"ഗവ. യു പി എസ് ഇടവിളാകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(pravarthanangal)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:43448 KAVI.jpeg|ലഘുചിത്രം|ശ്രീ പകൽക്കുറി വിശ്വൻ ]]
[[പ്രമാണം:43448 KAVI.jpeg|ലഘുചിത്രം|ശ്രീ പകൽക്കുറി വിശ്വൻ ]]
[[പ്രമാണം:43448digital magazine.jpeg|ലഘുചിത്രം|digital magazine]]
[[പ്രമാണം:43448digital magazine.jpeg|ലഘുചിത്രം|digital magazine]]
വരി 6: വരി 7:
വായന വാരത്തോടനുബന്ധിച്ച് ശ്രീ പകൽക്കുറി വിശ്വൻ സ്കൂൾ സന്ദർശിച്ചപ്പോൾ
വായന വാരത്തോടനുബന്ധിച്ച് ശ്രീ പകൽക്കുറി വിശ്വൻ സ്കൂൾ സന്ദർശിച്ചപ്പോൾ

'''Hello English, ഉല്ലാസ ഗണിതം, ഗണിത വിജയം''' തുടങ്ങിയ പഠന പരിപോഷണ പരിപാടികളും ഈ വർഷം നടത്താൻ സാധിച്ചു. '''മുറ്റത്തൊരു പാഠശാലാ'''  സംഘടിപ്പിക്കാൻ സാധിച്ചതും വേറിട്ടൊരു അനുഭവം തന്നെയായിരുന്നു.സ്കൂളിൽ വരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ പഠനംകൂടുതൽ രസകരവും ലളിതവും ആക്കാൻ സാധിക്കുന്നു.'''വിദ്യാരംഗം ക്ലബ്ബിന്റെ''' പ്രവർത്തനഫലമായി കുട്ടികളുടെ ഭാഷാശേഷിയും സർഗവാസനയും വളർത്താൻ ഒട്ടനവധി പ്രവർത്തനങ്ങൾ നൽകുന്നു.

കോവിഡ് അതിജീവന പാക്കേജ് അക്കാദമിക പ്രവർത്തനങ്ങളിൽ മികവുറ്റ പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം  കോവിഡ് മഹാമാരി മൂലം അവശത അനുഭവിക്കുന്ന കുട്ടികൾക്ക് സഹായം എത്തിക്കുന്നതിനും വിദ്യാലയം പരിശ്രമിച്ചു. പഠനത്തിൽ മുന്നിൽ നിൽക്കുന്ന പല കുട്ടികളും പരാധീനതകൾ കാരണം പ്രയാസം നേരിടുന്നതിന്പരിഹാരമായി വിദ്യാലയത്തിലെ സീഡ് ക്ലബ്ബ്നടപ്പിലാക്കിയ പദ്ധതിയാണ് കോവിഡ് അതിജീവന പാക്കേജ് .            സ്കൂളിൽ പുതിയതായി സ്കൗട്ടും(UP ക്ലാസ്സിലെ പെൺകുട്ടികൾക്ക്) ബുൾബുളും ( LP ക്ലാസ്സിലെ പെൺകുട്ടികൾക്ക്) ആരംഭിച്ചു.
 
ഡിജിറ്റൽ മാഗസിൻ

23:24, 27 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ശ്രീ പകൽക്കുറി വിശ്വൻ
digital magazine

വായന വാരത്തോടനുബന്ധിച്ച് ശ്രീ പകൽക്കുറി വിശ്വൻ സ്കൂൾ സന്ദർശിച്ചപ്പോൾ

Hello English, ഉല്ലാസ ഗണിതം, ഗണിത വിജയം തുടങ്ങിയ പഠന പരിപോഷണ പരിപാടികളും ഈ വർഷം നടത്താൻ സാധിച്ചു. മുറ്റത്തൊരു പാഠശാലാ സംഘടിപ്പിക്കാൻ സാധിച്ചതും വേറിട്ടൊരു അനുഭവം തന്നെയായിരുന്നു.സ്കൂളിൽ വരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ പഠനംകൂടുതൽ രസകരവും ലളിതവും ആക്കാൻ സാധിക്കുന്നു.വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനഫലമായി കുട്ടികളുടെ ഭാഷാശേഷിയും സർഗവാസനയും വളർത്താൻ ഒട്ടനവധി പ്രവർത്തനങ്ങൾ നൽകുന്നു.