"പൂനങ്ങോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,260 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഡിസംബർ 2023
No edit summary
 
വരി 118: വരി 118:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2023 -24  അധ്യായന വർഷം  ഉപജില്ലാകലോത്സവത്തിൽ  അറബിക്  വിഭാഗത്തിൽ തുടർച്ചയായി ഓവറോൾ കിരീടവും ജനറൽവിഭാഗത്തിൽ ഉന്നതസ്ഥാനവും ശാസ്ത്രമേളകിൽ ഉന്നത വിജയവും കരസ്ഥമാക്കിയിട്ടുണ്ട് .
ലോകഅറബിക്  ഭാഷാദിനത്തോടനുബന്ധിച്ച് നടത്തിയ കയ്യെഴുത്തുമാഗസിനിൽ  സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും  ജില്ലാതലത്തിൽ ബി ഗ്രേഡും  നേടിയെടുത്തു .
സ്‌കൂൾ പത്രം എല്ലാ ഈരണ്ടാഴ്ച്ചകളിലും പുറത്തിറക്കുന്നു (പേര് നിറമൊഴി )
ദിനാചരണങ്ങൾ പഠനപ്രവർത്തനങ്ങളോട് ബന്ധിപ്പിച്ച്  വിപുലമായി സഘടിപ്പിക്കപ്പെടുന്നു


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027374" എന്ന താളിൽനിന്ന് ശേഖരിച്ചത്