"ഗവ. എൽ പി എസ് ആലുംമൂട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43465 1 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:43465 gandhi.jpeg|ലഘുചിത്രം]]
{{Yearframe/Header}}
[[പ്രമാണം:43465school3.jpeg|ലഘുചിത്രം]]
== പരിസ്ഥിതി ക്ലബ്ബ് ==
<gallery>
പ്രമാണം:WhatsApp Image 2022-01-16 at 3.18.45 PM.jpeg
</gallery><big>പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട സ്കൂളിൽ പല ദിനാചരണങ്ങളും നടത്തുന്നുണ്ട്.</big>


== പരിസ്ഥിതി ക്ലബ്ബ് ==
<big>ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് പരിസ്ഥിതിയെ അടുത്തറിയാനുള്ള അവസരങ്ങൾ നൽകി</big>
പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട സ്കൂളിൽ പല ദിനാചരണങ്ങളും നടത്തുന്നുണ്ട്. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് പരിസ്ഥിതിയെ അടുത്തറിയാനുള്ള അവസരങ്ങൾ നൽകി


== വിദ്യാരംഗം കലാ സാഹിത്യ വേദി ==
== വിദ്യാരംഗം കലാ സാഹിത്യ വേദി ==
[[പ്രമാണം:WhatsApp Image 2022-01-16 at 3.18.45 PM (1).jpeg|ലഘുചിത്രം]]
<gallery>
കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം ക്ലബ്ബ് സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു. ആഴ്ചയിലൊരു ദിവസം ഉച്ചക്ക് ശേഷം ക്ലബ്ബിലെ അംഗങ്ങളും ചാർജ്ജുള്ള അധ്യാപികയും ഒരുമിച്ചു കൂടുന്നു. കുട്ടികൾക്ക് മികവാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു
പ്രമാണം:WhatsApp Image 2022-01-16 at 3.18.45 PM (1).jpeg
</gallery><big>കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം ക്ലബ്ബ് സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു.</big>
 
<big>ആഴ്ചയിലൊരു ദിവസം ഉച്ചക്ക് ശേഷം ക്ലബ്ബിലെ അംഗങ്ങളും ചാർജ്ജുള്ള അധ്യാപികയും ഒരുമിച്ചു കൂടുന്നു.</big>
 
<big>കുട്ടികൾക്ക് മികവാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു</big>


നാടൻ പാട്ട് അവതരണം
<big>നാടൻ പാട്ട് അവതരണം</big>


കുട്ടി കവിതാലാപനം  
<big>കുട്ടി കവിതാലാപനം</big>


സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ  
<big>സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ</big>


കഥാകഥനം
<big>കഥാകഥനം</big>


== ഗാന്ധിദർശൻ ക്ലബ് ==
== ഗാന്ധിദർശൻ ക്ലബ് ==
* ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ ധാരാളം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്
<gallery>
** ഗാന്ധി പ്രതിമ സ്ഥാപനം
പ്രമാണം:43465 gandhi.jpeg
** സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ
</gallery>
** ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ
* <big>ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ ധാരാളം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്</big>
** സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം
** <big>ഗാന്ധി പ്രതിമ സ്ഥാപനം</big>
** ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ശുചിത്വ ക്ലബ്ബ്
** <big>സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ</big>
** <big>ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ</big>
** <big>സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം</big>
** <big>ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ശുചിത്വ ക്ലബ്ബ്</big>


== ശുചിത്വ ക്ലബ്ബ് ==
== ശുചിത്വ ക്ലബ്ബ് ==
<big>കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിനു വേണ്ടിയിട്ടാണ് സ്കൂൾതലത്തിൽ ശുചിത്വ ക്ലബ് രൂപീകരിച്ചിരിക്കുന്നത് . വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾക്ക്ശുചിത്വ വീട്ടിലും വിദ്യാലയത്തിലും അവർ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ച് ഒരു അവബോധം ശുചിത്വ ക്ലബിലൂടെ നൽകാറുണ്ട്. ശുചിത്വ ക്ലബ്ബിന് നേതൃത്വം നൽകുന്ന ഒരു അധ്യാപികയും കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചോളം വളണ്ടിയർമാരും ഉൾപ്പെടുന്നതാണ് ശുചിത്വ ക്ലബ്ബംഗങ്ങൾ.</big>
"https://schoolwiki.in/ഗവ._എൽ_പി_എസ്_ആലുംമൂട്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്