എന്ന സന്ദേശം കുട്ടികളിലെത്തിച്ചു.
മലയാളികളുടെ മനോഹരമായ ഓണാഘോഷം പരീക്ഷാച്ചൂടിനിടയിലും പ്രളയം സമ്മാനിച്ച ദുരന്തങ്ങൾക്കിടയിലും ലളിതമായ രീതിയിൽ നടത്തിയത് കേരളതനിമയും പാരമ്പര്യവും നമുക്ക് കൈമോശം വന്നുപോയിട്ടില്ല എന്ന സന്ദേശം കുട്ടികളിലെത്തിച്ചു.
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ.
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ.
<gallery>
13006-Drawing1-19.jpeg
13006-Drawing2-19.jpeg
13006-Drawing Kites-19.jpeg
</gallery>
വിജയികൾ - ഹൈസ്കൂൾ തലം
വിജയികൾ - ഹൈസ്കൂൾ തലം
വരി 415: വരി 485:
13006-knr-dp-2019-3.png
13006-knr-dp-2019-3.png
</gallery>
</gallery>
ഓണ സന്ദേശം നൽകുന്ന സിൽജ ടീച്ചർ
നാട്ടുനന്മകൾ വിളിച്ചോതുന്ന പൂക്കളമൊരുക്കുന്ന കുട്ടികൾ
കുട്ടികളെ സന്ദർശിക്കാനെത്തിയ മഹാബലി
[[പ്രമാണം:13006-Onapookalam-19.JPG|100px]]
ഡിജിറ്റൽ പൂക്കളമത്സരവിജയികൾക്കുള്ള സമ്മാനദാനം സീനിയർ അധായാപിക ശ്രീമതി ബിന്ദു ഇ കെ.
കുട്ടികൾക്കു നൽകിയ ഓണ സദ്യ
സിൽജ ടീച്ചറുടെ  ഓണ സന്ദേശവും ഓണപ്പാട്ടും16, 17 തീയതികളിൽ സ്കൂളിൽ വച്ച്  ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികൾക്കായി റോബോട്ടിക്സ് വർക്ക്ഷോപ്പ്  നടത്തി.
പായസം ആസ്വദിക്കുന്ന കുട്ടികൾ
<gallery>
13006-Onammessage-19.jpeg
13006-Onapattu-19.jpeg
</gallery>
കുട്ടികളെ സന്ദർശിക്കാനെത്തിയ മഹാബലിയും ഡിജിറ്റൽ പൂക്കളമത്സരവിജയികൾക്കുള്ള സമ്മാനദാനം നൽകുന്ന സീനിയർ അധ്യാപിക ശ്രീമതി ബിന്ദു ഇ കെ.
<gallery>
13006-Prizes for DP-19.JPG
13006-MAVELI-19.JPG
</gallery>
ഓണ സദ്യയും പായസവും ആസ്വദിക്കുന്ന കുട്ടികൾ
<gallery>
13006-Onapayasam-19.JPG
13006-Onasadhya-19.jpg
</gallery>
* '''കാരുണ്യത്തിന്റെ മൃദുതലോടലുമായി സിസ്റ്റർ മോളി  '''
* '''കാരുണ്യത്തിന്റെ മൃദുതലോടലുമായി സിസ്റ്റർ മോളി  '''
അദ്ധ്യാപിക സിസ്റ്റർ മോളി വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല സന്ദർശിച്ച് അവിടുത്തെ ദുരന്തം നേരിൽകണ്ടു മനസ്സിലാക്കി.  അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഉറ്റവരും ഉടയവരും ആകെയുള്ള സമ്പത്തും ഒക്കെ നഷ്ടമായി മാനസിക സംഘർഷമനുഭവിക്കുന്നവരോടൊപ്പം മൂന്നു ദിവസം താമസിച്ച് അവർക്കാവശ്യമായ മാനസിക പിന്തുണ നല്കി. തന്റെ ജീവിതത്തിലെ ഏതാനും ദിവസങ്ങളും  തന്റെ അധ്വാനവും സമയവും മുഴുവനും കഷ്ടതയനുഭവിക്കുന്ന സഹജീവികൾക്കായി മാറ്റിവച്ച സിസ്റ്റർ മോളിയുടെ പ്രവൃത്തി അഭിനന്ദനവും പ്രശംസയും അർഹിക്കുന്നു.
വരി 426: വരി 511:
* '''നന്മയുടെ നല്ല പാഠവുമായി സെന്റ് തെരേസാസ്  '''
* '''നന്മയുടെ നല്ല പാഠവുമായി സെന്റ് തെരേസാസ്  '''
പ്രളയദുരന്തത്താൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ, അധ്യാപകർ, പി.റ്റി.എ എന്നിവരുടെ പ്രതിനിധികളും സ്കൂൾ മാനേജരുമടങ്ങുന്ന സംഘം ചെറുകുന്ന് വെൽഫെയർ സ്കൂളിലെത്തി.  നേരത്തെ അറിയിച്ചതനുസരിച്ച് അവിടെയെത്തിച്ചേർന്ന കുടുംബാംഗങ്ങളോട് അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു.  അർഹതപ്പെട്ട കുടുംബങ്ങളിലെ അമ്മമാർക്കും കുട്ടികൾക്കും തങ്ങൾ സ്വരൂപിച്ച തുക ചെറിയൊരു സഹായമായി നല്കി.  അതിൽ ഏതാനും വീടുകൾ സന്ദർശിച്ച് അവരുടെ അവസ്ഥകൾ മനസ്സിലാക്കുകയും ചെയ്തു.
* '''അദ്ധ്യാപക ദിനാഘോഷം  '''
ഓണാവധി കഴിഞ്ഞ് തിരിച്ചെത്തിയ 16ാം തീയതി കാബിനറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനാഘോഷം നടത്തി.
അസംബ്ലിയിൽ പ്രസ്തുത ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ സംസാരിച്ചു.
തങ്ങളുടെ നന്മയ്ക്കും ഉയർച്ചക്കും ആയി ജീവിതം സമർപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്കായി കുട്ടികൾ ആ ദിവസം ഉച്ചവരെ മാറ്റിവച്ചു. രസകരമായ പലതരം കളികൾ അധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നല്കുകയും ചെയ്തു.
* '''സെപ്ടംബർ 18- സ്കൂൾ തല ശാസ്ത്ര മേളകൾ    '''
വിവിധ മേഖലകളിൽ അഭിരുചി കണ്ടെത്തുന്നതിനായി മേളകൾ  നടത്തി.
* '''സെപ്ടംബർ 18- വിജ്ഞാനോത്സവ ക്വിസ്    '''
സെപ്ടംബർ  18 ന് സ്കൂൾ തല വിജ്ഞാനോത്സവ ക്വിസ് മത്സരം നടത്തി.
* '''സെപ്ടംബർ 19 - 20 - സ്ക്രീനിങ്ങും എലിമിനേഷനും  '''
സ്കൂൾ കലോത്സവത്തിനുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി എലിമിനേഷൻ നടത്തി.
* '''സെപ്ടംബർ 20 -  ''' ലിറ്റിൽ കൈറ്റ്സിന് വിദഗ്ദരുടെ ക്ലാസ്സ്  '''
ജിടെക് -ലെ കമ്പ്യൂട്ടർ വിദഗ്ദരായ പൂർണിമ, അശ്വര്യ, അനന്യ എന്നിവർ റോബോട്ടിക്സ്, ഇലക്ട്രോണിക്സ് , മൊബൈൽ ആപ്പ് എന്നിവയെക്കുറിച്ചുള്ള ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി.
* '''സെപ്ടംബർ 26-27 -  ''' സ്കൂൾ കലോത്സവം  '''
വിവിധ കലാമത്സരങ്ങളിൽ കുട്ടികളുടെ കഴിവ് പ്രകടിപ്പിച്ചുകൊണ്ട് കലാമത്സരങ്ങൾ നടത്തി.
ഇഗ്ലീഷ് , മലയാളം, ഹിന്ദി വിഷയങ്ങളിലുള്ള രചനാ മത്സരങ്ങൾ വിവിധ തീയതികളിൽ  നടത്തി.
* '''ഒക്ടോബർ 1-  ''' ക്ലാസ്സ്  പി. റ്റി. എയും ബോധവത്കരണവും '''
പാദവാർഷിക പരീക്ഷയുടെ നിലവാരം മാതാപിതാക്കളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 1-ാം തീയതി മുതൽ  ക്ലാസ്സ്  പി. റ്റി. എ നടത്തി.
കുട്ടികൾ വലിയ തോതിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരാക്കേണ്ടതിനെക്കുറിച്ച് സൈബ‍‍ർ വിദഗ്ധൻ ശ്രീ ഹരിപ്രസാദ് മാതാപിതാക്കൾക്ക് ക്ലാസ്സെടുത്തു.
* '''ഒക്ടോബർ 2-  ''' ഗാന്ധി ജയന്തി വാരാഘോഷം  '''
സെന്റ് തെരേസാസ് സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ കലക്ട്രേറ്റ് പരിസരം വൃത്തിയാക്കുന്നു.  മഹാത്മാ ഗാന്ധിയുടെ മഹത് വചനങ്ങളടങ്ങിയ ബോർഡുകൾ പ്രദ‍ശിപ്പിച്ചുകൊണ്ടുള്ള മാ‍ർച്ചും നടത്തി.
ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ കൺഡോൺമെന്റ് പരിസരം വൃത്തിയാക്കുന്നു.  മഹാത്മാ ഗാന്ധിയെക്കുറിച്ച് കൂടിതലറിയുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് തല ബുള്ളറ്റിൻ ബോർഡുകൾ അലങ്കരിച്ചു.
* '''ഒക്ടോബർ 2-  ''' ചിത്ര രചനാ മത്സരം  '''
ഊർജ്ജ സംരക്ഷണയത്നം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ചിത്ര രചനാ മത്സര വിജയികൾ.
റിതിക എം. എൻ - 6ബി
സയന ടി വി  - 9 ബി
ശ്രുരഞ്ജന ആർ - 8 ഡി
* '''ഒക്ടോബർ 3-  ''' മാത്സ് ടാലന്റ് സേർച്ച് പരീക്ഷ  '''
സ്കൂൾ തല മാത്സ് ടാലന്റ് സേർച്ച് പരീക്ഷ  3-ാം തീയതി നടത്തി.  നിധി രാകേഷ് 9 എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഉപജില്ലാതലത്തിൽ നടന്ന അക്ഷരമുറ്റം സാഹിത്യ ക്വിസിൽ ഹൃതിക ഷൈജു 10 സി - നാലാം സ്ഥാനം കരസ്ഥമാക്കി.
* '''ഒക്ടോബർ 25 -  ''' സ്മാ‍ർട്ടമ്മ '''
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്മാ‍ർട്ടമ്മ എന്ന പേരിൽ നടത്തിയ ബോധവത്കരണ ക്ലാസ്സ്.
* '''ഒക്ടോബർ 25 -  ''' വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങൾ'''
25ാം തീയതി നടത്തിയ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ മത്സരത്തിൽ താഴെ പറയുന്ന കുട്ടികൾ പങ്കെടുത്തു.
{| class="wikitable"
|-1-5
| കഥാരചന || കൃഷ്ണേന്തു കെ
| കവിത രചന || ഷാന പി വി
| നാടൻ പാട്ട് || അ‍ർച്ചന സി കെ
|  ചിത്ര രചന || ശ്രീരുക്മ ശ്രീരാജ്
| അഭിനയം || അന്ന റോസ് ബാബു
| കാവ്യാലാപനം|| നന്ദ കെ
| പുസ്തകാസ്വാദനം || സുലാല സി
നന്ദ കെ, ശ്രീരുക്മ ശ്രീരാജ് എന്നിവർ ഒന്നാം സ്ഥാനത്തോടെ ജില്ലാതല മത്സരങ്ങൾക്ക് തെരഞ്ഞെടുത്തു.
* '''ഒക്ടോബർ 25 -  ''' റോബോട്ട് നിർമ്മാണ പരിശീലനം'''
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ട് നിർമ്മാണ പരിശീലനം കുട്ടികൾക്ക് നല്കുകയുണ്ടായി.  പ്രസ്തുത ക്ലാസ്സിൽ കുട്ടികൾ റോബോട്ടുകൾ നിർമ്മിച്ചു.
* '''ഒക്ടോബർ 30 -  ''' ഉപന്യാസ മത്സരം'''
കാനറാബാങ്കിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു.
* '''നവംബർ 1 -  ''' കേരളപ്പിറവി ആഘോഷം'''
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ മലയാള മരം.  മലയാളം അധ്യാപകരുടെ നിർദ്ദേശപ്രകാരം മലയാള അക്ഷരങ്ങൾ പ്രശസ്ത സാഹിത്യകാരന്മാർ കേരളത്തെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ തുടങ്ങിയവ കുട്ടികൾ എഴുതി തയ്യാറാക്കി പ്രത്യേകം തയ്യാറാക്കിയ മലയാള മരത്തിൽ തൂക്കിയിട്ടു.  മലയാളത്തെയും കേരളത്തെയും കൂടുതലായി അറിയാൻ ഈ പ്രവൃത്തിയിലൂടെ കുട്ടികൾക്ക് സാധിച്ചു.  8എ യിലെ ഷെറിൻ ഷുക്കൂർ കേരള പിറവിയെ കുറിച്ചുള്ള പ്രസംഗം അവതരിപ്പിച്ചു.
* '''നവംബർ 2 -  ''' ഉപജില്ലാ സ്കൂൾ കലോത്സവം'''
ഒക്ടോബർ 28 മുതൽ നവംബർ രണ്ടുവരെ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സെന്റ് തെരേസാസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
*  ''' വിജയകിരീടം'''
ജില്ലാതലത്തിൽ നടത്തിയ ശ്രീനിവാസ് രാമാനുജ പേപ്പർ അവതരണ മത്സരത്തിൽ 9a യിലെ നിധിയിൽ രാകേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
* '''നവംബർ 7 -  ''' സംസ്ഥാന സ്കൂൾ ശാസ്ത്രമേള'''
കുന്നംകുളത്ത് വെച്ചുനടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്തു സ്കൂളിന്റെ യശസ്സ് ഉയർത്തിയ പ്രതിഭകൾ
{| class="wikitable"
|-1-5
| ബീഡ്സ് വർക്ക് || ഗോപിക രാജേഷ് || എ ഗ്രേഡ്
| എംബ്രോയ്ഡറി || ശിവാനി ബാലകൃഷ്ണൻ|| എ ഗ്രേഡ്
| ഫാബ്രിക് പെയിന്റിങ്ങ്|| സയന ടി വി || സെക്കൻഡ് എ ഗ്രേഡ്
|  റൈറ്റിങ്ങ് ചോക്ക് നിർമ്മാണം || റിയ പി || എ ഗ്രേഡ്
| പ്രോഡക്ട് യൂസിങ്ങ് കാർഡ് & സ്ട്രോ ബോർഡ് || ദേവി നന്ദന ടി വി || സംസ്ഥാന സ്കൂൾ ശാസ്ത്രമേളസെക്കൻഡ് എ ഗ്രേഡ്
| പ്രോഡക്ട് യൂസിങ്ങ്  സ്ക്രൂ പൈൻ ലീവ്‍സ് || അനുപമ കെ എം || എ ഗ്രേഡ്
| ഇക്കണോമിക്സ് നൂട്രിഷ്യസ് ഫുഡ് എൈറ്റംസ്  || ഡീനറ്റ് ഡേവിഡ് || എ ഗ്രേഡ്
| സ്ക്രാച്ച് പ്രോഗ്രാമിങ്ങ് || നിലീന എലിസബത് ജോസഫ് || സി ഗ്രേഡ്
* '''നവംബർ 11 -  ''' വിനോദയാത്ര'''
ക്ലാസ് മുറിയുടെ ചുവരുകൾക്കുള്ളിൽ നിന്നും പുറത്തുകടന്ന കൂടുതൽ മാനസികോല്ലാസം നേടുക എന്ന ലക്ഷ്യത്തോടെ പത്താം ക്ലാസ്സുകാർക്ക് പതിനൊന്നാം തീയതി വണ്ടർലായിലേക്ക് ഒരു വിനോദയാത്ര നടത്തി.
* '''നവംബർ 14 -  '''ശിശുദിനാഘോഷം '''
നവംബർ 14 കുട്ടികളുടെ ദിനം.  അന്നേദിവസം പതിവിനു വിപരീതമായി അധ്യാപകർ അസംബ്ലിക്ക് നേതൃത്വം നൽകി.  അധ്യാപകർ എഴുതി ഈണം നൽകിയ പാടി കുട്ടികളെ വിഷ് ചെയ്തു കുട്ടികളിലെ സാമൂഹിക പ്രതിബദ്ധത ഉണർത്തുക എന്ന ലക്ഷ്യത്തോടെ പിടിഎയുടെ സഹകരണത്തോടെ ഫാൻസി ഫെസ്റ്റ് നടത്തി.
*  '''അഭിമാന തിളക്കം '''
ചോതാവൂർ സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ പങ്കെടുത്ത രണ്ടു കുട്ടികൾ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തിന് അഭിമാന പാത്രങ്ങളായി മാറി.
ചിത്രരചന - ശ്രീരുഗ്മ ആർ
കാവ്യാലാപനം -  നന്ദ കെ
*  '''റോബോട്ടിക്സ് വർക്ക്ഷോപ്പ്  '''
16, 17 തീയതികളിൽ സ്കൂളിൽ വച്ച്  ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികൾക്കായി റോബോട്ടിക്സ് വർക്ക്ഷോപ്പ്  നടത്തി.
*  '''സംസ്ഥാന കായികമേള '''
നവംബർ 16 മുതൽ 19 വരെ മാങ്ങാട്ട് പറമ്പിൽ  വച്ച് നടന്ന സംസ്ഥാന കായികമേളയിൽ ലിറ്റിൽ കൈറ്റ്സ് അഞ്ചു കുട്ടികൾ കുട്ടിഫോട്ടോഗ്രാഫർമാരായി പ്രവർത്തിക്കുകയും ഏവരുടെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.  അധ്യാപകരുടെ സഹായത്തോടെ ഒളിമ്പ്യൻ ടിന്റു ലൂക്കയുമായി അവർ അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു.  അത് സുവനീറിൽ പ്രസിദ്ധീകരിക്കാൻ നൽകുകയും ചെയ്തു.  ഒളിമ്പ്യൻ പി ടി ഉഷയെ അവിടെവെച്ച് നേരിൽ കണ്ടതും ഒന്നിച്ചു ഫോട്ടോ എടുത്തതും മറക്കാനാവാത്ത അനുഭവമാണെന്ന് അവർ അഭിപ്രായപ്പെട്ടു.  കായികമേളയിൽ തങ്ങളുടെ ഫോട്ടോകളും മറ്റും കൊണ്ട് ഈ 5 അംഗ ടീം ലിറ്റിൽ കൈറ്റ്സ് മാസികയ്ക്കുള്ള ആർട്ടിക്കിൾ തയ്യാറാക്കുകയും ചെയ്തു.
* '''നവംബർ 19 -  '''ചാനൽ ഷൂട്ടിംഗ് '''
ശാലോം ടിവിയുടെ പ്രവർത്തകർ സ്കൂൾ പ്രവർത്തനങ്ങൾ ചിത്രീകരിച്ചു
*  '''വിജയത്തിളക്കം '''
ഇടുക്കിയിൽ വച്ചുനടന്ന ഷൂട്ടിംഗ് മത്സരത്തിൽ അഞ്ചാംതരം ബിയിലെ ദീപിക ബൈജു മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ബൈജൂസ് ഹിയറിങ് ആപ്പ് നടത്തിയ ഡിസ്കവറി സ്കൂൾ സൂപ്പർ ലീഗ് പരീക്ഷയിൽ വിജയികളായവർ.
അനന്യ
അനാമിക എസ് ജ്യോതിഷ്
ദേവാംഗന ഷാജൻ
ആരതി വിനോദ്
നവംബർ 21 മുതൽ 28 വരെ ആന്ധ്രപ്രദേശിൽ വച്ച് നടത്തപ്പെട്ട ദേശീയ ആർച്ചറി മത്സരത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയവർ
അഷിക ഹക്കീം
സ്‍റ്റാനിയ ഷാജി
തെരേസ് രാജു
ശ്രീരുദ്ര വിനോദ്
*  '''ഡിസംബർ '''
നവംബർ 28 മുതൽ ഡിസംബർ ഒന്നുവരെ കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ A ഗ്രേഡ് നേടിയവർ
{| class="wikitable"
|-1-5
| നന്ദന കെ  || ശാസ്ത്രീയ സംഗീതം || എ ഗ്രേഡ്
| നന്ദന കെ || കഥകളി സംഗീതം || എ ഗ്രേഡ്
| സിന്റ എം സി || മദ്ദളം  || ബി ഗ്രേഡ്
|  ദേവിക മഞ്ജിത്ത്  || വയലിൻ പൗരസ്ത്യം  || എ ഗ്രേഡ്
| ദേവിക മഞ്ജിത്ത് || ഭരതനാട്യം  || എ ഗ്രേഡ്
| ദേവിക മഞ്ജിത്ത് || മോഹിനിയാട്ടം  || എ ഗ്രേഡ്
| ബാൻഡ് മേളം || എ ഗ്രേഡ്
| ചവിട്ടുനാടകം || എ ഗ്രേഡ്
| ഗ്രൂപ്പ് സോങ്ങ് || എ ഗ്രേഡ്
| കഥകളി || എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലാ മേളയിൽ കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം പോയിൻറ് നേടിയ സ്കൂൾ എന്ന ബഹുമതി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.  ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിളിച്ചുചേർത്ത മീറ്റിംഗിൽ സ്കൂളിനുവേണ്ടി ട്രോഫി ഏറ്റുവാങ്ങി.
* '''ഡിസംബർ 5 -  '''വിദ്യാലയം പ്രതിഭകളിലേക്ക് '''
വിദ്യാലയത്തിനു സമീപമുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി നൃത്തരംഗത്ത് അതുല്യ പ്രതിഭയായ ശ്രീമതി നയൻതാര മഹാദേവനെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരിച്ചു.  പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സിന്റെ നേതൃത്വത്തിൽ ആറ് അധ്യാപകരും 13 കുട്ടികളും ശ്രീമതി നയൻതാരയുടെ വീട്ടിലെത്തി.  ചിത്രകല അധ്യാപിക ശ്രീമതി ബിന്ദു ഇ കെ തയ്യാറാക്കിയ ചിലങ്കയുടെ മാതൃകയിലുള്ള കവറിൽ വിദ്യാഭ്യാസ മന്ത്രിയുടെ കത്തും ആദരസൂചകമായി വാക്യങ്ങൾ എഴുതിയ വെറ്റിലയുടെ മാതൃകയും അവർക്ക് പ്രധാന അധ്യാപിക സമ്മാനിച്ചു.  വിദ്യാലയ പരിസരത്തുള്ള പൂക്കൾകൊണ്ട് ബിന്ദു ടീച്ചർ തയ്യാറാക്കിയ ബൊക്കെ കുട്ടികൾ സമ്മാനിച്ചു.  സീനിയർ അധ്യാപിക ബിന്ദു ടീച്ചർ പൊന്നാട അണിയിച്ച് ശ്രീമതി നയൻതാരയെ ആദരിച്ചു.  അവർ നൽകിയ മധുരം നുണഞ്ഞു കൊണ്ട് കുട്ടികളും അധ്യാപകരും അവരുമായി സൗഹൃദ സംഭാഷണം നടത്തി
== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
വരി 943: വരി 1,196:
) [പ്രദര്ശിപ്പിക്കുക]
) [പ്രദര്ശിപ്പിക്കുക]
http://schoolwiki.in/index.php/Name_of_your_school_in_English
http://schoolwiki.in/index.php/Name_of_your_school_in_English
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/663931...2039347" എന്ന താളിൽനിന്ന് ശേഖരിച്ചത്