"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഭൗതിക സൗകര്യങ്ങൾ |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സയൻസ് ലാബ് | ||
പരീക്ഷണങ്ങൾ ക്ലാസ്സുകളിൽ സുഗമമായി നടത്തുന്നതിലേയ്ക്കായി വളരെ മികച്ച സയൻസ് ലാബും ക്ലാസ് ലാബും സജ്ജീകരിച്ചിട്ടുണ്ട്. ലാബിലെ എല്ലാ ഉപകരണങ്ങളും കുട്ടികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായ പരീക്ഷണങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്നു. | |||
സയൻസ് പാർക്ക് | |||
പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 51 ഉപകരണങ്ങളാണ് സയൻസ് പാർക്കിൽ സജ്ജീകരിച്ചിട്ടുളളത്. വിവിധതരം പ്രവർത്തനങ്ങൾക്കായി എല്ലാ കുട്ടികളും സയൻസ് പാർക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. | |||
ജൈവവൈവിധ്യ ഉദ്യാനം | |||
ഫലവൃക്ഷങ്ങൾ ഉൾപ്പെടെ നിരവധി ഔഷധച്ചെടികൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും പരിപാലിച്ചു പോവുകയും ചെയ്യുന്നു. ഓരോ ചെടിയുടെയും പൂർണവിവരങ്ങൾ അടങ്ങിയ ജൈവവൈവിധ്യ രജിസ്റ്റർ കുട്ടികൾ തയ്യാറാക്കി സ്കൂളിൽ പ്രകാശനം ചെയ്തിട്ടുണ്ട്. | |||
ഗണിതലാബ് | |||
ചതുഷ്ക്രിയകൾ കുട്ടികൾക്ക് പരിചയപ്പെടുത്താനായി എല്ലാ ഉപകരണങ്ങളും അടങ്ങിയ ഗണിതലാബ് സ്കൂളിൽസജ്ജീകരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഗണിത മൂലകൾ ക്ലാസ്സുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. | |||
മറ്റു സൗകര്യങ്ങൾ | |||
* സയൻസ് കോർണർ, മാത്സ് കോർണർ തുടങ്ങി എട്ട് കോർണറുകൾ ക്രമീകരിച്ച പ്രീ -പ്രൈമറി ക്ലാസ്സുകൾ | * സയൻസ് കോർണർ, മാത്സ് കോർണർ തുടങ്ങി എട്ട് കോർണറുകൾ ക്രമീകരിച്ച പ്രീ -പ്രൈമറി ക്ലാസ്സുകൾ | ||
* ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം | * ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം | ||
| വരി 12: | വരി 27: | ||
* ഡൈനിംഗ് ഹാൾ | * ഡൈനിംഗ് ഹാൾ | ||
* കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായുളള ഹാൾ. | * കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായുളള ഹാൾ. | ||
* കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തി പരിചയ ക്ലാസുകൾ. | * കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തി പരിചയ ക്ലാസുകൾ. | ||
* ടാലന്റ് ലാബ് | * ടാലന്റ് ലാബ് | ||
* ലൈബ്രറി സൗകര്യം | * ലൈബ്രറി സൗകര്യം | ||
* ക്ലാസ് ലൈബ്രറികൾ | * ക്ലാസ് ലൈബ്രറികൾ | ||
* IT ലാബ് | * IT ലാബ് | ||
* പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം | * പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം | ||
* വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങളുടെ പാരായണ സൗകര്യം | * വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങളുടെ പാരായണ സൗകര്യം | ||