"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St.Teresa's AIHSS KANNUR}}
{{prettyurl|St.Teresa's AIHSS KANNUR}}
[[പ്രമാണം:Schoolwikiprize2.jpeg|600px|thumb|സ്കൂൾ വിക്കി ഏർപ്പെടുത്തിയ പ്രഥമ ശബരീഷ് സ്മാരക അവാർഡിന് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ്  മലപ്പുറത്തു വച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു ]]
[[പ്രമാണം:13006-Little Kite Award-19.jpeg|500px|thumb|ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ. ഐ. എച്ച് എസ് എസിറെലെ പ്രധാനാദ്ധ്യാപികയും കൈറ്റ് മാസ്റ്റർ ശ്രീമതി ഷൈനി സെബാസ്റ്റ്യനും വിദ്യാർത്ഥികളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റ‍ു വാങ്ങുന്നു.]]കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ്  ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ{{Infobox School
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ്  ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ
{{Infobox School
|സ്ഥലപ്പേര്=കണ്ണൂർ
|സ്ഥലപ്പേര്=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
വരി 13: വരി 14:
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1871
|സ്ഥാപിതവർഷം=1871എമി ജെയിംസ്
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ബർണശ്ശേരി
|പോസ്റ്റോഫീസ്=ബർണശ്ശേരി
വരി 36: വരി 37:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 5-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 5-10=1167
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1167
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1167
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 5-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1167
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=363
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=റോസമ്മ ചേനമ്മുറി
|പ്രിൻസിപ്പൽ=റോസമ്മ ചേനമ്മുറി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപിക=റോഷ്‌നി മാന്വൽ
|പ്രധാന അദ്ധ്യാപിക=റോഷ്‌നി മാന്വൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് ആന്റണി
|പി.ടി.എ. പ്രസിഡണ്ട്=റോബർട്ട് ഷിബു ഫെർണാണ്ടസ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=നിശാന
|എം.പി.ടി.എ. പ്രസിഡണ്ട്=എമി ജെയിംസ്
|സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg
|സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg
|size=350px
|size=350px
വരി 62: വരി 63:
== ചരിത്രം ==
== ചരിത്രം ==
വരി 99: വരി 99:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റെസി അലക്സും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ റോസമ്മ ചേനമ്മുറിയുമാണ്.
അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റോഷ്‌നി മാന്വൽ   സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ റോസമ്മ ചേനമ്മുറിയുമാണ്.
[[ചിത്രം:Sr RESSY ALEX HM.jpg|100px|center]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 241: വരി 242:
=='''2022-23'''  ==== '''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' ==
<gallery>
<gallery>
</gallery>'''2021 ജൂൺ.'''
</gallery>
'''വായനാദിനാചരണം'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ്  അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട തിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.
പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്'  എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.
'''വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീ  ജിജേഷ് കൊറ്റാളി നിർവഹിച്ചു. ശ്രീമതി മിനി ലൂക്കോസ് സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷത വഹിക്കുകയും  ശ്രീമതി സുമ ആർ വി  ആശംസകൾ അർപ്പിക്കുകയും കുമാരി വൈഗ കാവ്യാലാപനം നടത്തുകയും ശ്രീമതി സിൽജ ഡീഗോസ്ത നന്ദി അർപ്പിക്കുകയും ചെയ്തു.
'''ജൂൺ 19 മുതൽ 25 വരെയുള്ള വായന  വാരാചരണ പരിപാടികൾ.'''
'''ജൂൺ 21 യോഗ ഡേ'''
യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു.
'''ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം'''
പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദ് നിൻറെ ജന്മദിനത്തോടനുബന്ധിച്ച് അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അസംബ്ലി നടത്തുകയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.
ക്വിസ് മത്സര വിജയികൾ
1.  വേദ കെ കെ
2. അളക രാജീവൻ
'''2021ആഗസ്ത്'''
ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിന അനുസ്മരണം
ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു.
ആഗസ്റ്റ് 6 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനം
അനുസ്മരണ പരിപാടികൾ
1. ബഷീറിനെ വരയ്ക്കാം[ പോസ്റ്റർ]
2. ബഷീർ കൃതി പരിചയം
3.  പ്രധാന  ബഷീറിയൻകഥാപാത്ര പരിചയം
4. ക്വിസ്
'''സ്കൂൾതല  സർഗോത്സവ  വിജയികൾ'''
'''കാവ്യാലാപനം'''
1. വൈഗ രാജു-8A
2. നിസ്വന  സജിത്ത്-8D
'''നാടൻ പാട്ട്'''
1. ദർശന രതീഷ്-8C
2. ശിവഗംഗ ആർ  ജൈനി-8B
'''അഭിനയം'''
1. ദേവനന്ദ സാബു -8B
'''ചിത്രരചന'''
1. അമൃത ഓ-9C
2. പാർവ്വതി രാജ്-10C
'''കഥാരചന'''
1.    ഗ്രാഹി ത  സിജു-9C
2. മാളവിക സുഭാഷ്-9C
'''കവിതാരചന'''
1. ശിവനന്ദ  ഷിബിൻ-8B
2. ഇഷ ജിതേഷ്-8D
'''പുസ്തകാസ്വാദനം'''
1.  റിതു നന്ദ രജിത-9A
2.  സാധിക കൃഷ്ണൻ -9C
'''കവിതാലാപന മത്സരം'''
സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ നടത്തിയ കവിതാലാപന മത്സരത്തിൽ പങ്കെടുത്തവർ
1. നിഖിത മനോജ്
2.  മായുക മനോജ്
3.  നന്ദിത പി
4. നിസ്വന് സജിത്ത്
5.  നന്ദന പി
'''ആഗസ്റ്റ് 15'''
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു.
സ്വാതന്ത്ര്യത്തിന്    എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.
'''സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്'''
'''ക്വിസ് മത്സര വിജയികൾ'''
പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ  കെ യും .
'''പ്രാദേശിക ചരിത്ര  രചന വിജയികൾ'''
സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.
ആഗസ്റ്റ് 15 വിവിധതരം  യോഗാസനങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ട് ' വന്ദേമാതരം' എന്നാ  പാട്ടിൻറെ പശ്ചാത്തലത്തിൽ റീന ടീച്ചറും ആഷിക് ഹക്കീം എന്ന വിദ്യാർത്ഥിനിയും ചേർന്നു യോഗ ഡാൻസ് അവതരിപ്പിച്ചു.
'''ഹൃദയ ശ്വസന ചംക്രമണ വ്യവസ്ഥ'''
'''ബോധവൽക്കരണ ക്ലാസ്'''
ഒമ്പതാം ക്ലാസിലെ  പാഠഭാഗവുമായി  ബന്ധപ്പെട്ട  പഠന  പ്രവർത്തനത്തിന്  ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു  നടത്തിയ ബോധവൽക്കരണ ക്ലാസ്.
'''2021 സെപ്തംബർ'''
'''06-09-2021'''
'''<nowiki/>''''  പ്ലാസ്റ്റിക്മാലിന്യ സംസ്കരണം'  എന്ന പരിപാടിയോടനുബന്ധിച്ച്  രചനാ മത്സരം എട്ടാംതരം വിദ്യാർത്ഥികൾക്ക് നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം
വേദ  കെ കെ- രണ്ടാം സ്ഥാനം
സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു.
'''ഓണാഘോഷം'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ.
തങ്ങൾ ഒരുക്കിയ പൂക്കളത്തിനു മുന്നിലിരുന്ന് കുട്ടികൾ എടുത്ത് ഫോട്ടോകൾ.
'''2021ഒൿടോബർ'''
' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു
'''2021 നവംബർ'''
കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പരിപാടികൾ'''.'''
'''സെപ്തംബർ 14- ഹിന്ദി ദിനാചരണം'''
ഹിന്ദി ദിനാചരണത്തിന് ഭാഗമായി അന്നേ ദിവസത്തെ അസംബ്ലിയും മറ്റു പരിപാടികളും ഹിന്ദിയിൽ നടത്തി.
ചപ്പാരപ്പടവ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ സുഗുണൻ മാസ്റ്റർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
'''ഫിറ്റ് ഇന്ത്യ മൂവ്മെൻറ് പ്രവർത്തനങ്ങൾ'''
ക്വിസ്- പ്രിലിമിനറി
രണ്ടാം ഘട്ടം കുട്ടികൾ പങ്കെടുത്തു.
'''റീജിയണൽ  സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന്  സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.'''
'''ലിറ്റിൽ കൈറ്റ്‌സ്'''
2022 നവംബർ 27-ന് നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിലെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. 2020-23 ബാച്ചിലേക്ക് 26 അംഗങ്ങളെ തിരഞ്ഞെടുത്തു. ഡിസംബർ, ജനുവരി മാസങ്ങളിൽ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ഷെറി ജോസ്, ശ്രീമതി ലിഡിയ ആശാ ആനന്ദൻ എന്നിവർ പതിവ് ക്ലാസുകൾ നൽകി. 27-01-2022 ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കായി എൽകെ യൂണിറ്റ് സ്‌കൂൾ ഏകദിന ക്യാമ്പ് നടന്നു. അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകൾ നൽകുകയും 2022 ഫെബ്രുവരിയിൽ നടക്കുന്ന ഉപജില്ലാതല ക്യാമ്പുകളിലേക്ക് 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു.
'''രാഷ്ട്രീയ ആവിഷ്ക്കാര അഭിയാൻ'''
'''ക്വിസ് മത്സര വിജയികൾ'''
ഗോപിക ഇ കെ
'''ബാലമിത്ര ചികിത്സാപദ്ധതി ഉദ്ഘാടനം'''
സ്കൂൾ കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ ചന്ദ് ആശുപത്രിയിലെ പീഡിയാട്രിക് ഷെൽ, ഇഎൻടി, ഡയറ്റീഷ്യൻ, ഓഡിയോളജി ആൻഡ് സ്പീച്ച് മെത്തഡോളജി സ്റ് എന്നീ വിദഗ്ധരടങ്ങുന്ന ഒരു ടീം സ്കൂളിൽ വെച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
'''2021ഡിസംബർ'''
'''02-12-2021'''
നൂഹ് മെഹ്റുഫ്-X
ജില്ലാതല  ശാസ്ത്ര  രംഗം സയൻസ് പ്രോജക്ട് മത്സരത്തിൽ പങ്കെടുത്തു.
'''യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ'''
ഡിസംബർ മാസം 18ന് നടത്തിയ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ 74 കുട്ടികൾ പങ്കെടുത്തു.
ആസാദ് കാ അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത് എന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു.
2025    ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന  തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്'''.'''
[[പ്രമാണം:Christmas celebration1.jpeg|ലഘുചിത്രം]]
'''ക്രിസ്തുമസ് ആഘോഷം'''
[[പ്രമാണം:Christmas celebration4.jpeg|ലഘുചിത്രം]]
ശാന്തിയും സമാധാനവും വിളിച്ചോതുന്ന യേശുക്രിസ്തുവിൻറെ    ജന്മദിനനുസ്മരണം വർഷത്തിനുശേഷം നടന്ന ഓഫ്‌ലൈൻ പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു.
കുട്ടികളുടെ കര കൗശല വിരുതുകൾ
ക്രാഫ്റ്റ് അദ്ധ്യാപികയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ, നക്ഷത്രങ്ങൾ ക്രിസ്മസ് ട്രീ കൾ.
ക്രിസ്തുമസ് നോടനുബന്ധിച്ച് മനോഹരമാക്കിയ നോട്ടീസ് ബോർഡുകൾ.
'''ഡിസംബർ 24'''
പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം- സെമിനാർ
ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ' പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തു.
ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർ
'''പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത്'''
സ്വാതന്ത്ര്യത്തിന്  75- വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ആസാദ് അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്തിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നൂറ് വർഷം പിന്നിടുമ്പോൾ ഇന്ത്യ എന്തായിരിക്കണം എന്ന് തങ്ങളുടെ ഭാവന, സ്വപ്നം, വിദ്യാർത്ഥികൾ രാഷ്ട്രത്തിൻറെ അധിപനായ പ്രധാനമന്ത്രിയെ അറിയിച്ചു. വളരെയേറെ അഭിമാനം നിറഞ്ഞ ഒരു അവസരമായി അവരതിനെ കണക്കാക്കി.
'''മോക്ക് കൗൺസിൽ മീറ്റിംഗ്'''
കണ്ണൂർ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ മോക്ക് കൗൺസിലുമായി ബന്ധപ്പെട്ട നടത്തിയ മീറ്റിങ്ങിൽ പത്താംതരത്തിലെ റഷീദ് ,ഗോപിക ഇ കെ വിദ്യാർത്ഥികളും ശ്രീമതി സോണിയ, സിസ്റ്റർ    ജീവലത  എന്നീ സോഷ്യൽ സയൻസ് അധ്യാപകരും പങ്കെടുത്തു.
'''കായികം'''
കായിക അദ്ധ്യാപിക റീന ടീച്ചർ കുട്ടികൾക്കായി എയറോബിക് ഡാൻസ്, യോഗ ക്ലാസ്, വോക്കിങ് യോഗ ക്ലാസ്, വെയിറ്റ് ലോസ് എക്സസൈസ്, മെഡിറ്റേഷൻ, ദിവസവും ചെയ്യേണ്ട എക്സർസൈസുകൾ എന്നിവ ടീച്ചർ സ്വയം ചെയ്യുന്ന വീഡിയോകൾ കുട്ടികൾക്ക് അപ്‌ലോഡ് ചെയ്തു വരുന്നു.
'''.ബോക്സിംഗ്'''
ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ
അനഞ്ജന  സുജിത്ത് -IX B
കണ്ണൂർ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സെന്റ് തെരേസാസ് എഐഎച്ച്എസ്എസിലെ സെക്വിസെന്റീനിയൽ ആഘോഷങ്ങളുടെ ഭാഗമായി യുപി & എച്ച്എസ് വിഭാഗങ്ങളിലെ മലയാളം വിഷയ അധ്യാപകർ  പാരായണ മത്സരം നടത്തി, അതിനുള്ള സമ്മാനങ്ങളും നൽകി.
'''2021-22 രാജ്യ  പുരസ്‌കാർ ഗൈഡ് വിജയികൾ'''
[[പ്രമാണം:13006 RAJYAPURASKAR WINNERS.jpeg|ലഘുചിത്രം|13006_RAJYAPURASKAR GUIDE WINNERS]]
2021-22 ലെ രാജ്യപുരസ്‌കാർ ഗൈഡ് വിജയികളാണ് ഇനിപ്പറയുന്നത്.
'''മീഡിയ റൂം ഉദ്ഘാടനം:'''
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'ആവിലാ വിസിയോ' എന്ന് പേരിട്ടിരിക്കുന്ന റെക്കോർഡിംഗ് ആവശ്യത്തിനുള്ള മീഡിയ റൂം മാർച്ച് 7 ന് കണ്ണൂർ രൂപത ബിഷപ്പ് ഉദ്ഘാടനം ചെയ്യുകയും ആശീർവദിക്കുകയും ചെയ്തു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ തങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം കൊണ്ട് ചടങ്ങിനെ ആദരിച്ചു.
[[പ്രമാണം:13006 AVILA VISIO(1).jpeg|ലഘുചിത്രം|13006_ AVILA VISIO]]
== '''2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ'''==
== '''2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ'''==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856523...2039347" എന്ന താളിൽനിന്ന് ശേഖരിച്ചത്