"ജയ്റാ​ണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''ധന്യൻ മാർതോമസ്സ് കൂര്യാളശ്ശേരി പിതാവിനാൽസ്ഥാപിതമായ ആരാധന സന്യാസിനി സമൂഹം(കോതമംഗലം പ്രോവിൻസ്)1982-ൽ സ്ഥാപിച്ച് നടത്തിവരുന്ന തൊടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഇംഗ്ളീഷ് മി‍ഡിയം ഹയർസെക്കൻറി സ്കൂളാണ് ജെയ്റാണി.'''
'''ധന്യൻ മാർതോമസ്സ് കൂര്യാളശ്ശേരി പിതാവിനാൽസ്ഥാപിതമായ ആരാധന സന്യാസിനി സമൂഹം(കോതമംഗലം പ്രോവിൻസ്)1982-ൽ സ്ഥാപിച്ച് നടത്തിവരുന്ന തൊടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഇംഗ്ളീഷ് മി‍ഡിയം ഹയർസെക്കൻറി സ്കൂളാണ് ജെയ്റാണി.[[കൂടുതൽ വായിക്കുക/ചരിത്രം]]'''{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ  കോതമംഗലം പ്രൊവിൻസിലെ ആരാധനാ സന്യാസി സമൂഹം  നയിക്കുന്ന ഒരു കത്തോലിക്ക സ്കൂൾ ആണ്  
ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ  കോതമംഗലം പ്രൊവിൻസിലെ ആരാധനാ സന്യാസി സമൂഹം  നയിക്കുന്ന ഒരു കത്തോലിക്ക സ്കൂൾ ആണ്.
 
ഈ ആഹ്വാനത്തെ മുൻനിർത്തി ആരാധന സഭ തന്റെ പ്രേഷിത വൃത്തിയിൽ പ്രഥമ പ്രാധാന്യം നൽകി സ്വീകരിച്ച ധൗത്യമാണ് വിദ്യാലയ പ്രഷിതത്വം . ലോകമെമ്പാടും പടർന്നു പന്തലിച്ച സഭാതര് ഓരോ ഭാവനത്തോടും അനുബന്ധിച്ചു വിദ്യാലയങ്ങൾ സ്ഥാപിക്കുകയും സഭ പിതാവിന്റെ സന്ദേശത്തെ പ്രചരിപ്പിക്കുകയും ചെയ്തുവരുന്നു .൩൦ വർഷം പിന്നിട്ട ജയ്‌റാണി സ്കൂൾ ഇന്ന് ഈ ദ്ത്യ നിർവ്വഹണത്തിന്റെ സംതൃപ്തിയിലാണ് .
 
ആരാധനസഭയുടെ കോതമംഗലം പ്രൊവിൻസ് രൂപം കൊണ്ട സ്കൂളുകളിൽ തൊടുപുഴയുടെ ഹൃദയഭാഗത്തു തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജയ്‌റാണി ഹയർസെക്കണ്ടറി സ്കൂൾ . 1982 ജൂൺ 15 നു ഒരു ചെറിയ നേഴ്സറി സ്കൂൾ ആയി രൂപം കൊണ്ട ഈ സ്ഥാപനം ഇന്ന് വളർന്നു വിവിധ ഘട്ടങ്ങളിലായി തൊടുപുഴയ്ക്കു തിലകക്കുറിയായി നിലകൊള്ളുന്നു .1983 ഇൽഎൽപി സ്കൂളും 1986 ഇൽ യുപി സ്കൂളും ആയി ഉയർന്ന ജയ്‌റാണിയിൽ 1995-ഇൽ 8 -ാം ക്‌ളാസ്  പ്രവർത്തനമാരംഭിച്ചു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355815...2039153" എന്ന താളിൽനിന്ന് ശേഖരിച്ചത്