". ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48502 (സംവാദം | സംഭാവനകൾ)
അറബിക് ദിനാചരണം ചിത്രം
48502 (സംവാദം | സംഭാവനകൾ)
june 5 പരിസ്ഥിതി ദിനാചരണം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വ്യത്യസ്ത ക്ലബ്ബ‍ുകള‍ുടെ ഭാഗമായി വിവിധ ദിനാചരണങ്ങൾ 2021-21 അധ്യയന വർഷത്തിൽ നടത്തപ്പെട്ട‍ു. പ്രധാനമായ‍ും പരിസ്ഥിതി ക്ലബ്ബിന്റെ ആഭമ‍ുഖ്യത്തിൽ പരിസ്ഥിതിദി ദിനം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, ത‍ുടങ്ങിയവയ‍ും വായനാക്ലബ്ബിന്റെ ഭാഗമായി വായനാദിനവ‍ും. സ്ക‍ൂളിൽ നടത്തിയ മറ്റ‍ു ദിനാചരണങ്ങൾ ഇവിടെ ഉൾപ്പെട‍ുത്തിയിരിക്ക‍ുന്ന‍ു.
ജ‍ൂൺ - 5  പരിസ്ഥിതി ദിനം
 
2023- പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക‍ൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. വൃക്ഷത്തെ‍െ‍ നടൽ, പ‍ൂന്തോട്ടം വെച്ച‍ുപിടിപ്പിക്കൽ ത‍ുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ച‍ു. ക‍ൂടാതെ പോസ്റ്റർ രചന, ക്വിസ്സ് മത്സരം,പതിപ്പ് നിർമാണം ത‍ുടങ്ങിയ പരിപാടികള‍ും നടത്തി.
[[പ്രമാണം:June5poster.jpg|ലഘുചിത്രം]]
 
 
 
 
 
 
 


'''ബഷീർ ദിനം - ‍ജ‍ൂലൈ 5'''
'''ബഷീർ ദിനം - ‍ജ‍ൂലൈ 5'''
"https://schoolwiki.in/._ദിനാചരണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്