"ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}<gallery widths="500" heights="500">
{{PHSSchoolFrame/Pages}}<gallery widths="250" heights="250">
പ്രമാണം:Screenshot from 2022-01-24 20-15-47.png
പ്രമാണം:Screenshot from 2022-01-24 20-15-47.png
പ്രമാണം:27164284 1173990982744893 5420831897986554358 o.jpg
പ്രമാണം:27164284 1173990982744893 5420831897986554358 o.jpg
വരി 8: വരി 8:


== ലൈബ്രറി ==
== ലൈബ്രറി ==
വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക  എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. വിജ്ഞാനത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്നതിൽ ലൈബ്രറിയുടെ പങ്ക് വളരെ വലുതാണ്. കുട്ടികളിലെ സർഗവാസനകൾ വളർത്തിയെടുക്കാനും പുസ്തകങ്ങൾ ഏറെ സഹായകമാണ്. പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകൾ ശേഖരിക്കുന്നതിനും പുസ്തകങ്ങൾ ഉപകരിക്കും. ഏകദേശം ഇരുപത്തി അയ്യായിരത്തോളം  പുസ്തകങ്ങൾ സ്കൂൾ  ലൈബ്രറിയിൽ ലഭ്യമാണ്. അതിൽ  ബാലസാഹിത്യം, കഥ, കവിത, നോവൽ, ജീവചരിത്രം, ഉപന്യാസം, സ്പോർട്സ്, റഫറൻസ് ഗ്രന്ഥങ്ങൾ ഇവ ഉൾപ്പെടുന്നു.മലയാളം അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു. രണ്ടാഴ്ചക്കുള്ളിൽ വായിച്ച പുസ്തകം തിരികെ ഏല്പിക്കാനും പകരം പുതിയ പുസ്തകം എടുക്കുന്നതിനും ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.   കൂടാതെ ഹോം ലൈബ്രറി സജ്ജമാക്കാനും വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മികച്ച വായനാക്കുറിപ്പിന് സമ്മാനവും നൽകുന്നു.
വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക  എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. വിജ്ഞാനത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്നതിൽ ലൈബ്രറിയുടെ പങ്ക് വളരെ വലുതാണ്. കുട്ടികളിലെ സർഗവാസനകൾ വളർത്തിയെടുക്കാനും പുസ്തകങ്ങൾ ഏറെ സഹായകമാണ്. പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകൾ ശേഖരിക്കുന്നതിനും പുസ്തകങ്ങൾ ഉപകരിക്കും. ഏകദേശം ഇരുപത്തി അയ്യായിരത്തോളം  പുസ്തകങ്ങൾ സ്കൂൾ  ലൈബ്രറിയിൽ ലഭ്യമാണ്. അതിൽ  ബാലസാഹിത്യം, കഥ, കവിത, നോവൽ, ജീവചരിത്രം, ഉപന്യാസം, സ്പോർട്സ്, റഫറൻസ് ഗ്രന്ഥങ്ങൾ ഇവ ഉൾപ്പെടുന്നു.മലയാളം അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു. രണ്ടാഴ്ചക്കുള്ളിൽ വായിച്ച പുസ്തകം തിരികെ ഏല്പിക്കാനും പകരം പുതിയ പുസ്തകം എടുക്കുന്നതിനും ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.   കൂടാതെ ഹോം ലൈബ്രറി സജ്ജമാക്കാനും വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മികച്ച വായനാക്കുറിപ്പിന് സമ്മാനവും നൽകുന്നു.<gallery widths="200" heights="200">
പ്രമാണം:9010q10.png
പ്രമാണം:29010qq12.png
പ്രമാണം:29010qq11.png
പ്രമാണം:29010qq.png
പ്രമാണം:29010qq9.png
പ്രമാണം:29010qq1.png
പ്രമാണം:29010qq5.png
പ്രമാണം:29010qq6.png
</gallery>


== <big>പുസ്തകങ്ങളുടെ വിവരശേഖരണം</big> ==
== <big>പുസ്തകങ്ങളുടെ വിവരശേഖരണം</big> ==
വരി 301: വരി 310:
|തേക്കിൻകാട് ജോസഫ്
|തേക്കിൻകാട് ജോസഫ്
|-
|-
|72
|
|
|തുടരുന്നു.......................
|
|
|}
|}
വരി 344: വരി 353:


== ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത ==
== ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത ==
കുടയത്തൂർ സ്ക്കൂളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമെല്ലാം സുലഭമായി കുടിക്കാൻ സാധിക്കത്തക്കവിധം ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്. ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് വാർട്ടർ പ്യൂരിഫയർ  ക്രമീകരിച്ചിരിക്കുന്നത്. ശുദ്ധീകരിച്ച് പുറത്തേയ്ക്ക് വരുന്ന ശുദ്ധജല ലഭ്യത സ്കൂളിലേയ്ക്ക് കടന്നുവരുന്ന ആർക്കും ഉപകാരപ്രദമാണ്.
കുടയത്തൂർ സ്ക്കൂളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമെല്ലാം സുലഭമായി കുടിക്കാൻ സാധിക്കത്തക്കവിധം ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്. ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് വാർട്ടർ പ്യൂരിഫയർ  ക്രമീകരിച്ചിരിക്കുന്നത്. ശുദ്ധീകരിച്ച് പുറത്തേയ്ക്ക് വരുന്ന ശുദ്ധജല ലഭ്യത സ്കൂളിലേയ്ക്ക് കടന്നുവരുന്ന ആർക്കും ഉപകാരപ്രദമാണ്.<gallery widths="200" heights="200">
പ്രമാണം:29010w.png
പ്രമാണം:29010w1.png
പ്രമാണം:29010w2.png
പ്രമാണം:29010w3.png
</gallery>


== സ്പെഷ്യൽ എഡ്യുക്കേറ്ററിന്റെ സേവനം ==
== സ്പെഷ്യൽ എഡ്യുക്കേറ്ററിന്റെ സേവനം ==
വരി 357: വരി 371:


== അടുക്കളത്തോട്ടം ==
== അടുക്കളത്തോട്ടം ==
ഇവിടെ നല്ലൊരു അടുക്കള തോട്ടം ഉണ്ട്. ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കുട്ടികളും അധ്യാപകരും ചേർന്ന് ഇത് നട്ട് പരിപാലിക്കുന്നു.<gallery>
ഇവിടെ നല്ലൊരു അടുക്കള തോട്ടം ഉണ്ട്. ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കുട്ടികളും അധ്യാപകരും ചേർന്ന് ഇത് നട്ട് പരിപാലിക്കുന്നു.<gallery widths="150" heights="150">
പ്രമാണം:29010a3.png
പ്രമാണം:29010a3.png
പ്രമാണം:29010a5.png
പ്രമാണം:29010a5.png
വരി 378: വരി 392:


== പൂന്തോട്ടം ==
== പൂന്തോട്ടം ==
നമ്മുടെ സ്ക്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. കുട്ടികളും അധ്യാപകരും ചേർന്നാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠിക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് വളരെയധികം ഉപകാരപ്രദമാണ്.<gallery>
നമ്മുടെ സ്ക്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. കുട്ടികളും അധ്യാപകരും ചേർന്നാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠിക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് വളരെയധികം ഉപകാരപ്രദമാണ്.<gallery widths="150" heights="150">
പ്രമാണം:29010 frd.png
പ്രമാണം:29010 frd.png
പ്രമാണം:29010 vcm.png
പ്രമാണം:29010 vcm.png
വരി 397: വരി 411:


== അക്ഷരമിത്രം ==
== അക്ഷരമിത്രം ==
കുട്ടികൾക്കായി മലയാള ഭാഷാ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും മലയാളം തെറ്റു കൂടാതെ എഴുതുവാനും വായിക്കുവാനും സഹായിക്കുവാനായി അക്ഷരമിത്രം എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്.. മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ഭാഷാ പഠന ക്ലാസ് നടത്തിവരുന്നു..ഇത്തരം കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ച് ഇടവേളകളിൽ അവർക്ക് താല്പര്യമുളവാക്കുന്ന രീതിയിൽ വിവിധ മൊഡ്യൂളുകൾ അനുസരിച്ച് ക്ലാസുകൾ നടത്തി വരുന്നു...<gallery>
കുട്ടികൾക്കായി മലയാള ഭാഷാ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും മലയാളം തെറ്റു കൂടാതെ എഴുതുവാനും വായിക്കുവാനും സഹായിക്കുവാനായി അക്ഷരമിത്രം എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്.. മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ഭാഷാ പഠന ക്ലാസ് നടത്തിവരുന്നു..ഇത്തരം കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ച് ഇടവേളകളിൽ അവർക്ക് താല്പര്യമുളവാക്കുന്ന രീതിയിൽ വിവിധ മൊഡ്യൂളുകൾ അനുസരിച്ച് ക്ലാസുകൾ നടത്തി വരുന്നു...<gallery widths="150" heights="150">
പ്രമാണം:29010ak1.png
പ്രമാണം:29010ak1.png
പ്രമാണം:29010ak.png
പ്രമാണം:29010ak.png
വരി 437: വരി 451:


== ഇംഗ്ളീഷ് വേൾഡ് ==
== ഇംഗ്ളീഷ് വേൾഡ് ==
ഇംഗ്ലീഷ് പഠനത്തിന്റെ പ്രധാന skills ആയ listening, speaking, reading, writing ഇവ മെച്ചപ്പെടുത്തുന്നതിന്  വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. English അസംബ്ലി ആഴ്ചയിൽ ഒന്ന്. കുട്ടികൾ വിവിധ പ്രോഗ്രാമുകൾ ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നു. എല്ലാ ദിവസവും ഇംഗ്ളീഷ് ന്യൂസ് ഓഡിയോ, ന്യീസ് ഹെഡ്‍ലൈൻസ്  ഇവ നൽകുന്നു. കുട്ടികൾ വാർത്ത അവതരിപ്പിക്കുന്നു. Short moovies (English)കാണുന്നു, skit, role play, choral singing, collective drawing, collective writing, story theatre, story listening, retelling,എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്നു. ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ്, theatre ക്യാമ്പ് ഇവ നടത്തുന്നു.<gallery widths="150" heights="150">
ഇംഗ്ലീഷ് പഠനത്തിന്റെ പ്രധാന സ്ക്കിൽസ് ആയ ലിസണിംഗ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് ഇവ മെച്ചപ്പെടുത്തുന്നതിന്  വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഇംഗളീഷ് അസംബ്ലി ആഴ്ചയിൽ ഒന്ന്. കുട്ടികൾ വിവിധ പ്രോഗ്രാമുകൾ ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നു. എല്ലാ ദിവസവും ഇംഗ്ളീഷ് ന്യൂസ് ഓഡിയോ, ന്യൂസ് ഹെഡ്‍ലൈൻസ്  ഇവ നൽകുന്നു. കുട്ടികൾ വാർത്ത അവതരിപ്പിക്കുന്നു. ഷോർട്ട് മൂവീസ് (ഇംഗളീഷ്)കാണുന്നു, സ്ക്കിറ്റ്, റോൾപ്ളേ, കോറൽ സിംഗിംഗ്, കളക്ടീവ് ഡ്രോയിംഗ്, കളക്ടീവ് റൈറ്റിംഗ്,സ്റ്റോറി തിയേറ്റർ, സ്റ്റോറി ലിസണിംഗ്, റീടെല്ലിംഗ്,എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്നു. ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ്, തിയേറ്റർ ക്യാമ്പ് ഇവ നടത്തുന്നു.<gallery widths="175" heights="175">
പ്രമാണം:ഇം.png
പ്രമാണം:ഇം.png
പ്രമാണം:ഈം.png
പ്രമാണം:ഈം.png
പ്രമാണം:29010en.png
പ്രമാണം:29010en1.png
പ്രമാണം:29010en2.png
പ്രമാണം:29010en3.png
പ്രമാണം:29010en4.png
പ്രമാണം:29010en5.png
പ്രമാണം:29010en7.png
</gallery>
</gallery>


വരി 467: വരി 488:
</gallery>
</gallery>
== <big>സ‍്ക്കൂൾ പി.റ്റി.എ</big> ==
== <big>സ‍്ക്കൂൾ പി.റ്റി.എ</big> ==
കുടയത്തൂർ സ്ക്കൂളിൽ 2021-22 അദ്ധ്യയന വർഷത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.റ്റി എ കമ്മറ്റിയാണ് ഉള്ളത്. പി. റ്റി .എ പ്രസിഡന്റായി പി ആർ നാരായണൻ , വൈസ് പ്രസിഡന്റായി ബിനോദ്, എം.പി.റ്റി.എ പ്രസിഡന്റ് ആയി സിമി ശ്രീരാജ് എന്നിവരെ തെരഞ്ഞെടുത്തു. പി.റ്റി.എ എക്സിക്യൂട്ടിവ് കമ്മറ്റി നല്ല രീതിയിലുള്ള പ്രവർത്തനം നടത്തി വരുന്ന.
കുടയത്തൂർ സ്ക്കൂളിൽ 2021-22 അദ്ധ്യയന വർഷത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.റ്റി എ കമ്മറ്റിയാണ് ഉള്ളത്. പി. റ്റി .എ പ്രസിഡന്റായി പി ആർ നാരായണൻ , വൈസ് പ്രസിഡന്റായി ബിനോദ്, എം.പി.റ്റി.എ പ്രസിഡന്റ് ആയി സിമി ശ്രീരാജ് എന്നിവരെ തെരഞ്ഞെടുത്തു. പി.റ്റി.എ എക്സിക്യൂട്ടിവ് കമ്മറ്റി നല്ല രീതിയിലുള്ള പ്രവർത്തനം നടത്തി വരുന്നു.
[[പ്രമാണം:29010na.png|നടുവിൽ|ലഘുചിത്രം|പി ആർ നാരായണൻ ( പി.റ്റി എ  പ്രസിഡന്റ്)|151x151ബിന്ദു]]
 
== <big>പി.റ്റി.എ 2022-23</big> ==
[[പ്രമാണം:29010 raj.png|നടുവിൽ|ലഘുചിത്രം|151x151px|K P Rajesh ( PTA President)]]
 
 
<gallery widths="200" heights="200">
പ്രമാണം:29010 ptttp.jpg
പ്രമാണം:29010 paa.jpg
പ്രമാണം:29010 pt.jpg
</gallery>
{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}
emailconfirmed
889

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771088...2034749" എന്ന താളിൽനിന്ന് ശേഖരിച്ചത്