"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീ ഉദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും  മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. </p>
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീ ഉദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും  മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. </p>
[[പ്രമാണം:44046-sportssr1.jpeg|ലഘുചിത്രം|300x300px|നടുവിൽ|സബ്ജില്ലാതലത്തിൽ ഒന്നാം സ്റ്റാ നത്തിനർഹരായ സീനിയർ ക്രിക്കറ്റ് ടീം]]
[[പ്രമാണം:44046-sportssr1.jpeg|ലഘുചിത്രം|300x300px|നടുവിൽ|സബ്ജില്ലാതലത്തിൽ ഒന്നാം സ്റ്റാ നത്തിനർഹരായ സീനിയർ ക്രിക്കറ്റ് ടീം]]
=== സ്പോർട്ട്സ് തല മികവുകൾ 22-23 ===
== സ്പോർട്ട്സ് തല മികവുകൾ 22-23 ==
സബ് ജില്ലാ തല മത്സരങ്ങളിൽ വി പി എസിലെ സ്പോർട്ട് താരങ്ങൾ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നു.


[[[[പ്രമാണം:44046-sportsroller.jpeg|ലഘുചിത്രം]]|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-sportsroller.jpeg|ലഘുചിത്രം|ഇടത്ത്‌]]
ബാലരാമപുരം സബ് ജില്ലാ തല മത്സരത്തിൽ 51 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനവും റവന്യു ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ ഗൗതം ആർ എസ് വി പി എസിലെ പ്ലസ്ടൂ വിദ്യാർത്ഥിയാണ്.
'''സബ് ജില്ലാ തല മത്സരങ്ങളിൽ വി പി എസിലെ സ്പോർട്ട് താരങ്ങൾ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നു.'''
[[പ്രമാണം:44046-sportshss.jpeg|ലഘുചിത്രം|250x250px|ഇടത്ത്|റവന്യുതലത്തിൽ പവർലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ടീം]]
'''ബാലരാമപുരം സബ് ജില്ലാ തല മത്സരത്തിൽ 51 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനവും റവന്യു ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ ഗൗതം ആർ എസ് വി പി എസിലെ പ്ലസ്ടൂ വിദ്യാർത്ഥിയാണ്.'''
ബെയ്സ് ബോൾ സോഫ്റ്റു ബോൾ ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടി.
[[പ്രമാണം:44046-sportshss.jpeg|ലഘുചിത്രം|300x300px|ഇടത്ത്|റവന്യുതലത്തിൽ പവർലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ടീം]]
 
'''ബെയ്സ് ബോൾ സോഫ്റ്റു ബോൾ ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടി.'''
സബ്ജില്ലാ തല മത്സരത്തിൽ ബാൾ ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും റവന്യുവിൽ സെലക്ഷനും ലഭിച്ച 8 എ യിലെ നിഖിൽ എം തൃശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിലും പങ്കെടുത്തു.
'''സബ്ജില്ലാ തല മത്സരത്തിൽ ബാൾ ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും റവന്യുവിൽ സെലക്ഷനും ലഭിച്ച 8 എ യിലെ നിഖിൽ എം തൃശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിലും പങ്കെടുത്തു.'''
 
'''സംസ്ഥാന തല നീന്തൽ മത്സരത്തിൽ 9 c യിലെ കൗഷിക് ലാലിനും 7 c യിലെ  ശിവരൂപിനും  മൂന്നാം സ്ഥാനം ലഭിച്ചു.'''
 
'''കോഴിക്കോട് നടന്ന സംസ്ഥാന തല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 8 എ യിലെ അതുൽ എസ്  രണ്ട് ഗോൾഡ് മെഡൽ കരസ്ഥമാക്കി'''
സംസ്ഥാന തല നീന്തൽ മത്സരത്തിൽ 9 c യിലെ കൗഷിക് ലാലിനും 7 c യിലെ  ശിവരൂപിനും  മൂന്നാം സ്ഥാനം ലഭിച്ചു.
'''സബ് ജില്ലാ സീനിയർ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം, ലോങ് ജമ്പ് യു പി കിഡ്‌സിൽ ഫസ്റ്റ്, 100 മീറ്ററിൽ സെക്കന്റ്, 200 മീറ്ററിൽ ഒന്നാം സ്ഥാനം,  ഹൈജമ്പിൽ ഫസ്റ്റ്, അങ്ങനെ യുപി കിഡ്സിൽ  ഓവർ ആൾ ഫസ്റ്റും നേടി.'''
 
'''പവർ ലിഫ്റ്റിങ് 74 kg  83 kg 66 kg വിഭാഗരത്തിൽ റവന്യു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.'''
 
'''സംസ്ഥാന സ്കൂൾ സീനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഞങ്ങളുടെ സ്കൂളിലെ അമീസ്, ശ്രീശാന്ത്, ശ്രീരാഗ് എന്നിവർ അംഗങ്ങളാണ്.'''
കോഴിക്കോട് നടന്ന സംസ്ഥാന തല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 8 എ യിലെ അതുൽ എസ്  രണ്ട് ഗോൾഡ് മെഡൽ കരസ്ഥമാക്കി
 
സബ് ജില്ലാ സീനിയർ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം, ലോങ് ജമ്പ് യു പി കിഡ്‌സിൽ ഫസ്റ്റ്, 100 മീറ്ററിൽ സെക്കന്റ്, 200 മീറ്ററിൽ ഒന്നാം സ്ഥാനം,  ഹൈജമ്പിൽ ഫസ്റ്റ്, അങ്ങനെ യുപി കിഡ്സിൽ  ഓവർ ആൾ ഫസ്റ്റും നേടി.
 
പവർ ലിഫ്റ്റിങ് 74 kg  83 kg 66 kg വിഭാഗരത്തിൽ റവന്യു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
 
 
സംസ്ഥാന സ്കൂൾ സീനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഞങ്ങളുടെ സ്കൂളിലെ അമീസ്, ശ്രീശാന്ത്, ശ്രീരാഗ് എന്നിവർ അംഗങ്ങളാണ്.
<gallery mode="packed">
<gallery mode="packed">
പ്രമാണം:44046-upkids.jpeg
പ്രമാണം:44046-upkids.jpeg
പ്രമാണം:44046-weightlift.jpeg
പ്രമാണം:44046-weightlift.jpeg
പ്രമാണം:44046-sportsa.jpeg
പ്രമാണം:44046-sportsa.jpeg
</gallery>
=== സ്കൂളിന് സ്വന്തമായൊരു ബാസ്ക്കറ്റ്ബോൾ കോർട്ട് ===
സ്കൂളിൻറെതായുള ബാസ്ക്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടന കർമ്മം സ്കൂൾ മാനേജർ തോമസ് മാർ യൗസേബിയസ് തിരുമേനി 2022 ഫെബ്രുവരി ഒന്ന് വൈകുന്നേരം 3 മണിക്ക് നിർവഹിച്ചു.
<gallery>
44046-basket15.jpeg
44046-basket14.jpeg
44046-basket11.jpeg
44046-basket10.jpeg
44046-basket4.jpeg
44046-basket5.jpeg
44046-basket9.jpeg
44046-basket12.jpeg
44046-basket2.jpeg
</gallery>
</gallery>


6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966000...2027553" എന്ന താളിൽനിന്ന് ശേഖരിച്ചത്