"ഗവ. യു പി എസ് ഇടവിളാകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:43448 KAVI.jpeg|ലഘുചിത്രം|ശ്രീ പകൽക്കുറി വിശ്വൻ ]]
[[പ്രമാണം:43448 KAVI.jpeg|ലഘുചിത്രം|ശ്രീ പകൽക്കുറി വിശ്വൻ ]]
[[പ്രമാണം:43448digital magazine.jpeg|ലഘുചിത്രം|digital magazine]]
[[പ്രമാണം:43448digital magazine.jpeg|ലഘുചിത്രം|digital magazine]]
വരി 8: വരി 9:
'''Hello English, ഉല്ലാസ ഗണിതം, ഗണിത വിജയം''' തുടങ്ങിയ പഠന പരിപോഷണ പരിപാടികളും ഈ വർഷം നടത്താൻ സാധിച്ചു. '''മുറ്റത്തൊരു പാഠശാലാ'''  സംഘടിപ്പിക്കാൻ സാധിച്ചതും വേറിട്ടൊരു അനുഭവം തന്നെയായിരുന്നു.സ്കൂളിൽ വരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ പഠനംകൂടുതൽ രസകരവും ലളിതവും ആക്കാൻ സാധിക്കുന്നു.'''വിദ്യാരംഗം ക്ലബ്ബിന്റെ''' പ്രവർത്തനഫലമായി കുട്ടികളുടെ ഭാഷാശേഷിയും സർഗവാസനയും വളർത്താൻ ഒട്ടനവധി പ്രവർത്തനങ്ങൾ നൽകുന്നു.

കോവിഡ് അതിജീവന പാക്കേജ് അക്കാദമിക പ്രവർത്തനങ്ങളിൽ മികവുറ്റ പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം  കോവിഡ മഹാമാരി മൂലം അവശത അനുഭവിക്കുന്ന കുട്ടികൾക്കും സഹായം എത്തിക്കുന്നതിനും വിദ്യാലയം പരിശ്രമിച്ചു.കുട്ടികളും പഠനത്തിൽ മുന്നിൽ നിൽക്കുന്ന പല കുട്ടികളും പരാധീനതകൾ കാരണം പ്രയാസം നേരിടുന്നതിന്പരിഹാരമായി വിദ്യാലയത്തിലെ സീഡ് ക്ലബ്ബ്നനടപ്പിലാക്കിയനടപ്പിലാക്കിയ പദ്ധതിയാണ് കോവിഡ് അതിജീവന പാക്കേജ് .
കോവിഡ് അതിജീവന പാക്കേജ് അക്കാദമിക പ്രവർത്തനങ്ങളിൽ മികവുറ്റ പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം  കോവിഡ് മഹാമാരി മൂലം അവശത അനുഭവിക്കുന്ന കുട്ടികൾക്ക് സഹായം എത്തിക്കുന്നതിനും വിദ്യാലയം പരിശ്രമിച്ചു. പഠനത്തിൽ മുന്നിൽ നിൽക്കുന്ന പല കുട്ടികളും പരാധീനതകൾ കാരണം പ്രയാസം നേരിടുന്നതിന്പരിഹാരമായി വിദ്യാലയത്തിലെ സീഡ് ക്ലബ്ബ്നടപ്പിലാക്കിയ പദ്ധതിയാണ് കോവിഡ് അതിജീവന പാക്കേജ് .            സ്കൂളിൽ പുതിയതായി സ്കൗട്ടും(UP ക്ലാസ്സിലെ പെൺകുട്ടികൾക്ക്) ബുൾബുളും ( LP ക്ലാസ്സിലെ പെൺകുട്ടികൾക്ക്) ആരംഭിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769901...2031678" എന്ന താളിൽനിന്ന് ശേഖരിച്ചത്