"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|റവന്യൂ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|ഉപജില്ല=കൊല്ലം
|ഉപജില്ല=കൊല്ലം
|ലീഡർ=ഐശ്വേര്യ
|ലീഡർ=ഐശ്വേര്യ & സാൻ മരിയ മൈക്കിൾ
|ഡെപ്യൂട്ടി ലീഡർ=നേഹ മേരി ഹമ്ഫ്റി
|ഡെപ്യൂട്ടി ലീഡർ=നേഹ മേരി ഹമ്ഫ്റി & എസ്.എസ്.പാർവതി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ ,മേരി ജെനിഫർ 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അൻസാ ആൻ്റോ നെറ്റോ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുമ.എം, സിസ്റ്റർ റോസ്മേരി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 3=ജനിഫർ 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 4= സിസ്റ്റർ റോസ്മേരി
|ചിത്രം=41068LK BOARD.jpg
|ചിത്രം=41068LK BOARD.jpg
|ഗ്രേഡ്=
|ഗ്രേഡ്=
വരി 23: വരി 21:
പ്രമാണം:41068 SMM.png||'''സുമ.എം'''
പ്രമാണം:41068 SMM.png||'''സുമ.എം'''
പ്രമാണം:41068 RM.png||'''സിസ്റ്റർ.റോസ്മേരി.ആർ '''
പ്രമാണം:41068 RM.png||'''സിസ്റ്റർ.റോസ്മേരി.ആർ '''
പ്രമാണം:41068 മേരിജെനിഫർ.jpg||'''മേരിജെനിഫർ'''
പ്രമാണം:41068 മേരിജെനിഫർ.jpg||'''മേരി ജെനിഫർ'''
</gallery></center>
</gallery></center>

=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2022-25 ബാച്ച് - 1  '''==
=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2022-25 ബാച്ച് - 1  '''==
<gallery>
<gallery>
പ്രമാണം:41068 ക്റിപ.എസ്.ഹരിദാസ് 8L.jpg|<center>1.ക്റിപ.എസ്.ഹരിദാസ് 8L
പ്രമാണം:41068 ക്റിപ.എസ്.ഹരിദാസ് 8L.jpg|<center>1.കൃപ എസ്. ഹരിദാസ് 8L
പ്രമാണം:41068 അഗ്രിമ ആർ ബിനു 8L.jpg|<center>2.അഗ്രിമ ആർ ബിനു  
പ്രമാണം:41068 അഗ്രിമ ആർ ബിനു 8L.jpg|<center>2.അഗ്രിമ ആർ ബിനു  
പ്രമാണം:41068 ഐശ്വേര്യ 8I.jpg|<center>3.ഐശ്വേര്യ
പ്രമാണം:41068 ഐശ്വേര്യ 8I.jpg|<center>3.ഐശ്വേര്യ
പ്രമാണം:സോനാ സുനില 8J.jpg|<center>4.സുനില
പ്രമാണം:സോനാ സുനില 8J.jpg|<center>4.സുനില
പ്രമാണം:41068 അനന്യ.എസ്.സുബാഷ് 8O.jpg|<center>5.അനന്യ.എസ്.സുബാഷ്
പ്രമാണം:41068 അനന്യ.എസ്.സുബാഷ് 8O.jpg|<center>5.അനന്യ എസ്. സുബാഷ്
പ്രമാണം:41068 ഗൗരി.എമ്.നായർ 8O.jpg|<center>6.ഗൗരി.എമ്.നായർ
പ്രമാണം:41068 ഗൗരി.എമ്.നായർ 8O.jpg|<center>6.ഗൗരി എം. നായർ
പ്രമാണം:41068 ഫാത്തിമ ഫാറൂക്ക് 8M.jpg|<center>7.ഫാത്തിമ ഫാറൂക്ക്
പ്രമാണം:41068 ഫാത്തിമ ഫാറൂക്ക് 8M.jpg|<center>7.ഫാത്തിമ ഫാറൂക്ക്
പ്രമാണം:41068 ആദിത്യ.പി.ആർ 8H.jpg|<center>8.ആദിത്യ.പി.ആർ  
പ്രമാണം:41068 ആദിത്യ.പി.ആർ 8H.jpg|<center>8.ആദിത്യ പി.ആർ.
പ്രമാണം:41068 സാറ ജി അൽഫോൻസ 8J.jpg|<center>9. സാറ ജി അൽഫോൻസ
പ്രമാണം:41068 സാറ ജി അൽഫോൻസ 8J.jpg|<center>9. സാറ ജി അൽഫോൻസ
പ്രമാണം:41068 അന്ജന വിജയൻ 8I.jpg|<center>10.അന്ജന വിജയൻ
പ്രമാണം:41068 അന്ജന വിജയൻ 8I.jpg|<center>10.അന്ജന വിജയൻ
വരി 69: വരി 67:
പ്രമാണം:41068 സൈറ.എൻ 8H.jpg|<center>40.സൈറ.എൻ
പ്രമാണം:41068 സൈറ.എൻ 8H.jpg|<center>40.സൈറ.എൻ
</gallery>
</gallery>
=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2022-25 ബാച്ച്- 2 '''==
=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2022-25 ബാച്ച്- 2 '''==
<gallery>
<gallery>
വരി 105: വരി 104:

==ക്യാമ്പോണം==
==ക്യാമ്പോണം==
നവ കേരളത്തിലെ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022 -25 അധ്യായന വർഷത്തെ കുട്ടികൾക്കുള്ള സ്കൂൾതല ക്യാമ്പ് വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.സ്കൂളിന്റെ സാരഥിയായ റവ സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ  ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് നിർവഹിച്ചു.കൈറ്റ് മിസ്ട്രസ് ആയ സുമ.എം ടീച്ചർ സ്വാഗതവും ആശംസിച്ചു.കൈറ്റ് മിസ്റ്റർസ്മാരായ സിസ്റ്റർ രാക്കിനി ജോസ്ഫിൻ, ജനിഫർ ടീച്ചറും ആശംസ അർപ്പിച്ചു. സിസ്റ്റർ.റോസ്മേരി നന്ദിയും പറഞ്ഞു . രണ്ട് ബാച്ചുകളിൽ നിന്നും 52 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്ക്രാച്ച്,ആനിമേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയുടെ പ്രായോഗിക പരിശീലനം കുട്ടികൾ ആർജ്ജിച്ചു. പൂവേപൊലി പാട്ടിന്റെ പശ്ചാത്തലത്തിൽ ആനിമേഷൻ വീഡിയോകളുടെ നിർമ്മാണം കുട്ടികൾ അനായാസമായി പരിശീലിച്ചു. വർണ്ണപ്പൂക്കളം ഒരുക്കിയ സ്ക്രാച്ച് ഗെയിമിന്റെ പുത്തൻ ആശയങ്ങൾ കുട്ടികൾ മനസ്സിലാക്കി. തങ്ങൾക്ക് ലഭിച്ച സാങ്കേതിക അറിവുകൾ മറ്റു കുട്ടികൾക്ക് പങ്കുവെച്ച് നൽകുകയും ചെയ്തു.കുട്ടികളുടെ ഫീഡ്ബാക്ക് പറഞ്ഞു കൊണ്ട്  4.30 PM ക്യാമ്പ് അവസാനിച്ചു.
നവ കേരളത്തിലെ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022 -25 അധ്യായന വർഷത്തെ കുട്ടികൾക്കുള്ള സ്കൂൾതല ക്യാമ്പ് വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.സ്കൂളിന്റെ സാരഥിയായ റവ സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ  ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് നിർവഹിച്ചു.കൈറ്റ് മിസ്ട്രസ് ആയ സുമ.എം ടീച്ചർ സ്വാഗതവും ആശംസിച്ചു.കൈറ്റ് മിസ്റ്റർസ്മാരായ സിസ്റ്റർ രാക്കിനി ജോസ്ഫിൻ, ജനിഫർ ടീച്ചറും ആശംസ അർപ്പിച്ചു. സിസ്റ്റർ.റോസ്മേരി നന്ദിയും പറഞ്ഞു . രണ്ട് ബാച്ചുകളിൽ നിന്നും 52 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്ക്രാച്ച്,ആനിമേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയുടെ പ്രായോഗിക പരിശീലനം കുട്ടികൾ ആർജ്ജിച്ചു. പൂവേപൊലി പാട്ടിന്റെ പശ്ചാത്തലത്തിൽ ആനിമേഷൻ വീഡിയോകളുടെ നിർമ്മാണം കുട്ടികൾ അനായാസമായി പരിശീലിച്ചു. വർണ്ണപ്പൂക്കളം ഒരുക്കിയ സ്ക്രാച്ച് ഗെയിമിന്റെ പുത്തൻ ആശയങ്ങൾ കുട്ടികൾ മനസ്സിലാക്കി. തങ്ങൾക്ക് ലഭിച്ച സാങ്കേതിക അറിവുകൾ മറ്റു കുട്ടികൾക്ക് പങ്കുവെച്ച് നൽകുകയും ചെയ്തു.കുട്ടികളുടെ ഫീഡ്ബാക്ക് പറഞ്ഞു കൊണ്ട്  4.30 PM ക്യാമ്പ് അവസാനിച്ചു.'''ക്യാമ്പോണം കാണുവാൻ''' [https://youtu.be/0P59Gd6TSUU ഇവിടെ ക്ലിക്ക് ചെയ്യുക]
 
==ഐടി ലാബിന്റെ പരിപാലനം ==
==ഐടി ലാബിന്റെ പരിപാലനം ==
ഐടി ലാബിന്റെ പരിപാലനത്തിന്റെ മേൽനോട്ടം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തുന്നു. എല്ലാ ദിവസവും ഐടി ലാബിൽ എത്തുകയും ലാപ്ടോപ്പുകൾ അനുബന്ധ ഉപകരണങ്ങൾ എന്നിവ പരിശോധിച്ചു പ്രാക്ടിക്കൽ നടത്തുന്നതിനായി സജ്ജമാക്കുകയും ചെയ്യുന്നു. ലാബ് വൃത്തിയാക്കുകയും കേടുപാട് വന്ന ലാപ്ടോപ്പുകൾ കണ്ടെത്തി കൈറ്റ് മിസ്ട്രെസ്സ്‌മാർക്കു  റിപ്പോർട്ട് ചെയ്യുന്നു.കംപ്ലയിന്റ്  രജിസ്റ്റർ ചെയുവാൻ സഹായിക്കുന്നു

വരി 124: വരി 124:
=='''ക്ലാസ്സ് ലീഡേഴ്സിനുള്ള പരിശീലനം'''==
=='''ക്ലാസ്സ് ലീഡേഴ്സിനുള്ള പരിശീലനം'''==
8 9 10 ക്ലാസുകളിലെ ക്ലാസ് ലീഡേഴ്സിനായി ലിറ്റൽ കൈറ്റ്സ് കേഡറ്റ് നേഹ ,ഐശ്വര്യ എന്നിവർ  കമ്പ്യൂട്ടർ പരിശീലനം നൽകുകയുണ്ടായി. 47 ഡിവിഷനിൽ നിന്നും ഫസ്റ്റ് ലീഡറും ഉൾപ്പെടെയുള്ള കുട്ടികൾക്കായിരുന്നു ക്ലാസുകൾ നൽകിയത്. ക്ലാസുകളിൽ അധ്യാപകരെ സഹായി ക്കുന്നതിനായി പരിശീലനം നൽകുകയായിരുന്നു. പ്രൊജക്ടർ ലാപ്ടോപ്പും കണക്ട് ചെയ്യുന്ന രീതി ലാപ്ടോപ്പിൽ ഡിസ്പ്ലേ സിസ്റ്റം സെറ്റിംഗ്സിൽ നിന്നും ഡിവൈസ് മിറർ എന്ന രീതിയിൽ ഡിസ്പ്ലേ സെറ്റ് ചെയ്യണമെന്നും. സൗണ്ട് സിസ്റ്റം, ലാപ്ടോപ്പ് പാനലിലെ വോളിയം അഡ്ജസ്റ്റ് ചെയ്യുന്ന രീതി, തീം ചേഞ്ച് ചെയ്യൽ, ഡിസ്പ്ലേ ഓഫ് ചെയ്ത എച്ച്ടിഎംഎ കേബിൾ ഏർപ്പെടുത്തി പ്രൊജക്ടർഓഫ് ചെയ്യുന്ന രീതിയും എല്ലാം കുട്ടികളെ പരിചയപ്പെടുത്തി.ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികളിലെയും കുട്ടികൾക്ക് പരിശീലനം നൽകിയതിന്റെ ഭാഗമായി അധ്യാപകർക്ക് അനായാസമായി ഐസിടി സാധ്യതകൾ മനസ്സിലാക്കി ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കും.

<center><gallery>
പ്രമാണം:41068 leaders1.jpg
പ്രമാണം:41068 leaders3.jpg
പ്രമാണം:41068 leaders5.jpg
പ്രമാണം:41068 leaders7.jpg
</gallery></center>
=='''നവംബർ 14 ശിശുദിനാഘോഷം റാലി 2023'''==
ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിന റാലി സംഘടിപ്പിച്ചു.700 ഓളം കുട്ടികൾ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വേഷധാരികളും.വിവിധ യൂണിറ്റുകൾ ആയ '''ലിറ്റിൽ കൈറ്റ്സ്'''കുട്ടികൾ പോസ്റ്ററുകൾ തയാറാക്കി  മഴയിൽ നനഞ്ഞു കുതിർന്നു കൊണ്ടാണ് ഈ റാലിയിൽ പങ്കെടുത്തു  ഒന്നാം സ്ഥാനം നേടിയത്.സ്കൂളിലെ മറ്റു ക്ലബ് കുട്ടികളും ജെ.ആർ.സി,എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, വിവിധ കലാരൂപങ്ങൾ തുടങ്ങിയവ റാലിയിൽ അണിനിരന്നു. ബഹുമാനപ്പെട്ട ക്ഷീര വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചു റാണിയിൽ നിന്നും റാലിക്ക് '''ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി''' വിമല ഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്വീകരിക്കുകയും ചെയ്തു. [https://youtu.be/88juwIjNDCQ റാലി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{|class="wikitable
|[[പ്രമാണം:41068 CHILDRENSDAY .jpg|ലഘുചിത്രം|left|ശിശുദിന റാലിക്കു ഒന്നാം സ്ഥാനം വിമല ഹൃദയ സ്കൂളിലെ മിടുക്കികൾക്കു]]
||[[പ്രമാണം:410668 CHILDRENS DAY NEWS.jpeg|ലഘുചിത്രം|left|ശിശുദിന റാലിക്കു ഒന്നാം സ്ഥാനം വിമല ഹൃദയ സ്കൂളിലെ മിടുക്കികൾ പത്ര വാർത്തയിൽ]]
|-
|}
=='''പാഠപുസ്തകത്താളിലെ വര'''==
ഇന്ത്യയിൽ തന്നെ ആദ്യമായി പാഠപുസ്തകങ്ങളിൽ ചിത്രം വരയ്ക്കാൻ കുട്ടികൾക്ക് അവസരം കൊടുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. ആ സുവർണ്ണ അവസരം കൊല്ലം ജില്ലയിലെ ശിരസ്സ് ഉയർത്തി നിൽക്കുന്ന വിമല ഹൃദയ സ്കൂളിലെ 9 O യിൽ പഠിക്കുന്ന അനന്യ എസ് സുഭാഷ് എന്ന മിടുക്കിക്കും അവസരം ലഭിച്ചു. വരയുടെ ലോകത്ത് മായാജാലം തീർക്കുന്ന അനന്യയുടെ ചിത്രങ്ങൾ എന്നും പാഠപുസ്തകങ്ങൾ നിറഞ്ഞുനിൽക്കും എന്നത് സ്കൂളിന് അഭിമാന നിമിഷം തന്നെ.പങ്കെടുക്കുന്ന മൽസരങ്ങളിലെല്ലാം വിജയം വരിക്കുന്ന അനന്യ  ഐ ടി  ജില്ലാ മേളയിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. ജില്ലാ കലോത്സവത്തിനും  2 ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് ജലച്ചായ ചിത്രത്തിന് സെക്കൻഡ് കരസ്ഥമാക്കി
{|class="wikitable
|[[പ്രമാണം:41068 ANANIYA TB DRAWING.jpeg|ലഘുചിത്രം|left|പാഠപുസ്തകത്താളിലെ വര അനന്യ എസ് സുഭാഷ് (ലിറ്റൽ കൈറ്റ്സ് കേഡറ്റ്)പങ്കെടുത്തു 9-O]]
|[[പ്രമാണം:41068 SASTHRA MELA DIGITAL PAINTING.jpg|ലഘുചിത്രം|left|ഐ ടി  ജില്ലാ മേളയിൽ  പങ്കെടുത്തു അനന്യ എസ് സുഭാഷ് (ലിറ്റൽ കൈറ്റ്സ് കേഡറ്റ് )'''ഫസ്റ്റ് എ ഗ്രേഡ്''']]
||[[പ്രമാണം:41068 DIGITAL PAINTING NEWS.jpg|ലഘുചിത്രം|left|അനന്യ എസ് സുഭാഷ് (ലിറ്റൽ കൈറ്റ്സ് കേഡറ്റ് )'''ഫസ്റ്റ് എ ഗ്രേഡ്''']]
|-
|}
=='''ഡിജിറ്റൽ മാഗസിൻ 2023-24'''==
ഡിജിറ്റൽ മാഗസിൻ ഈ വർഷത്തേക്കുള്ള ഡിജിറ്റൽ മാഗസിൻ വേണ്ടി കമ്മറ്റി രൂപീകരിക്കുകയും മാഗസിൻ ആവശ്യമായ ആർട്ടികൾസ് ശേഖരിക്കുകയും ശേഖരിച്ച ആർട്ടിക്കിൾ ടൈപ്പിംഗ് ചെയുന്നു
<center><gallery>
പ്രമാണം:41068 magazine typing1.jpg
പ്രമാണം:41068 magazine typing2.jpg
പ്രമാണം:41068 magazine typing3.jpg
പ്രമാണം:41068 magazine typing4.jpg
</gallery></center>