"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jyotinilayamhss (സംവാദം | സംഭാവനകൾ)
(ചെ.) .
No edit summary
 
വരി 1: വരി 1:
 
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ജ്യോതി ക്ലബ്ബുകൾ, സ്കൂൾ യൂത്ത് ഫെസ്റ്റിവെൽ ഒറിയന്റേഷൻ ക്ലാസ്സുകൾ, പി എസ് സി ക്ലാസ്സുകൾ, സിവിൽ സർവ്വീസ് ക്ലാസ്സുകൾ, അധ്യാത്മികബോധന ശിബിരങ്ങൾ, ക്ലാസ്സ് ലൈബ്രറികൾ എൻ സി സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, കെ സി എസ് എൽ,ഡി സി എൽ എന്നിവയിലൂടെ കുട്ടികൾ തങ്ങളുടെ പഠനത്തെ മികവുറ്റതാക്കുന്നു. കലാകായിക സാഹിത്യപരമായ മികവിനൊപ്പം സംസ്ഥാന ദേശീയ തല മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കുകയും അതിലൂടെ സ്കൂളിന്റെ യശസ്സ് ഉയർത്തിക്കാട്ടുകയും ചെയ്ത് അനേകം
{{Yearframe/Header}}
ജ്യോതി ക്ലബ്ബുകൾ, സ്കൂൾ യൂത്ത് ഫെസ്റ്റിവെൽ ഒറിയന്റേഷൻ ക്ലാസ്സുകൾ, പി എസ് സി ക്ലാസ്സുകൾ, സിവിൽ സർവ്വീസ് ക്ലാസ്സുകൾ, അധ്യാത്മികബോധന ശിബിരങ്ങൾ, ക്ലാസ്സ് ലൈബ്രറികൾ എൻ സി സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, കെ സി എസ് എൽ,ഡി സി എൽ എന്നിവയിലൂടെ കുട്ടികൾ തങ്ങളുടെ പഠനത്തെ മികവുറ്റതാക്കുന്നു. കലാകായിക സാഹിത്യപരമായ മികവിനൊപ്പം സംസ്ഥാന ദേശീയ തല മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കുകയും അതിലൂടെ സ്കൂളിന്റെ യശസ്സ് ഉയർത്തിക്കാട്ടുകയും ചെയ്ത് അനേകം


വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്യുന്നു. നിർധനരായ വിദ്യാർത്ഥികൾക്ക് വർഷം തോറും സൗജന്യ വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുന്നതിലും ഈ സ്ഥാപനം മുൻപന്തിയിലാണ്.
വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്യുന്നു. നിർധനരായ വിദ്യാർത്ഥികൾക്ക് വർഷം തോറും സൗജന്യ വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുന്നതിലും ഈ സ്ഥാപനം മുൻപന്തിയിലാണ്.