"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഭൗതിക സൗകര്യങ്ങൾ
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സയൻസ് ലാബ്


* സയൻസ് കോർണർ, മാത്സ് കോർണർ തുടങ്ങി എട്ട് കോർണറുകൾ ക്രമീകരിച്ച ശിശുസൗഹൃദ പ്രീ -പ്രൈമറി  ക്ലാസ്സുകൾ
പരീക്ഷണങ്ങൾ ക്ലാസ്സുകളിൽ സുഗമമായി നടത്തുന്നതിലേയ്ക്കായി വളരെ മികച്ച സയൻസ് ലാബും ക്ലാസ് ലാബും സജ്ജീകരിച്ചിട്ടുണ്ട്. ലാബിലെ എല്ലാ ഉപകരണങ്ങളും കുട്ടികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായ പരീക്ഷണങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്നു.
 
സയൻസ് പാർക്ക്
 
പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 51 ഉപകരണങ്ങളാണ് സയൻസ് പാർക്കിൽ സജ്ജീകരിച്ചിട്ടുളളത്.  വിവിധതരം പ്രവർത്തനങ്ങൾക്കായി എല്ലാ കുട്ടികളും സയൻസ് പാർക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.
 
ജൈവവൈവിധ്യ ഉദ്യാനം
 
ഫലവൃക്ഷങ്ങൾ ഉൾപ്പെടെ നിരവധി ഔഷധച്ചെടികൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും പരിപാലിച്ചു പോവുകയും ചെയ്യുന്നു. ഓരോ ചെടിയുടെയും പൂർണവിവരങ്ങൾ അടങ്ങിയ ജൈവവൈവിധ്യ രജിസ്റ്റർ കുട്ടികൾ തയ്യാറാക്കി സ്കൂളിൽ പ്രകാശനം ചെയ്തിട്ടുണ്ട്.
 
ഗണിതലാബ്
 
ചതുഷ്ക്രിയകൾ കുട്ടികൾക്ക് പരിചയപ്പെടുത്താനായി എല്ലാ ഉപകരണങ്ങളും അടങ്ങിയ ഗണിതലാബ് സ്കൂളിൽസജ്ജീകരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഗണിത മൂലകൾ ക്ലാസ്സുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
 
മറ്റു സൗകര്യങ്ങൾ
* സയൻസ് കോർണർ, മാത്സ് കോർണർ തുടങ്ങി എട്ട് കോർണറുകൾ ക്രമീകരിച്ച പ്രീ -പ്രൈമറി  ക്ലാസ്സുകൾ
* ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം
* ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം
* ശിശു സൗഹൃദ ക്ലാസ്സ്മുറികൾ
* ശിശു സൗഹൃദ ക്ലാസ്സ്മുറികൾ
വരി 11: വരി 26:
* കളിസ്ഥലം ‍
* കളിസ്ഥലം ‍
* ഡൈനിംഗ് ഹാൾ
* ഡൈനിംഗ് ഹാൾ
* കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം ഉണ്ടാക്കുന്നതിനായി ‍‍ജൈവവൈവിധ്യ പാർക്ക്.
* കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായുളള ഹാൾ.
* കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തി പരിചയ ക്ലാസുകൾ.
* കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തി പരിചയ ക്ലാസുകൾ.
* ടാലന്റ് ലാബ്
* ടാലന്റ് ലാബ്
* അയൽപക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പരീക്ഷണ നിരീക്ഷണ സൗകര്യങ്ങളുളള സയൻസ് പാർക്ക്
* ഗണിത ലാബ്
* ലൈബ്രറി സൗകര്യം
* ലൈബ്രറി സൗകര്യം
* ക്ലാസ് ലൈബ്രറികൾ
* ക്ലാസ് ലൈബ്രറികൾ
* IT ലാബ്
* IT ലാബ്
*
* പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം
* പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം
* വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങളുടെ പാരായണ സൗകര്യം
* വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങളുടെ പാരായണ സൗകര്യം
* വിവിധ ക്ലബ്ബുകൾ