"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം നഗരത്തിൽ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറൽ ആശുപത്രി ജംഗ്ഷനിൽ 2 ഏക്കർ 65 സെന്റിൽ മൂന്ന് ആധുനിക കോൺക്രീററ് കെട്ടിടങ്ങളുടെ നടുവിൽ തലയുയർത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂർത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയർത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തിൽ അഭംഗുരം തുടരുന്നു..
തിരുവനന്തപുരം നഗരത്തിൽ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറൽ ആശുപത്രി ജംഗ്ഷനിൽ 2 ഏക്കർ 65 സെന്റിൽ മൂന്ന് ആധുനിക കോൺക്രീററ് കെട്ടിടങ്ങളുടെ നടുവിൽ തലയുയർത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂർത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയർത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തിൽ അഭംഗുരം തുടരുന്നു..{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
വരി 79: വരി 79:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ലിറ്റിൽ കൈറ്റ്സ്  
*  ലിറ്റിൽ കൈറ്റ്സ്  
*  സ്പോർട്സ് ക്ലബ്.
*  ആർട്സ് ക്ലബ്
*  എൻ.സി.സി.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്റ്റുഡൻറ് പോലീസ് കേഡറ്റ്
*  വിമുക്തി ക്ലബ്
*  എൻ എസ് എസ്
*  പരിസ്ഥിതി ക്ലബ്.
*  ഗ്രന്ഥശാല  
*  ഗ്രന്ഥശാല  
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  സ്പോർട്സ് ക്ലബ്.
*  സയൻസ് ക്ലബ്.
*  സയൻസ് ക്ലബ്.
*  സോഷ്യൽ സയൻസ് ക്ലബ്.
*  സോഷ്യൽ സയൻസ് ക്ലബ്.
*  പരിസ്ഥിതി ക്ലബ്.
*  മാത്തമാറ്റിക്സ് ക്ലബ്  
*  മാത്തമാറ്റിക്സ് ക്ലബ്  
*  ഇംഗ്ലീഷ് ക്ലബ്  
*  ഇംഗ്ലീഷ് ക്ലബ്  
* കൈയെഴുത്ത് മാസിക
*  ഫിലിം ക്ലബ്.
*  ഫിലിം ക്ലബ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  സ്റ്റുഡൻറ് പോലീസ് കേഡറ്റ്
*  ടൂറിസം ക്ലബ്
*  എൻ എസ് എസ്
 
*  ടൂറിസം ക്ലബ്  
*  ആർട്സ് ക്ലബ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിലാണ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. മററ് അനേകം സ്കൂളുകൽ രൂപതയുടെ കോർറേററ് മാനേജുമെന്റിനു കീഴിലുണ്ടെങ്കിലും ഈ സ്കൂളിനെ ഒരു പ്രത്യേക മാനേജരുടെ കീഴിൽ സവിശേഷവ്യക്തിത്വത്തോടുകൂടി നിലനില്കുന്നു.1997-ൽ ഈശോസഭാവൈദീകരിൽ തിരുവനന്തപുരം അതിരൂപത ഈ സ്കൂൾ ഏറെറ‌ടുത്തതിനുശേഷം മോസ്ററ് റവ. ഫാ.എം. സൂസൈപാക്യം രക്ഷാധികാരിയും റവ. ഫാ. ജോൺ ഡി. ബോസ്ക്കോ (1998-2003),റവ. ഫാ.ചാൾസ് ലിയോൺ (2003-2009), റവ. ഫാ.തദയൂസ് ഫിലിപ്പ്  (2009-2012), റവ. ഫാ.തോമസ് ഡി (2012-2016) റവ. ഫാ.ഡൈസൺ (2016-2021) റവ. റവ ഫാ മിമേൽക്കോൺ (2021-2022) മനേജരുമാരായിരുന്നു. 2022 ജൂൺ മുതൽ റവ ഫാ ജെറോം അൽഫോൻസ് ആണ് സ്കൂൾ മാനേജർ. ശ്രീ. സുനിൽ കുമാർ മൊറൈസ്  പ്രിൻസിപ്പലായും  ശ്രീ. ജോണ് ഇ ജയൻ  പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു.

വരി 174: വരി 176:
*മോസ്ററ് റവ.ഫാ.വിൻസെന്റ് സാമുവേൽ- - നെയ്യാററിൻകര രൂപതാ മെത്രാൻ
*മോസ്ററ് റവ.ഫാ.വിൻസെന്റ് സാമുവേൽ- - നെയ്യാററിൻകര രൂപതാ മെത്രാൻ
*ശ്രീ. തെന്നല ബാലകൃഷ്ണൻ -      -              മുൻ കെ.പി.സി.സി. പ്രസ്ഡന്റ്
*ശ്രീ. തെന്നല ബാലകൃഷ്ണൻ -      -              മുൻ കെ.പി.സി.സി. പ്രസ്ഡന്റ്
*ശ്രീ സത്യൻ      -                                    സുപ്രസിദ്ധ സിനിമാനടൻ
*ശ്രീ. മധു -      -                                      സുപ്രസിദ്ധ സിനിമാനടൻ
*ശ്രീ. മധു -      -                                      സുപ്രസിദ്ധ സിനിമാനടൻ
*ശ്രീ ജഗന്നാഥൻ    --                              സുപ്രസിദ്ധ സിനിമാനടൻ
*ശ്രീ. എം. എൻ. പ്രസാദ് -    -                    മുൻ റയിൽവേ ചെയർമാൻ
*ശ്രീ. എം. എൻ. പ്രസാദ് -    -                    മുൻ റയിൽവേ ചെയർമാൻ
*ശ്രീ. മുനീർ  -    -                                      മുൻ മന്ത്രി
*ശ്രീ. മുനീർ  -    -                                      മുൻ മന്ത്രി
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001120...2039077" എന്ന താളിൽനിന്ന് ശേഖരിച്ചത്