"ചീരഞ്ചിറ ഗവ.യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,372 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ഡിസംബർ 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റാണി മാത്യു
|പ്രധാന അദ്ധ്യാപകൻ=ജോളി പി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=സനിതാമോൾ NS
|പി.ടി.എ. പ്രസിഡണ്ട്=സനീഷ് എം ബി
|എം.പി.ടി.എ. പ്രസിഡണ്ട്=റെനി ജോർജ്ജ്
|എം.പി.ടി.എ. പ്രസിഡണ്ട്=റെനി ജോർജ്ജ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
വരി 64: വരി 63:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Schoolwiki award applicant}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചീരഞ്ചിറ ഗവ.യുപിഎസ്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
 
== ചരിത്രം ==
ചീരഞ്ചിറയിലെ  പ്രഥമ സരസ്വതീ ക്ഷേത്രം .  
ചീരഞ്ചിറയിലെ  പ്രഥമ സരസ്വതീ ക്ഷേത്രം .  


വരി 77: വരി 75:
[[ചീരഞ്ചിറ ഗവ.യുപിഎസ് /ചരിത്രം|കൂടുതൽ  അറിയാം]]
[[ചീരഞ്ചിറ ഗവ.യുപിഎസ് /ചരിത്രം|കൂടുതൽ  അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
1911 വൃശ്ചിക മാസത്തിൽ LP സ്കൂൾ  ആയി പ്രവർത്തനം  ആരംഭിച്ച്,1980 ൽ അപ്പ്‌ സ്കൂൾ  ആയി  ഉയർത്തപ്പെട്ട ഈ  വിദ്യാലയമുത്തശ്ശിക്കു ആദ്യകാല  ഓലപ്പുരയിൽ നിന്നും അഭിമാനർഹമായ  ഒരുപാട്  മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. ഓലയിൽ നിന്ന് ഓടിലേയ്ക്കും, പിന്നീട് കാലപ്പഴക്കം വന്ന കെട്ടിടങ്ങൾ നവീകരിച്ചു  ഷീറ്റ്, ഇടുകയും  സീലിംഗ് ചെയ്തു  ഭംഗിയാക്കുകയും  ചെയ്തിട്ടുണ്ട്.2009- '10 കാലഘട്ടത്തിൽ  ബഹു. ചങ്ങനാശേരി MLA സ്മാർട്ട്‌ class room നിർമിച്ചു തന്നു.2011 ൽ ശതാബ്തിയോടാനുബന്ധിച്ചു പൂർവവിദ്യാർഥിയായ  ശ്രീ. ജോസഫ് കാനാ  ഓപ്പൺസ്റ്റേജ് നിർമിച്ചു തന്നു. പിന്നീട് 2013-14 കാലഘട്ടത്തിൽ വാഴപ്പള്ളി  ഗ്രാമപ്പഞ്ചായത്ത് ആസ്തി വികസനഫണ്ട് ഉപയോഗിച്ച് ഓപ്പൺസ്റ്റേജ് ഓഡിറ്ററിയം  പൂർത്തീകരിച്ചു.സ്കൂളിലെ  എല്ലാകെട്ടിടങ്ങളുടെയും തറ റ്റൈൽ ഇട്ടു ഭംഗിയാക്കുകയും LP കെട്ടിടത്തിന്റെ പനമ്പ്  മറ  മാറ്റി ഗ്രിൽ ഇട്ടു ഇടഭിത്തി കെട്ടി അടച്ചുറപ്പുള്ള class മുറികളാക്കിയതും, ഓരോ കുട്ടിക്കും മേശയും കസേരയും  ഒക്കെ സജ്ജീകരിക്കുകയും ചെയ്തത്  മുൻ HM, സംസ്ഥാന  അധ്യാപക അവാർഡ് ജേതാവായ  ശ്രീ. SA രാജീവ്  സാറിന്റെ കാലത്താണ്. മാതൃഭൂമി  സ്പോൺസർ ചെയ്തതുൾപ്പെടെ  ആവശ്യത്തിന്  ടോയ്‌ലെറ്റുകളും സ്കൂൾ വളപ്പിൽ ഉണ്ട്.2020 21 കാലഘട്ടത്തിൽ  SSK fund ഉപയോഗിച്ച് മാലിന്യ സംസ്കരണ യൂണിറ്റ്, പ്രകൃതി സൗഹൃദ ബഞ്ചുകൾ  എന്നിവയും സ്ഥാപിച്ചു.പഞ്ചായത്ത്  ഫണ്ട് ഉപയോഗിച്ച് ഇപ്പോൾ പുതിയ പാചകപ്പുരയുടെ  നിർമാണം നടന്നുവരുന്നു.
 
2011 ൽ  ശതാബ്തി  ആഘോഷിച്ച ഈ  വിദ്യാലയത്തിന് ഇനിയും ചില  സ്വപ്‌നങ്ങൾ ഉണ്ട്.
 
[[ചീരഞ്ചിറ ഗവ.യുപിഎസ്/ഭൗതികസൗകര്യങ്ങൾ|തുടർന്ന്  വായിക്കാൻ]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>കുട്ടികളുടെ സർഗവാസനകളെയും  സാഹിത്യാഭിരുചിയേയും  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച തോറും  വിദ്യാരംഗം കലാ സാഹിത്യവേദി  കൂടുന്നുണ്ട് . കുട്ടികൾ വായിച്ചു വളരട്ടെ എന്ന ലക്ഷ്യം മുൻനിർത്തി അടുത്തുള്ള ലൈബ്രറിയുമായി സഹകരിച്ചു  കുട്ടികൾക്ക് വായനാ  മത്സരം  നടത്തുകയും മാസം തോറും പ്രോത്സാഹനസമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.
*<big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''</big>
കരനെൽകൃഷി - ചങ്ങനാശേരി  സബ്ജില്ലയിൽ ആദ്യം <gallery>
പ്രമാണം:33305 f3.jpg
പ്രമാണം:33305 f2.jpeg
പ്രമാണം:33305 f1.jpeg
</gallery>പച്ചക്കറി തോട്ടം<gallery>
പ്രമാണം:33305 f4.jpg
പ്രമാണം:33305 f5.jpg
പ്രമാണം:33305-f6.jpg
</gallery>ഹരിതോത്സവങ്ങൾ<gallery>
പ്രമാണം:33305 f8.jpg
പ്രമാണം:33305-f9.jpg
പ്രമാണം:33305-7.jpg
പ്രമാണം:33305-6.jpg
</gallery>സ്കൂൾ വളപ്പിലെ  പ്രകൃതിസൗഹൃദ ബഞ്ചുകൾ <gallery>
പ്രമാണം:33305 f7.jpg
</gallery>ഗാന്ധിജയന്തി<gallery>
പ്രമാണം:33305f17.jpg
</gallery>സ്വാതന്ത്ര്യദിനാഘോഷം<gallery>
പ്രമാണം:33305f16.jpg
</gallery>ശാസ്ത്രസാഹിത്യ പരിഷത്  തെരുവ് നാടകം<gallery>
പ്രമാണം:33305 f16.jpg
</gallery>ഓണാഘോഷം<gallery>
പ്രമാണം:33305 f13.jpg
പ്രമാണം:33305f12.jpg
</gallery>X" മസ് ആഘോഷം<gallery>
പ്രമാണം:33305 f15.jpg
</gallery>ശുചിത്വശീലം സ്കൂളിൽ നിന്ന്.-ഹരിതമിഷൻ<gallery>
പ്രമാണം:33305-19.jpg
പ്രമാണം:33305 18.jpg
</gallery>Katholsavam 2023<gallery>
പ്രമാണം:WhatsApp Image 2023-12-30 at 14.32.45.jpg|Katholsavam
പ്രമാണം:WhatsApp Image 2023-12-30 at 14.33.48 (1).jpg
</gallery>Field Trip 2023<gallery>
പ്രമാണം:WhatsApp Image 2023-12-30 at 14.32.49.jpg
പ്രമാണം:WhatsApp Image 2023-12-30 at 14.32.49 (1).jpg
പ്രമാണം:WhatsApp Image 2023-12-30 at 14.32.50 (1).jpg
പ്രമാണം:WhatsApp Image 2023-12-30 at 14.32.50 (2).jpg
</gallery>
 
Haritha Vidyalaya Award<gallery>
പ്രമാണം:WhatsApp Image 2023-12-30 at 14.35.30.jpg
പ്രമാണം:WhatsApp Image 2023-12-30 at 14.35.25 (1).jpg
പ്രമാണം:WhatsApp Image 2023-12-30 at 14.35.28 (1).jpg
പ്രമാണം:WhatsApp Image 2023-12-30 at 14.35.28 (2).jpg
പ്രമാണം:WhatsApp Image 2023-12-30 at 14.35.26 (2).jpg
പ്രമാണം:WhatsApp Image 2023-12-30 at 14.35.26 (1).jpg
</gallery>
Snehakkoodu<gallery>
പ്രമാണം:WhatsApp Image 2023-12-30 at 14.32.51 (1).jpg
പ്രമാണം:WhatsApp Image 2023-12-30 at 14.32.52.jpg
പ്രമാണം:WhatsApp Image 2023-12-30 at 14.32.51 (2).jpg
പ്രമാണം:WhatsApp Image 2023-12-30 at 14.32.52 (2).jpg
</gallery>
PTCM<gallery>
പ്രമാണം:WhatsApp Image 2023-12-30 at 14.32.52 (1).jpg
</gallery>
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* <big>'''എസ്.പി.സി'''</big>
* <big>'''എൻ.സി.സി.'''</big>
* <big>'''ബാന്റ് ട്രൂപ്പ്.'''</big>
* <big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.|'''</big>
* <big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''</big>
കരനെൽകൃഷി - ചങ്ങനാശേരി  സബ്ജില്ലയിൽ ആദ്യം


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.481175 ,76.562498| width=800px | zoom=16 }}
1.ചങ്ങനാശ്ശേരി ടൗൺ » കുരിശുമ്മൂട് » വലിയകുളം » ചീരഞ്ചിറ
 
 
2. കോട്ടയം » ഞാലിയാകുഴി » പാറപ്പാട്ടുപടി » ചീരഞ്ചിറ
 
 
 
3.തെങ്ങണ » ശുഭാനന്ദാശ്രമം/ വട്ടച്ചാൽ പടി / പാറപ്പാട്ടുപടി » ചീരഞ്ചിറ{{#multimaps:9.481175 ,76.562498| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596002...2033004" എന്ന താളിൽനിന്ന് ശേഖരിച്ചത്