ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
11,298
തിരുത്തലുകൾ
No edit summary |
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|St.Teresa's AIHSS KANNUR}} | {{prettyurl|St.Teresa's AIHSS KANNUR}} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കണ്ണൂർ | |സ്ഥലപ്പേര്=കണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13006 | |സ്കൂൾ കോഡ്=13006 | ||
| | |എച്ച് എസ് എസ് കോഡ്=13057 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64457965 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32020100722 | ||
| സ്കൂൾ വിലാസം= ബർണശ്ശേരി | |സ്ഥാപിതദിവസം=1 | ||
| പിൻ കോഡ്= 670013 | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഫോൺ= 0497 2702525 | |സ്ഥാപിതവർഷം=1871എമി ജെയിംസ് | ||
| സ്കൂൾ ഇമെയിൽ= stteresasaihss@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ബർണശ്ശേരി | ||
| | |പിൻ കോഡ്=670013 | ||
| | |സ്കൂൾ ഫോൺ=0497 2702525 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=stteresasaihss@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്=www.teresianaihsskannur.blogspot.com | ||
| പഠന | |ഉപജില്ല=കണ്ണൂർ നോർത്ത് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | |വാർഡ്=1 | ||
| ആൺകുട്ടികളുടെ എണ്ണം= 0 | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കണ്ണൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കണ്ണൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 5-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 5-10=1167 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1167 | |||
|അദ്ധ്യാപകരുടെ എണ്ണം 5-10=33 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=363 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=റോസമ്മ ചേനമ്മുറി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റോഷ്നി മാന്വൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റോബർട്ട് ഷിബു ഫെർണാണ്ടസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=എമി ജെയിംസ് | |||
|സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
== ചരിത്രം == | == ചരിത്രം == | ||
വരി 70: | വരി 96: | ||
മാത്ത്സ് ക്ലബ്ബ് | മാത്ത്സ് ക്ലബ്ബ് | ||
സോഷ്യൽ സയൻസ് ക്ലബ്ബ് | സോഷ്യൽ സയൻസ് ക്ലബ്ബ് | ||
എന്നിവയുടെ പ്രവർത്തനങ്ങൾ | എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ | അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റോഷ്നി മാന്വൽ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ റോസമ്മ ചേനമ്മുറിയുമാണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 96: | വരി 123: | ||
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
| 1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റർ എം റോസ്ലീന എ. സി
| 1998-2006 സിസ്റ്റർ എം റോസ്ലീന എ. സി
2006- 2011 | 2006- 2011 സിസ്റ്റർ എം റോസ്റീറ്റ എ. സി
2011 - 2014 | 2011 - 2014 സിസ്റ്റർ ലൂസി എ. ലുക്ക`
2014 - 2019 | 2014 - 2019 സിസ്റ്റർ ലിസ കെ സി` | ||
2019-2022 സിസ്റ്റർ റെസി അലക്സ്
2022 സിസ്റ്റർ റോഷ്നി മാന്വൽ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*സംവൃത സുനിൽ - ചലചിത്ര നടി | *സംവൃത സുനിൽ - ചലചിത്ര നടി/https://en.wikipedia.org/wiki/Samvrutha_Sunil | ||
*സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക | *സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക/https://en.wikipedia.org/wiki/Sayanora_Philip | ||
*ഷംന കാസിം - ചലചിത്ര നടി | *ഷംന കാസിം - ചലചിത്ര നടി/https://en.wikipedia.org/wiki/Shamna_Kasim | ||
*വൈഷ്ണവി - ചലചിത്ര നടി | *വൈഷ്ണവി - ചലചിത്ര നടി/ | ||
*ജുമാന കാതിരി - ടെലിവിഷൻ അവതാരിക | *ജുമാന കാതിരി - ടെലിവിഷൻ അവതാരിക | ||
*അർച്ചിത അനീഷ് - നർത്തകി, സിനിമ, സീരിയൽ നടി | *അർച്ചിത അനീഷ് - നർത്തകി, സിനിമ, സീരിയൽ നടി/https://www.breezemasti.com/architha-anish-biography/ | ||
*ദേവിക സജീവൻ - നർത്തകി | *ദേവിക സജീവൻ - നർത്തകി/https://www.facebook.com/DevikaSajeevanDancer | ||
*Drമാനസ മുരളീധരൻ - https://youtu.be/D3pcGnP1HUQ | |||
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ== | ==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ== | ||
വരി 114: | വരി 144: | ||
==വിദ്യാരംഗം == | ==വിദ്യാരംഗം == | ||
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. | കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു..
[[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]] | [[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]] | ||
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി. | കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി. | ||
കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. | കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. | ||
തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയനവർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ സാൻകബ് എന്ന കുട്ടിക്ക് സമ്മാനം നല്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു. | തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയനവർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ സാൻകബ് എന്ന കുട്ടിക്ക് സമ്മാനം നല്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു. | ||
വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി | വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി | ||
<gallery> | <gallery mode="packed-hover"> | ||
പ്രമാണം:13006-readingweek1.JPG | |||
പ്രമാണം:13006-reading week2.JPG | |||
പ്രമാണം:13006-readingweek3.JPG | |||
പ്രമാണം:Readingweek4.JPG | |||
പ്രമാണം:13006-readingweek5IMG 6313.JPG | |||
പ്രമാണം:13006-readingweek6.JPG | |||
</gallery> | </gallery> | ||
വരി 169: | വരി 198: | ||
</gallery> | </gallery> | ||
==കുുട്ടികളുടെ രചനകൾ== | ==കുുട്ടികളുടെ രചനകൾ== | ||
**'''ഒരു | **'''അമ്മയില്ലാത്ത വീട്''' | ||
കോച്ചിങ് ക്ലാസ്സിൽ ഇന്നും വൈകി ചെന്നാൽ ആ മാഷ് എന്നെ കൊല്ലും. ഉറപ്പാ! അങ്ങനെ വന്നാൽ ഇന്ന് ഞാൻ അമ്മയെ കൊല്ലും. നോക്കിക്കൊ! ഉറപ്പാ! ഭക്ഷണം തയ്യാറാക്കാൻ അഞ്ച് മിനിറ്റ് വൈകിയപ്പോൾ ശകാരിച്ചത് ഓർക്കുകയായിരുന്നു ഡെവിഡ്. ആശുപത്രി വരാന്തയിൽ അമ്മയെ കാത്തിരിക്കുന്ന അച്ഛനും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. വീട്ടിലെ പൂച്ചയും കോഴിയും വരെ അമ്മയുടെ ശബ്ദം കേട്ടായിരിന്നു രാവിലെ എഴുന്നേറ്റത്. അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് പുക നിറഞ്ഞ അടുക്കളയിൽ നിന്നാണ്. അച്ഛന്റെയും അനിയന്റെയും എന്റെയും എല്ലാ കാര്യങ്ങളും ഒാടിനടന്നു ചെയ്തിരുന്നപ്പോഴും പരിഹാസവും കുത്തുവാക്കുകളുമായിരുന്നു ഞങ്ങൾ അമ്മയ്ക്ക് നൽകിയിരുന്ന പ്രതിഫലം.എന്നാൽ അവയെല്ലാം ഒരു ഹാസ്യതാരത്തെപ്പോലെ സ്വയം ചിരിച്ചു തള്ളുക മാത്രമേ അമ്മ ചെയ്തിട്ടുള്ളൂ. കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് ഒരുപാട് ഉമ്മ ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു നാണക്കേടാണ് എന്ന് ഞാൻ ചിന്തിച്ചു. അമ്മയുടെ മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ എന്തൊക്കെയോ കുറവുകൾ ഞാനും അച്ഛനും അനിയനും അനുഭവിക്കാൻ തുടങ്ങി. എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടിൽ നിന്നും എന്തോ ഒന്ന് അടർന്നു പോയിരിക്കുന്നു. അച്ഛൻ പറഞ്ഞു: "നമ്മൾ ഇപ്പോൾ ഉള്ളത് വീട്ടിലല്ല മറ്റെവിടയോ ആണ്”. കൊടുക്കാൻ മടിച്ച ഒരായിരം ഉമ്മകൾ മനസ്സിൽ വച്ച് അമ്മയ്ക് കൊടുക്കുമ്പോഴും അവന്റെ ഉള്ളിൽ ആരോ പറയുന്നുണ്ടായിരുന്നു. "അമ്മയില്ലാത്ത വീട് അത് വീടേയല്ല മറ്റെന്തോ ആണ്”. | |||
കഥ -മേരിക്കുട്ടി ജോസഫ് | |||
IX.എ | |||
** '''പ്രളയം പഠിപ്പിച്ച പാഠം''' | |||
പുഴയെ വഴി തടഞ്ഞപ്പോള | |||
തിനെ മലിനമാക്കിയപ്പോൾ | |||
പുഴയെ കൊന്നപ്പോൾ നാം ഓർത്തില്ല | |||
ആവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന് | |||
പുഴയിലെ കണ്ണീരു നീരാവിയാ | |||
യതു മഴയായി പ്രളയമായ് നാശം വിതച്ചു. | |||
നനഞ്ഞ അടുപ്പ് പുകയാതെയായപ്പോൾ | |||
പ്രളയതീവ്രത നീ അറിഞ്ഞില്ലേ മനുഷ്യാ | |||
പ്രകൃതി വേദനയോടാഞ്ഞടിച്ചപ്പോൾ | |||
പ്രകൃതി കോപം നീ അടുത്തറിഞ്ഞില്ലേ | |||
പാഠപുസ്തകം നഷ്ടമായൊരാവിദ്യാർത്ഥികൾക്ക് | |||
പ്രളയം താളുകളില്ലാത്ത പാഠങ്ങൾ സമ്മാനിച്ചു. | |||
ജാതിപോയി മതവർഗവുമില്ലാതായി | |||
മനുഷ്യരെല്ലാമൊറ്റക്കെട്ടായി മാറി. | |||
പ്രകൃതി ഒന്നു തുമ്മിയാൽ | |||
തീരാനേ ഉള്ളൂ നാം | |||
മനുഷ്യ വർഗമേ അഹങ്കരിക്കരുത്. | |||
കവിത- അലീന ഹാരിസ് | |||
അലീന | |||
<gallery> | <gallery> | ||
</gallery> | </gallery> | ||
== 2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | == '''2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ'''== | ||
* '''2019 June 6 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം''' | * '''2019 June 6 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം''' | ||
ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. വർണാഭമായ ബലൂണുകളും പേഡയും നല്കി അവരെ സന്തോഷിപ്പിച്ചു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന പ്രശസ്ത ഗായിക സയനോര ഫിലിപ്പ് മനോഹരമായ ആംഗ്യപ്പാട്ട് കുട്ടികളോടൊപ്പം ചേർന്നു പാടി അവരിലൊരാളായി മാറുകയും അവരെ രസിപ്പിക്കുകയും ചെയ്തു.
ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. വർണാഭമായ ബലൂണുകളും പേഡയും നല്കി അവരെ സന്തോഷിപ്പിച്ചു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന പ്രശസ്ത ഗായിക സയനോര ഫിലിപ്പ് മനോഹരമായ ആംഗ്യപ്പാട്ട് കുട്ടികളോടൊപ്പം ചേർന്നു പാടി അവരിലൊരാളായി മാറുകയും അവരെ രസിപ്പിക്കുകയും ചെയ്തു.
തിരുത്തലുകൾ