"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചിത്രം ചേർത്തു)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:24648-241.jpg|പകരം=നാട്ടറിവ് ദിനാചരണം റിപ്പോർട്ട്|ലഘുചിത്രം|നാട്ടറിവ് ദിനാചരണം റിപ്പോർട്ട്]]

[[പ്രമാണം:24648-239.jpg|പകരം=ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർക്കും ഓണക്കോടി പദ്ധതിയിലേക്ക് സംഭാവന നൽകിയപ്പോൾ|ലഘുചിത്രം|ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർക്കും ഓണക്കോടി പദ്ധതിയിലേക്ക് സംഭാവന നൽകിയപ്പോൾ]]

വരി 5: വരി 6:
[[പ്രമാണം:24648-188.jpg|പകരം=പരിസ്ഥിതി സംരക്ഷണ ദിനത്തിൽ സീഡ് ക്ലബ്ബ് സംഘടിച്ച റാലി|ലഘുചിത്രം|പരിസ്ഥിതി സംരക്ഷണ ദിനത്തിൽ സീഡ് ക്ലബ്ബ് സംഘടിച്ച റാലി]]

[[പ്രമാണം:24648-180.jpg|പകരം=സീഡ്ക്ലബ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിയപ്പോൾ |ലഘുചിത്രം|സീഡ്ക്ലബ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിയപ്പോൾ ]]

[[പ്രമാണം:24648-168.jpg|പകരം=നാട്ടറിവ് ദിനാചരണം|ലഘുചിത്രം|നാട്ടറിവ് ദിനാചരണം]]
[[പ്രമാണം:24648-167.jpg|പകരം=നാട്ടറിവ് ദിനാചരണം|ലഘുചിത്രം|നാട്ടറിവ് ദിനാചരണം]]
[[പ്രമാണം:24648-99.jpg|പകരം=സീഡ് ക്ലബ്ബ് സംഘടിച്ച പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റർ രചന|ലഘുചിത്രം|സീഡ് ക്ലബ്ബ് സംഘടിച്ച പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റർ രചന]]
[[പ്രമാണം:24648-98.jpg|പകരം=സീഡ് ക്ലബ്ബ് സംഘടിച്ച പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റർ രചന|ലഘുചിത്രം|സീഡ് ക്ലബ്ബ് സംഘടിച്ച പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്റർ രചന]]
[[പ്രമാണം:24648-97.jpg|പകരം="ഒരോരുത്തരുടെയും കയ്യിൽ ഒരു തുണി സഞ്ചി" പദ്ധതി|ലഘുചിത്രം|"ഒരോരുത്തരുടെയും കയ്യിൽ ഒരു തുണി സഞ്ചി" പദ്ധതി]]
[[പ്രമാണം:24648-84.jpg|പകരം=സീഡ് ക്ലബ്ബ് സംഘടിച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ നക്ഷത്രനിർമ്മാണ ശിൽപശാല|ലഘുചിത്രം|സീഡ് ക്ലബ്ബ് സംഘടിച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ നക്ഷത്രനിർമ്മാണ ശിൽപശാല]]
മാതൃഭൂമി ദിനപ്പത്രം ,ഫെഡറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സീഡ് ക്ലബ് വിദ്യാലയത്തിൽ വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു. സമൂഹ നൻമ കുട്ടികളിലൂടെ എന്ന ആപ്ത വാക്യത്തിലൂന്നി പരിസ്ഥിതി സംരക്ഷണം, ജൈവെ വൈവിധ്യ സംരക്ഷണം, ജല ഊർജ സംരക്ഷണം, ജൈവ കൃഷി , ആരോഗ്യ ശുചിത്വം എന്നീ മേഖലകളിലൂന്നിയാണ് ക്ലബിന്റെ പ്രവർത്തനം. ഒന്ന് മുതൽ നാല്  വരെ ക്ലാസുകളിലെ മുപ്പത് കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്. നാല്കുട്ടികൾ സീഡ് പോലീസ് ആയും പ്രവർത്തിക്കുന്നു. ശലഭ നിരീക്ഷണം, പക്ഷിനിരീക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരിക്കുന്ന സീസൺ വാച്ച് പദ്ധതി എന്നിവയിലും കുട്ടികൾ അംഗങ്ങളാണ്. ക്ലബിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2020-21 ഹരിതമുകുളം പ്രോത്സാഹന സമ്മാനം,2021-22 ലെ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൽപി വിദ്യാലയത്തിനുള്ള ഹരിതമുകുളം പുരസ്കാരം, അയ്യായിരം രൂപയുടെ ക്യാഷ് പ്രൈസ് എന്നിവയും വിദ്യാലയത്തിന് ലഭിച്ചു.

530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903365...2030775" എന്ന താളിൽനിന്ന് ശേഖരിച്ചത്