"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Schoolwiki award applicant}} {{അപൂർണ്ണം}}  
  {{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl| CRESCENT HSS ADAKKAKUNDU }}
{{prettyurl| CRESCENT HSS ADAKKAKUNDU }}
വരി 61: വരി 61:
|logo_size=100px
|logo_size=100px
}}
}}
പശ്ചിമഘട്ട താഴ്‌വരയിൽ  ചരിത്ര സ്മൃതികൾ അലയടിക്കുന്ന മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ നിലമ്പൂർ താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ]] (സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്.  സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന  കാളികാവ് നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം.
പശ്ചിമഘട്ട താഴ്‌വരയിൽ  ചരിത്ര സ്മൃതികൾ അലയടിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ]] (സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്.  സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വരി 83: വരി 83:
[[സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വായിക്കാം]]
[[സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വായിക്കാം]]


===<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>===
==<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible"
|+<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>
|+<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>
|-
|-
വരി 103: വരി 103:
|<big>തുടരുന്നു</big>
|<big>തുടരുന്നു</big>
|}
|}
===<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>===
==<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>
|-
|-
!<big>പേര്</big>!!<big>പ്രശസ്തി</big>||<big>ഫോട്ടോ</big>
!<big>പേര്</big>!!<big>പ്രശസ്തി</big>||<big>ഫോട്ടോ</big>
വരി 122: വരി 123:
*<big>ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്</big>
*<big>ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്</big>
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
അഞ്ച് ദശാബ്ദക്കാലം കിഴക്കൻ ഏറനാടിന്റെ മലയോര മേഖലക്ക് അക്ഷര വെളിച്ചം പകർന്ന് കാളികാവിന്റെ ചരിത്രത്തിൽ പ്രധാനിയായി തലയുയർത്തി നിൽക്കുന്ന ക്രസന്റിന് നേട്ടങ്ങളുടെ പെരുമഴ തന്നെയുണ്ട്. വിദ്യാഭ്യാസ, കലാ, കായിക പ്രവർത്തനങ്ങളിൽ ക്രെസെന്റിന്റെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ നമ്മുടെ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. 2018-19 അധ്യായന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. മലപ്പുറം റവന്യു ജില്ലാ കായിക മേളയിൽ കിരീടം ചൂടിയതുൾപ്പടെ നിരവിധി അംഗീകാരങ്ങളാണ് ക്രെസന്റിന്റെ പൊൻകിരീടത്തിൽ സ്വർണ്ണ തൂവലുകളിയി തുന്നി ചേർത്ത വെച്ചിരിക്കുന്നത് [[സി.എച്ച്.എസ്.അടക്കാക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]]
* 1990 -91 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്റർ ഓട്ടത്തിൽ വിദ്യാലയത്തിലെ അബ്ദുൽകരീം മൂന്നാം സ്ഥാനം കരസ്ഥമാക്കി
* 1992- 93 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 4*100 മീറ്റർ റിലേയിൽ സിജോ ജോസ് ഗോൾഡ് മെഡൽ നേടി ക്രസന്റ് വിദ്യാലയത്തിന്റെ അഭിമാന താരമായി മാറി
* 1993 94ലെ സംസ്ഥാന കായികമേളയിൽ  4*400 മീറ്റർ റിലേയിൽ സിജോ കെ ജോസ് വെള്ളി മെഡൽ കരസ്ഥമാക്കി
* 1995 96 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം  ഹൈജമ്പ് മത്സരത്തിൽ ശിവപ്രസാദ് എന്ന വിദ്യാർത്ഥി സ്വർണമെഡൽ കരസ്ഥമാക്കി
* എല്ലാവർഷവും നടക്കുന്ന മലപ്പുറം ജില്ലാ തല കായികമേളകളിലെ ഏറ്റവും മിന്നുന്ന നേട്ടങ്ങൾ കൊയ്തെടുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു
* മലപ്പുറം വിദ്യാഭ്യാസ ജില്ലാ കായികമേളകളിൽ  ഏഴുവർഷം ഓവറോൾ  ഒന്നാംസ്ഥാനവും പിന്നീടുള്ള വർഷങ്ങളിൽ രണ്ടോ മൂന്നോ സ്ഥാനങ്ങളിലും ആയി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച കായിക പ്രതിഭകളെ വളർത്തിയെടുത്ത വിദ്യാലയമാണ് അടക്കാകുണ്ട് സി എച്ച്എസ്എസ്
* വണ്ടൂർ വിദ്യാഭ്യാസ ഉപജില്ല രൂപീകരണം മുതൽ തുടർച്ചയായി അഞ്ചു വർഷം ഉപ ജില്ലാ കായികമേളയിലെ ചാമ്പ്യൻമാരായതും ഈ വിദ്യാലയമാണ്.
 
[[സി.എച്ച്.എസ്.അടക്കാക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]]


== വഴികാട്ടി ==
== വഴികാട്ടി ==
വരി 146: വരി 138:
== അവലംബം ==
== അവലംബം ==
1. ml.wikipedia.org/wiki/കാളികാവ്
1. ml.wikipedia.org/wiki/കാളികാവ്
2. ml.wikipedia.org/wiki/നിലമ്പൂർ
3. ml.wikipedia.org/wiki/മലപ്പുറം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783227...2039107" എന്ന താളിൽനിന്ന് ശേഖരിച്ചത്