ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:47, 3 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}<gallery widths=" | {{PHSSchoolFrame/Pages}}<gallery widths="250" heights="250"> | ||
പ്രമാണം:Screenshot from 2022-01-24 20-15-47.png | പ്രമാണം:Screenshot from 2022-01-24 20-15-47.png | ||
പ്രമാണം:27164284 1173990982744893 5420831897986554358 o.jpg | പ്രമാണം:27164284 1173990982744893 5420831897986554358 o.jpg | ||
വരി 371: | വരി 371: | ||
== അടുക്കളത്തോട്ടം == | == അടുക്കളത്തോട്ടം == | ||
ഇവിടെ നല്ലൊരു അടുക്കള തോട്ടം ഉണ്ട്. ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കുട്ടികളും അധ്യാപകരും ചേർന്ന് ഇത് നട്ട് പരിപാലിക്കുന്നു.<gallery> | ഇവിടെ നല്ലൊരു അടുക്കള തോട്ടം ഉണ്ട്. ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കുട്ടികളും അധ്യാപകരും ചേർന്ന് ഇത് നട്ട് പരിപാലിക്കുന്നു.<gallery widths="150" heights="150"> | ||
പ്രമാണം:29010a3.png | പ്രമാണം:29010a3.png | ||
പ്രമാണം:29010a5.png | പ്രമാണം:29010a5.png | ||
വരി 392: | വരി 392: | ||
== പൂന്തോട്ടം == | == പൂന്തോട്ടം == | ||
നമ്മുടെ സ്ക്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. കുട്ടികളും അധ്യാപകരും ചേർന്നാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠിക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് വളരെയധികം ഉപകാരപ്രദമാണ്.<gallery> | നമ്മുടെ സ്ക്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. കുട്ടികളും അധ്യാപകരും ചേർന്നാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠിക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് വളരെയധികം ഉപകാരപ്രദമാണ്.<gallery widths="150" heights="150"> | ||
പ്രമാണം:29010 frd.png | പ്രമാണം:29010 frd.png | ||
പ്രമാണം:29010 vcm.png | പ്രമാണം:29010 vcm.png | ||
വരി 411: | വരി 411: | ||
== അക്ഷരമിത്രം == | == അക്ഷരമിത്രം == | ||
കുട്ടികൾക്കായി മലയാള ഭാഷാ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും മലയാളം തെറ്റു കൂടാതെ എഴുതുവാനും വായിക്കുവാനും സഹായിക്കുവാനായി അക്ഷരമിത്രം എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്.. മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ഭാഷാ പഠന ക്ലാസ് നടത്തിവരുന്നു..ഇത്തരം കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ച് ഇടവേളകളിൽ അവർക്ക് താല്പര്യമുളവാക്കുന്ന രീതിയിൽ വിവിധ മൊഡ്യൂളുകൾ അനുസരിച്ച് ക്ലാസുകൾ നടത്തി വരുന്നു...<gallery> | കുട്ടികൾക്കായി മലയാള ഭാഷാ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും മലയാളം തെറ്റു കൂടാതെ എഴുതുവാനും വായിക്കുവാനും സഹായിക്കുവാനായി അക്ഷരമിത്രം എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്.. മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ഭാഷാ പഠന ക്ലാസ് നടത്തിവരുന്നു..ഇത്തരം കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ച് ഇടവേളകളിൽ അവർക്ക് താല്പര്യമുളവാക്കുന്ന രീതിയിൽ വിവിധ മൊഡ്യൂളുകൾ അനുസരിച്ച് ക്ലാസുകൾ നടത്തി വരുന്നു...<gallery widths="150" heights="150"> | ||
പ്രമാണം:29010ak1.png | പ്രമാണം:29010ak1.png | ||
പ്രമാണം:29010ak.png | പ്രമാണം:29010ak.png | ||
വരി 451: | വരി 451: | ||
== ഇംഗ്ളീഷ് വേൾഡ് == | == ഇംഗ്ളീഷ് വേൾഡ് == | ||
ഇംഗ്ലീഷ് പഠനത്തിന്റെ പ്രധാന | ഇംഗ്ലീഷ് പഠനത്തിന്റെ പ്രധാന സ്ക്കിൽസ് ആയ ലിസണിംഗ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് ഇവ മെച്ചപ്പെടുത്തുന്നതിന് വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഇംഗളീഷ് അസംബ്ലി ആഴ്ചയിൽ ഒന്ന്. കുട്ടികൾ വിവിധ പ്രോഗ്രാമുകൾ ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നു. എല്ലാ ദിവസവും ഇംഗ്ളീഷ് ന്യൂസ് ഓഡിയോ, ന്യൂസ് ഹെഡ്‍ലൈൻസ് ഇവ നൽകുന്നു. കുട്ടികൾ വാർത്ത അവതരിപ്പിക്കുന്നു. ഷോർട്ട് മൂവീസ് (ഇംഗളീഷ്)കാണുന്നു, സ്ക്കിറ്റ്, റോൾപ്ളേ, കോറൽ സിംഗിംഗ്, കളക്ടീവ് ഡ്രോയിംഗ്, കളക്ടീവ് റൈറ്റിംഗ്,സ്റ്റോറി തിയേറ്റർ, സ്റ്റോറി ലിസണിംഗ്, റീടെല്ലിംഗ്,എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്നു. ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ്, തിയേറ്റർ ക്യാമ്പ് ഇവ നടത്തുന്നു.<gallery widths="175" heights="175"> | ||
പ്രമാണം:ഇം.png | പ്രമാണം:ഇം.png | ||
പ്രമാണം:ഈം.png | പ്രമാണം:ഈം.png | ||
പ്രമാണം:29010en.png | |||
പ്രമാണം:29010en1.png | |||
പ്രമാണം:29010en2.png | |||
പ്രമാണം:29010en3.png | |||
പ്രമാണം:29010en4.png | |||
പ്രമാണം:29010en5.png | |||
പ്രമാണം:29010en7.png | |||
</gallery> | </gallery> | ||
വരി 481: | വരി 488: | ||
</gallery> | </gallery> | ||
== <big>സ‍്ക്കൂൾ പി.റ്റി.എ</big> == | == <big>സ‍്ക്കൂൾ പി.റ്റി.എ</big> == | ||
കുടയത്തൂർ സ്ക്കൂളിൽ 2021-22 അദ്ധ്യയന വർഷത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.റ്റി എ കമ്മറ്റിയാണ് ഉള്ളത്. പി. റ്റി .എ പ്രസിഡന്റായി പി ആർ നാരായണൻ , വൈസ് പ്രസിഡന്റായി ബിനോദ്, എം.പി.റ്റി.എ പ്രസിഡന്റ് ആയി സിമി ശ്രീരാജ് എന്നിവരെ തെരഞ്ഞെടുത്തു. പി.റ്റി.എ എക്സിക്യൂട്ടിവ് കമ്മറ്റി നല്ല രീതിയിലുള്ള പ്രവർത്തനം നടത്തി | കുടയത്തൂർ സ്ക്കൂളിൽ 2021-22 അദ്ധ്യയന വർഷത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.റ്റി എ കമ്മറ്റിയാണ് ഉള്ളത്. പി. റ്റി .എ പ്രസിഡന്റായി പി ആർ നാരായണൻ , വൈസ് പ്രസിഡന്റായി ബിനോദ്, എം.പി.റ്റി.എ പ്രസിഡന്റ് ആയി സിമി ശ്രീരാജ് എന്നിവരെ തെരഞ്ഞെടുത്തു. പി.റ്റി.എ എക്സിക്യൂട്ടിവ് കമ്മറ്റി നല്ല രീതിയിലുള്ള പ്രവർത്തനം നടത്തി വരുന്നു. | ||
[[പ്രമാണം:29010na.png|നടുവിൽ|ലഘുചിത്രം|പി ആർ നാരായണൻ ( പി.റ്റി എ പ്രസിഡന്റ്)|151x151ബിന്ദു]] | |||
== <big>പി.റ്റി.എ 2022-23</big> == | |||
[[പ്രമാണം:29010 raj.png|നടുവിൽ|ലഘുചിത്രം|151x151px|K P Rajesh ( PTA President)]] | |||
<gallery widths="200" heights="200"> | |||
പ്രമാണം:29010 ptttp.jpg | |||
പ്രമാണം:29010 paa.jpg | |||
പ്രമാണം:29010 pt.jpg | |||
</gallery> | |||
{| class="wikitable" | |||
|+ | |||
!'''[[29010|...തിരികെ പോകാം...]]''' | |||
|} |