"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{Yearframe/Header|പ്രവേശനോത്സവം=2023 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം, വർണ്ണക്കൂടാരം ഉദ്ഘാടനം എന്നിവ ബഹു. വിൻസെൻ്റ് എം എൽ എ , കൗൺസിലർ ശ്രീമതി ഓമന, ബാലരാമപുരം ബി പി സി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്നു. | {{Yearframe/Header|പ്രവേശനോത്സവം=2023 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം, വർണ്ണക്കൂടാരം ഉദ്ഘാടനം എന്നിവ ബഹു. വിൻസെൻ്റ് എം എൽ എ , കൗൺസിലർ ശ്രീമതി ഓമന, ബാലരാമപുരം ബി പി സി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്നു. | ||
കുരുന്നുകൾ കിരീടവും ചൂടി മെഴുകുതിരിയുടെ ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത് കുളിർമയേകുന്ന അനുഭവമായിരുന്നു. | കുരുന്നുകൾ കിരീടവും ചൂടി മെഴുകുതിരിയുടെ ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത് കുളിർമയേകുന്ന അനുഭവമായിരുന്നു. | ||
ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു | ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു|ലോക പരിസ്ഥിതി ദിനം=ജൂൺ 5 ന് ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുന്നു. | ||
ഈ വർഷത്തെ പ്രധാന പരിസ്ഥിതി സന്ദേശം : " പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക" എന്നതാണ്. അതിനായി സ്കൂളുകളും,പർശരവും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമം നടത്തി.പ്രതിജ്ഞ എടുത്തു. | ഈ വർഷത്തെ പ്രധാന പരിസ്ഥിതി സന്ദേശം : " പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക" എന്നതാണ്. അതിനായി സ്കൂളുകളും,പർശരവും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമം നടത്തി.പ്രതിജ്ഞ എടുത്തു. | ||
കൂടാതെ പരമാവധി ചെടികൾ/ വൃക്ഷത്തൈകൾ സ്കൂൾ വളപ്പിലും, വീടിൻ്റെ പരിസരത്തും നട്ടുപിടിപ്പിച്ച് ,സംരക്ഷിക്കാൻ കുട്ടികൾ തയ്യാറായി|വായനാദിനം=ജൂൺ 19 നു ശ്രീ . പി. എൻ.പണിക്കരുടെ ചരമ ദിനം. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്ന് വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഗ്രന്ഥശാലകൾ സ്ഥാപിക്കുകയും, " വായിച്ചു വളരൂ, ചിന്തിച്ചു വിവേകം നേടൂ " എന്ന് പഠിപ്പിക്കുകയും ചെയ്ത മഹാനാണ് | കൂടാതെ പരമാവധി ചെടികൾ/ വൃക്ഷത്തൈകൾ സ്കൂൾ വളപ്പിലും, വീടിൻ്റെ പരിസരത്തും നട്ടുപിടിപ്പിച്ച് ,സംരക്ഷിക്കാൻ കുട്ടികൾ തയ്യാറായി|വായനാദിനം=ജൂൺ 19 നു ശ്രീ . പി. എൻ.പണിക്കരുടെ ചരമ ദിനം. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്ന് വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഗ്രന്ഥശാലകൾ സ്ഥാപിക്കുകയും, " വായിച്ചു വളരൂ, ചിന്തിച്ചു വിവേകം നേടൂ " എന്ന് പഠിപ്പിക്കുകയും ചെയ്ത മഹാനാണ് | ||
വരി 19: | വരി 19: | ||
ഗാന്ധിജി, ഭാരത് മാതാ, ജവഹർലാൽ നെഹ്റു, ഭഗത് സിംഗ് തുടങ്ങിയവരുടെ വേഷത്തിൽ കുഞ്ഞുങ്ങൾ അണി ചേർന്നപ്പോൾ ഘോഷ യാത്ര അവിസ്മരണീയമായി. സ്കൂളിൽ നിന്ന് പുറപ്പെടും മുമ്പ് ബഹു. കൗൺസിലർ കുഞ്ഞുങ്ങൾക്ക് മിഠായി നൽകി അനുഗ്രഹിച്ചു. | ഗാന്ധിജി, ഭാരത് മാതാ, ജവഹർലാൽ നെഹ്റു, ഭഗത് സിംഗ് തുടങ്ങിയവരുടെ വേഷത്തിൽ കുഞ്ഞുങ്ങൾ അണി ചേർന്നപ്പോൾ ഘോഷ യാത്ര അവിസ്മരണീയമായി. സ്കൂളിൽ നിന്ന് പുറപ്പെടും മുമ്പ് ബഹു. കൗൺസിലർ കുഞ്ഞുങ്ങൾക്ക് മിഠായി നൽകി അനുഗ്രഹിച്ചു. | ||
ഘോഷയാത്ര കഴിഞ്ഞ് വന്നപ്പോൾ നമ്മുടെ സ്കൂളിലെ ലീല ചേച്ചി മധുരമൂറുന്ന സേമ്യം പായസം തയ്യാറാക്കി വച്ചിരുന്നു. | ഘോഷയാത്ര കഴിഞ്ഞ് വന്നപ്പോൾ നമ്മുടെ സ്കൂളിലെ ലീല ചേച്ചി മധുരമൂറുന്ന സേമ്യം പായസം തയ്യാറാക്കി വച്ചിരുന്നു. | ||
പായസം കഴിച്ചിട്ട് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.}} | പായസം കഴിച്ചിട്ട് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.|ഓണാഘോഷം=ഈ വർഷത്തെ ഓണാഘോഷം വളരെ ഭംഗിയായി നടന്നു. എസ് എം സി അംഗങ്ങളുടെ സഹകരണത്തോടെ ശോഭയുള്ള അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ സദ്യ, കൂടാതെ കുഞ്ഞുങ്ങളുടെയും, അമ്മമാരുടെയും മനം കവരുന്ന പ്രോഗ്രാമുകൾ , .... | ||
ഞങ്ങളുടെ ഓണ സദ്യയിൽ പങ്ക് ചേ രുകയും, കുരുന്നുകൾക്ക് നല്ല ചിന്തകൾ പകർന്നുകൊടുക്കുകയും ചെയ്ത ശ്രീ രത്നാകരൻ സർ, മോഹനൻ സർ, റോസ് മേരി ടീച്ചർ, ലീല ടീച്ചർ, സലീല ടീച്ചർ തുടങ്ങിവരുടെ സാന്നിധ്യം ഓണാഘോഷത്തിന് മോടി കൂട്ടാൻ സഹായിച്ചു.|ശിശുദിനാഘോഷം=ഓരോ വർഷവും നവംബർ 14 നാം ശിശുദിനമാ യിആചരിക്കുന്നു. | |||
കുഞ്ഞുങ്ങളെ സ്നേഹിക്കുകയും, അവരെ കരുതുകയും ചെയ്ത കുട്ടികളുടെ ചാച്ചാജി...... | |||
മിക്കവാറും എല്ലാ കുഞ്ഞുങ്ങളും വെള്ള വസ്ത്രം ധരിച്ച് പ്ലക്കാർഡ് കയ്യിൽ പിടിച്ച്, ചുവന്ന റോസാപ്പൂവ് നെഞ്ചിൽ ചൂടി സ്കൂളിലെ ശിശുദിന റാലിയിൽ പങ്കെടുത്തു. | |||
നെഹ്റു ക്വിസ്, പതിപ്പ് നിർമാണം ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി. | |||
കുഞ്ഞുങ്ങൾക്ക് പായസവും കൊടുത്തു.|മില്ലറ്റ് ഭക്ഷ്യ മേള=കൂവരക്, തിന, ചാമ, കുതിരവാലി, വരക് തുടങ്ങിയ ചെറു ധാന്യങ്ങളിൽ വിറ്റാമിനുകളും, ഫൈബറുകളും, പ്രോട്ടീനുകളും ,ഒക്കെ വളരെ കൂടുതൽ അടങ്ങിയിട്ടുണ്ട്. | |||
അതിനാൽ മില്ലെറ്റുകളുടെ പ്രാധാന്യം കുഞ്ഞു ങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ഒരു മില്ലറ്റ് ഭക്ഷ്യമേള സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ പങ്കാളികൾ ആയി. | |||
ശ്രീ ഷാജി സർ മില്ലെട്ടുകളെപ്പറ്റി ഒരു ക്ലാസ്സെടുത്തു. വളരെ പ്രയോജനം ആയിരുന്നു.}} |